ഒരു കല്ലറ, ഒരു ഡസൻ മമ്മികൾ; അമ്പരന്ന് ഗവേഷകർ
Friday, April 26, 2019 10:51 AM IST
ഈ​ജി​പ്തി​ന്‍റെ തെ​ക്ക് കി​ഴ​ക്ക​ൻ ഭാ​ഗ​ത്തു​ള്ള ഒ​രു പി​ര​മി​ഡി​ൽ​നി​ന്ന് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ പ​ന്ത്ര​ണ്ടി​ല​ധി​കം മ​മ്മി​ക​ളെ ക​ണ്ടെ​ത്തി. ഇ​തി​ൽ കു​ട്ടി​ക​ളു​ടെ മ​മ്മി​ക​ളും ഉ​ള്ള​താ​യി പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

ഈ​ജി​പ്തി​ലെ​യും ഇ​റ്റ​ലി​യി​ലെ​യും ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ല്ല​റ​ക​ളി​ൽ മ​മ്മി​ക​ളോ​ടൊ​പ്പം പൂ​ച്ച​ട്ടിക​ളും ശ​വ​പ്പെ​ട്ടി​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും അ​ല​ങ്ക​രി​ക്ക​പ്പെ​ട്ട മാ​സ്കു​ക​ളും ക​ണ്ടെ​ത്തി. ഒ​രു ക​ല്ല​റ​യി​ൽ​നി​ന്ന് ഇ​ത്ര​യ​ധി​കം മ​മ്മി​ക​ളെ ഒ​രു​മി​ച്ച് ക​ണ്ടെ​ത്തു​ന്ന​ത് അ​പൂ​ർ​വ​മാ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.