വാ​ങ്ങി​വ​ച്ച സാ​ധ​ന​ങ്ങ​ളെ​ടു​ക്കാ​ൻ ഉ​ട​മ മ​റ​ന്നു; ക​ടി​ച്ചെ​ടു​ത്ത് പി​ന്നാ​ലെ വ​ള​ർ​ത്തുനാ​യ
സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്നും വാ​ങ്ങി​യ സാ​ധ​ന​മെ​ടു​ക്കു​വാ​ൻ മ​റ​ന്ന ഉ​ട​മ​യു​ടെ പി​ന്നാ​ലെ അ​ത് ക​ടി​ച്ചെ​ടുത്തു വ​ള​ർ​ത്തു​നാ​യ ന​ട​ന്നു പോ​കു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ കൈ​യ​ടി നേ​ടു​ന്നു. റോ​ട്ട്‌വീ​ല​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യാ​യി​രു​ന്നു ഇ​ത്.

എ​വി​ടെ വ​ച്ചാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രി​ൽ ഒ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.