വി​വാ​ഹ​ഭ്യ​ർ​ത്ഥ​ന​യ്ക്കി​ടെ മോ​തി​രം കൊ​ടു​ത്ത​ത് എ​ട്ടി​ന്‍റെ പ​ണി
Sunday, December 2, 2018 12:26 PM IST
പെ​ണ്‍ സു​ഹൃ​ത്തി​നോ​ട് വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തു​ന്ന​തി​നി​ടെ, അ​വ​രു​ടെ വി​ര​ലി​ൽ അ​ണി​യി​ക്കാ​ൻ കൈ​യ്യി​ൽ ക​രു​തി​യ മോ​തി​രം താ​ഴെ ക​ള​ഞ്ഞു ന​ഷ്ട​പ്പെ​ടു​ത്തി​യ ഹ​ത​ഭാ​ഗ്യ​നാ​യ യു​വാ​വി​നെ കു​റി​ച്ചാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ഏ​റെ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ലാ​ണ് സം​ഭ​വം.

പ്ര​സി​ദ്ധ​മാ​യ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ടൈം​സ്ക്വ​യ​റി​ൽ വ​ച്ച് ത​ന്‍റെ പെ​ണ്‍​സു​ഹൃ​ത്തി​നോ​ട് വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തു​വാ​നാ​യി​രു​ന്നു യു​വാ​വി​ന്‍റെ തീ​രു​മാ​നം. ആ​ളു​ക​ളു​ടെ മു​മ്പി​ൽ വ​ച്ച് മു​ട്ടി​ൻ മേ​ൽ നി​ന്ന് അ​ദ്ദേ​ഹം വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി. അ​വ​രാ​ക​ട്ടെ സ​മ്മ​ത​വും മൂ​ളി.

എ​ന്നാ​ൽ അ​തി​നു ശേ​ഷം അ​ദ്ദേ​ഹം പെ​ണ്‍ സു​ഹൃ​ത്തി​ന്‍റെ വി​ര​ലി​ൽ മോ​തി​രം അ​ണി​യി​ക്കു​വാ​നൊ​രു​ങ്ങി​യ​പ്പോ​ൾ അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ നി​ന്നും വ​ഴു​തി വീ​ണ് ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

നി​ല​ത്തു​ള്ള ഗ്രി​ല്ലി​ൽ കൂ​ടി മോ​തി​രം താ​ഴേ​ക്കു വീ​ണു. അ​ത് തി​രി​കെ എ​ടു​ക്കു​വാ​നാ​യി അ​ദ്ദേ​ഹം നി​ല​ത്ത് കി​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. ന്യൂ​യോ​ർ​ക്ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ട​ത്.

പി​ന്നീ​ട് ഇ​വി​ടെ എ​ത്തി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ മോ​തി​രെ തി​രി​കെ എ​ടു​ക്കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ഈ ​മോ​തി​രം അ​വ​ർ​ക്ക് തി​രി​കെ ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.