സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റു​ടെ മ​ക​ൻ എം. ​എ​സ്. ധോ​ണി അ​ധ്യാ​പ​ക ജോ​ലി​ക്ക്!
Sunday, July 4, 2021 1:57 AM IST
ച​ത്തീ​സ്ഗ​ഢി​ല്‍ അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കി മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി. ധോ​ണി ത​ന്‍റെ പി​താ​വി​ന്‍റെ പേ​ര് സ​ച്ചി​ന്‍ ടെ​ന്‍​ഡു​ല്‍​ക്ക​ര്‍ എ​ന്നാ​ണ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. അ​പേ​ക്ഷ​ക​ന്‍ പ്ര​സ്തു​ത ജോ​ലി​ക്ക് തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഇ​ന്‍റ​ര്‍​വ്യൂ​വി​ന് യോ​ഗ്യ​ത നേ​ടു​ക​യും അ​ത​നു​സ​രി​ച്ച് സ​ച്ചി​ന്‍ ടെ​ന്‍​ഡു​ല്‍​ക്ക​റു​ടെ മ​ക​നാ​യ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ഭി​മു​ഖ​ത്തി​നാ​യി ഷോ​ര്‍​ട്ട്ലി​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഉ​ദ്യോ​ഗാ​ര്‍​ത്ഥി അ​ഭി​മു​ഖ​ത്തി​നാ​യി ഹാ​ജ​രാ​കാ​തി​രു​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. അ​വ​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ ത​ന്നി​ട്ടു​ള്ള ന​മ്പ​റി​ലേ​ക്ക് വി​ളി​ക്കു​ക​യും ഫോ​ണ്‍ എ​ടു​ക്കാ​തി​രു​ന്ന​തി​നാ​ല്‍ അ​പേ​ക്ഷ വ്യാ​ജ​മാ​ണെ​ന്ന് ക​ണ​ക്കാ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗാ​ര്‍​ത്ഥി സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ പ്ര​കാ​രം, എം ​എ​സ് ധോ​ണി, സി ​എ​സ് വി ​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് എ​ഞ്ചി​നീ​യ​റിം​ഗ് ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.

വി​വ​രം പു​റ​ത്തു​വ​ന്ന​യു​ട​നെ മ​റ്റ് ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ ഇ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്യു​ക​യും വാ​ര്‍​ത്ത വൈ​റ​ലാ​വു​ക​യു​മാ​യി​രു​ന്നു. അ​പേ​ക്ഷ വ്യാ​ജ​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, എ​ങ്ങ​നെ​യാ​ണ് മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​ക്കി ഇ​ന്‍റ​ര്‍​വ്യൂ വ​രെ എ​ത്തി​യ​തെ​ന്ന ചോ​ദ്യം അ​വ​ശേ​ഷി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.