മി​ന്ന​ൽ വേ​ഗ​ത്തി​ൽ പെയിന്‍റിംഗ്; പണിക്കാരായാൽ ഇങ്ങനെ വേണമെന്ന് സോഷ്യൽ മീഡിയ
പെ​യി​ന്‍റിം​ഗ് ജോ​ലി അ​ത്ര എ​ളു​പ്പ​മു​ള്ള ഒ​ന്ന​ല്ല. ദി​വ​സ​ങ്ങ​ളും മാ​സ​ങ്ങ​ളും എ​ടു​ത്താ​ണ് ചി​ല​ർ വീ​ടു​ക​ളു​ടെ​യും മ​റ്റും പെ​യി​ന്‍റിം​ഗ് ജോ​ലി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. എ​ന്നാ​ൽ മി​ന്ന​ൽ വേ​ഗ​ത്തി​ൽ ചു​മ​ർ പെ​യി​ന്‍റ് ചെ​യ്യു​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള ചു​മ​രാ​ണ് യു​വാ​വ് നി​മി​ഷ നേ​രം കൊ​ണ്ട് വെ​ള്ള​നി​റ​ത്തി​ലാ​ക്കു​ന്ന​ത്. റോ​ള​ർ ബ്ര​ഷ് ഉ​പ​യോ​ഗി​ച്ചാ​ണ് പെ​യി​ന്‍റിം​ഗ്. 30 സെ​ക്ക​ൻ​ഡ് കൊ​ണ്ടാ​ണ് ചു​മ​ർ മു​ഴു​വ​നാ​യും പെ​യി​ന്‍റ് ചെ​യ്ത​ത്.

എ​യി​ഞ്ചെ​ല എ​ന്ന യു​വ​തി​യാ​ണ് വീ​ഡി​യോ ടി​ക്ക് ടോ​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തു​പോ​ലു​ള്ള പ​ണി​ക്കാ​രെ​യാ​ണ ആ​വ​ശ്യ​മെ​ന്നാ​ണ് ഒ​രാ​ളു​ടെ ക​മ​ന്‍റ്. ഈ ​യു​വാ​വി​നെ പെ​യി​ന്‍റിം​ഗ് ജോ​ലി​ക്ക് ല​ഭി​ക്കു​മോ എ​ന്നും ചി​ല​ർ അ​ന്വേ​ഷി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.