ആ​ഡം​ബ​ര വാ​ഹ​നം 1000 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നും താ​ഴേ​ക്ക് ഇ​ട്ട് യു​വാ​വ്
ആ​ഡം​ബ​ര വാ​ഹ​നം ഹെ​ലി​കോ​പ്റ്റ​റി​ൽ 1000 ഉ​യ​ര​ത്തി​ൽ പൊ​ക്കി താ​ഴേ​ക്കി​ട്ട് യു​വാ​വ്. റ​ഷ്യ​ൻ പൗ​ര​നാ​യ ഇ​ഗോ മോ​സ് എ​ന്ന​യാ​ളുടെ ഏ​റെ വിചിത്രമാ​യ പ്ര​വൃ​ത്തിയാണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഇപ്പോൾ ചർച്ചയാകുന്നത്.

നി​ല​ത്ത് വീ​ണ കാ​ർ ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. 2018ലാ​ണ് അ​ദ്ദേ​ഹം ഈ ​കാ​ർ വാ​ങ്ങി​യ​ത്. സു​ഹൃ​ത്തു​മാ​യി പ​ന്ത​യം വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ഇ​പ്ര​കാ​രം ചെ​യ്ത​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.