സിം​ഹ​ത്തി​ന്‍റെ പി​ടി​യി​ൽ നി​ന്നും കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​ൻ അ​മ്മ ജി​റാ​ഫിന്‍റെ ശ്രമം; പി​ന്നീ​ട് ന​ട​ന്ന​ത്
Sunday, December 2, 2018 10:37 AM IST
ജ​നി​ച്ച് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ആ​യ ജി​റാ​ഫ് കു​ഞ്ഞി​നെ അ​മ്മ​യു​ടെ മു​മ്പി​ൽ നി​ന്നും സിം​ഹം ആ​ക്ര​മി​ച്ച് ഇ​ര​യാ​ക്കു​ന്ന​തി​ന്‍റെ വേ​ദ​നാ​ജ​ന​ക​മാ​യ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്. കെ​നി​യ​യി​ലെ മാ​സാ​യ് മാ​റാ​യി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ.

ജി​റാ​ഫ് ത​ന്‍റെ കു​ഞ്ഞി​നെ സിം​ഹ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷി​ക്കു​വാ​ൻ ത​ന്നാ​ലാ​യ​ത് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ഈ ​ശ്ര​മ​ങ്ങ​ളെ​ല്ലാം വി​ഫ​ല​മാ​കു​ക​യാ​യി​രു​ന്നു. ത​ന്‍റെ കാ​ലു​ക​ൾ കൊ​ണ്ട് കു​ഞ്ഞി​നെ സം​ര​ക്ഷി​ക്കു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും സിം​ഹ​ത്തി​ന്‍റെ ക​രു​ത്തി​നു മു​മ്പി​ൽ ആ ​അ​മ്മ പ​രാ​ജ​യ​പ്പെ​ട്ടു പോ​യി.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ രാ​മ​ച​ന്ദ്ര​ൻ ഗോ​വി​ന്ദ​രാ​ജ് ആ​ണ് ഏ​റെ വേ​ദ​നാ​ജ​ന​ക​മാ​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.