കത്തിയമരുന്ന വീ​ടി​നു​ള്ളി​ൽ നി​ന്നു വൃ​ദ്ധദ​മ്പ​തി​ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷിച്ചു; വീഡിയോ
Friday, November 23, 2018 9:40 AM IST
പൂ​ർ​ണ​മാ​യും അ​ഗ്നി​ബാ​ധി​ച്ച വീ​ടി​നു​ള്ളി​ൽ നി​ന്നും വൃ​ദ്ധ ദ​മ്പ​തി​ക​ളെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ഹെ​നാ​ൻ പ്ര​വ​ശ്യ​യി​ലു​ള്ള ഒ​രു വീ​ട്ടി​ലാ​ണ് സം​ഭ​വം.

വീ​ടി​നു​ള്ളി​ൽ നി​ന്നും ഒ​രു വി​ധ​ത്തി​ലും പു​റ​ത്തു​പോ​കു​വാ​ൻ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ൽ ഇ​രു​വ​രും കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ന​ടി ഇ​വി​ടെ എ​ത്തി ചേ​ർ​ന്ന ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കു​റ​ച്ചു നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഇ​രു​വ​രെ​യും പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലെ ചെ​റി​യൊ​രു ജ​നാ​ല ത​ക​ർ​ത്താ​ണ് ഇ​രു​വ​രെ​യും പു​റ​ത്തെ​ത്തി​ച്ച​ത്. ഇ​രു​വ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. സ​മീ​പ​ത്ത് നി​ന്നി​രു​ന്ന​യൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.