പ​ച്ചില​ക​ൾ മാ​ത്ര​മ​ല്ല പ​ച്ച മീ​നും ആ​ട് ക​ഴി​ക്കും
Wednesday, February 27, 2019 1:05 PM IST
നല്ല ഒന്നാന്തരം വെജിറ്റേറിയനാണ് ആടെന്നായിരുന്നു ഇ​തു​വ​രെ​യു​ള്ള ധാ​ര​ണ. എ​ന്നാ​ൽ ഇ​ത് പൊ​ളി​ച്ചെ​ഴു​തു​ക​യാ​ണ് അ​ടു​ത്തി​ടെ വൈ​റ​ലാ​യ ഒ​രു വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ. കാ​ര​ണം ഈ ​വീ​ഡി​യോ​യി​ൽ ആ​ട് ക​ഴി​ക്കു​ന്ന​ത് പ​ച്ച മീ​നാ​ണ്.

ഏ​റെ അ​മ്പ​ര​പ്പു​ണ​ർ​ത്തു​ന്ന ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത് എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ ആ​ട് മീ​ൻ ആ​സ്വ​ദി​ച്ചു ക​ഴി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.