ഇ​വി​ടു​ത്തെ അ​ധ്യ​ക്ഷ​ന്‍ അ​ടു​ത്ത മി​സോ​റാം ഗ​വ​ര്‍​ണ​ർ; കെ. ​സു​രേ​ന്ദ്ര​നെ ട്രോ​ളി സോ​ഷ്യ​ല്‍​മീ​ഡി​യ
Sunday, February 16, 2020 1:01 PM IST
കെ. ​സു​രേ​ന്ദ്ര​നെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​വാ​ര്‍​ത്ത പു​റ​ത്താ​യ​പ്പോ​ള്‍ മു​ത​ല്‍ വി​ശ്ര​മ​മി​ല്ലാ​ത്ത​ത് ട്രോ​ള​ന്മാ​ര്‍​ക്കാ​ണ്. ഒ​രു​പ​ക്ഷേ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഏ​റ്റ​വു​മ​ധി​കം ട്രോ​ളു​ക​ള്‍​ക്ക് ഇ​ര​യാ​യ രാ​ഷ്ട്രി​യ​ക്കാ​ര​ന്‍ ആ​രെ​ന്ന ചോ​ദ്യ​ത്തി​ന് കെ. ​സു​രേ​ന്ദ്ര​ന്‍ എ​ന്ന പേ​ര് മാ​ത്ര​മേ ഉ​ത്ത​ര​മാ​യി ല​ഭി​ക്കു.

ബി​ജെ​പി​യു​ടെ അ​ധി​കാ​രം കേ​ര​ള​ത്തി​ല്‍ ഉ​റ​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹം പ​ര​മാ​വ​ധി ശ്ര​മി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​രാ​ജ​യ​മാ​ണ് എ​പ്പോ​ഴും ല​ഭി​ച്ച​ത്. സു​രേ​ന്ദ്ര​നെ ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു എ​ന്ന് അറിയിച്ചപ്പോൾ അ​ടു​ത്ത മി​സോ​റാം ഗ​വ​ര്‍​ണ​റെ തെ​ര​ഞ്ഞെ​ടു​ത്തു​വെ​ന്ന് പ​റ​ഞ്ഞാ​ണ് ട്രോ​ള​ന്മാ​ര്‍ ആ​ഘോ​ഷ​മാ​ക്കു​ന്ന​ത്.

ബി​ജെ​പി കേ​ര​ള ഘ​ട​കം കെ. ​സു​രേ​ന്ദ്ര​ന്‍റെ കൈ​ക​ളി​ല്‍ ഭ​ദ്ര​മാ​ണോ​യെ​ന്ന് കാ​ത്തി​രു​ന്നു കാ​ണേ​ണ്ടി വ​രും. അ​തോ​ടൊ​പ്പം സോ​ഷ്യ​ല്‍​മീ​ഡി​യ ആ​ഘോ​ഷ​മാ​ക്കു​ന്ന കു​റ​ച്ച് ട്രോ​ളു​ക​ളും ഇ​താ.



















Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.