"ഇ​ത് ഇ​ത്തി​രി ക​ട​ന്നകൈ ​ത​ന്നെ'; ചീ​ങ്ക​ണ്ണി​ക്ക് കൈ​കൊ​ണ്ട് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന കാ​ഴ്ച
Tuesday, March 28, 2023 10:26 AM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ ന​മ്മു​ടെ ക​ണ്ണു​ക​ള്‍​ക്ക് മു​ന്നി​ല്‍ എ​ത്താ​റു​ണ്ട്. അ​വ​യി​ല്‍ ചി​ല കാ​ഴ്ച ന​മ്മ​ളെ അ​മ്പ​ര​പ്പി​ക്കു​ക ത​ന്നെ ചെ​യ്യും. പ​ല​പ്പോ​ഴും ആ​ളു​ക​ളു​ടെ ധൈ​ര്യ​മൊ ഭാ​ഗ്യ​മൊ അ​ത​ല്ലെ​ങ്കി​ല്‍ സാ​ഹ​സ​മൊ ആ​കാം ന​മ്മ​ളെ ഇ​ത്ത​ര​ത്തി​ല്‍ ഞെ​ട്ടി​ക്കു​ന്ന​ത്.

അ​ത്ത​ര​ത്തി​ലൊ​രു കാ​ര്യ​മാ​ണി​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഒ​രാ​ളും ഒ​രു സ്ത്രീ​യും അ​രു​വി​യി​ല്‍ ഇ​രി​ക്കു​ന്ന​ത് കാ​ണാം. അ​വ​രു​ടെ കൈ​യി​ല്‍ എ​ന്തോ ആ​ഹാ​ര സാ​ധ​ന​വു​മു​ണ്ട്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​ദ്ദേ​ഹം ആ​ഹാ​ര​വു​മാ​യി വി​ളി​ക്കു​മ്പോ​ള്‍ ഒ​രു ചീ​ങ്ക​ണ്ണി അ​ടു​ത്തേ​ക്ക് വ​രി​ക​യാ​ണ്. അ​യാ​ള്‍ ആ​ഹാ​രം നീ​ട്ടു​മ്പോ​ള്‍ അ​ത് വാ ​പി​ള​ര്‍​ക്കു​ന്നു.

ആ​ഹാ​രം കി​ട്ടി​യ​ശേ​ഷം പോ​കാ​ന്‍ തു​നി​യു​ന്ന ആ ​ജീ​വി​യെ അ​യാ​ള്‍ ഓ​മ​നി​ക്കു​ന്ന​തും കാ​ണാം. ഏ​റെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന കാ​ര്യം ഈ ​ചീ​ങ്ക​ണ്ണി ആ ​പു​രു​ഷ​നെ​യോ സ്ത്രീ​യേ​യൊ ഉ​പ​ദ്ര​വി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ്.

നെ​റ്റി​സ​ണെ ഞെ​ട്ടി​ച്ച ഈ ​വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ളും ല​ഭി​ച്ചു. "ഇ​ത് എ​ക്കാ​ല​ത്തെ​യും മ​ണ്ട​ത്ത​ര​മാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ വി​മ​ര്‍​ശി​ച്ചെ​ഴു​തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.