എഴുപത് വർഷങ്ങൾ നീ​ണ്ട ദാമ്പത്യം; ദ​മ്പ​തി​ക​ൾ മ​ര​ണ​ത്തി​ലും ഒ​ന്നാ​യി
പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് ദ​മ്പ​തി​ക​ൾ മ​ര​ണ​ത്തി​ലും ഒ​ന്നാ​യി. ജോ​ർ​ജി​യ​ൻ സ്വ​ദേ​ശി​ക​ളാ​യ 94 വ​യ​സു​കാ​ര​ൻ ഹെ​ർ​ബെ​ർ​ട്ടും 88 വ​യ​സു​കാ​രി​യാ​യ മേ​രി​ലി​നു​മാ​ണ് മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത്.

71 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. അ​ന്ന് ഹെ​ർ​ബ​ർ​ട്ടി​ന് 22 ഉം ​മേ​രി​ലി​ന് 16 ഉം ​വ​യ​സാ​യി​രു​ന്നു. അ​മേ​രി​ക്ക​ൻ ആ​ർ​മി​യി​ൽ നി​ന്നും മാ​സ്റ്റ​ർ സെ​ർ​ജ​ന്‍റാ​യി വി​ര​മി​ച്ച​യാ​ളാ​ണ് ഹെ​ർ​ബ​ർ​ട്ട്. മേ​രി​ലി​ൻ സ്വ​ന്ത​മാ​യി ന​ഴ്സ​റി സ്കൂ​ൾ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും ആ​റ് മ​ക്ക​ളും 16 കൊ​ച്ചു​മ​ക്ക​ളു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.