പ്ര​യ​റി ഡോ​ഗി​ന് പാ​ട്ടു​പാ​ടി കൊ​ടു​ക്കു​ന്ന കു​ഞ്ഞ്; വീ​ഡി​യോ വൈ​റ​ൽ
Tuesday, June 1, 2021 2:23 AM IST
പ്ര​യ​റി ഡോ​ഗി​ന് പാ​ട്ടു​പാ​ടി കൊ​ടു​ക്കു​ന്ന കു​ഞ്ഞി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. കു​ഞ്ഞി​നെ അ​മ്മ ക​യ്യി​ല്‍ എ​ടു​ക്കു​ന്ന പോ​ലെ​യാ​ണ് പ്ര​യ​റി ഡോ​ഗി​നെ കു​ഞ്ഞ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ശേ​ഷം അ​തി​നെ ഓ​മ​നി​ച്ചു​കൊ​ണ്ട് പാ​ട്ടു​പാ​ടു​ന്ന കു​ട്ടിയാ​ണ് വീ​ഡി​യോ​യി​ല്‍ ഉ​ള്ള​ത്.

ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ അ​തി​വേ​ഗം വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. വീ​ഡി​യോ​യ്ക്ക് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. കു​ഞ്ഞ് ആ ​പ്ര​യ​റി ഡോ​ഗി​നെ എ​ടു​ത്തി​രി​ക്കു​ന്ന രീ​തി അ​പ​ക​ട​ക​ര​മാ​ണെ​ന്നാ​ണ് ചി​ല​രു​ടെ പ്ര​തി​ക​ര​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.