മഴയാണ്, കാറ്റാണ്, ജാഗ്രതൈ..! പുറത്തിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് സം​സ്ഥാ​നം വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​മു​ണ്ടാ​കാ​തെ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി. അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു.

*വെ​ള്ള​ക്കെ​ട്ടി​ൽ ഇ​റ​ങ്ങ​രു​ത്.

*കു​ട്ടി​ക​ളെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക.

*ന​ദി​ക​ൾ മു​റി​ച്ചു ക​ട​ക്കു​ന്ന​തും, ഇ​റ​ങ്ങു​ന്ന​തും ഒ​ഴി​വാ​ക്കു​ക.

*വൃ​ക്ഷ​ങ്ങ​ൾ​ക്ക് താ​ഴെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​തി​രി​ക്കു​ക.

*വി​നോ​ദ​സ​ഞ്ചാ​രം ത​ത്ക്കാ​ലം ഒ​ഴി​വാ​ക്കു​ക.

*മ​ല​യോ​ര പ്ര​ദേ​ശ​ത്തേ​ക്കു​ള്ള രാ​ത്രി​യാ​ത്ര ഒ​ഴി​വാ​ക്കു​ക.

*പാ​ല​ങ്ങ​ളി​ലും, ന​ദി​ക്ക​ര​യി​ലും നി​ന്ന് സെ​ൽ​ഫി എ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

*പു​ഴ​ക​ളി​ലും ചാ​ലു​ക​ളി​ലും വെ​ള്ള​ക്കെ​ട്ടി​ലും ഇ​റ​ങ്ങാ​തി​രി​ക്കു​ക​യും കു​ട്ടി​ക​ൾ ഇ​റ​ങ്ങു​ന്നി​ല്ലെ​ന്ന് മു​തി​ർ​ന്ന​വ​ർ ഉ​റ​പ്പ് വ​രു​ത്തു​ക​യും വേ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.