അ​ഭി​മാ​നം ഹ​ർ​നാ​സ്! വി​ശ്വ​സു​ന്ദ​രി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി ത​രൂ​ർ
Thursday, December 16, 2021 3:59 PM IST
മി​സ് യൂ​ണി​വേ​ഴ്‌​സ് കി​രീ​ടം ചൂ​ടി​യ ഹ​ർ​നാ​സ് കൗ​ർ സ​ന്ധു​വി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി ശ​ശി ത​രൂ​ർ എം​പി എ​ത്തി. വി​ശ്വ​സു​ന്ദ​രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​ങ്ങ​ൾ ത​രൂ​ർ ത​ന്നെ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തു.

വി​ജ​യ​ശ്രീ​ലാ​ളി​ത​യാ​യി തി​രി​ച്ചെ​ത്തി​യ ഹ​ർ​നാ​സ് കൗ​ർ സ​ന്ധു​വി​നെ സ്വീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​വ​ർ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ന്നു​വെ​ന്നും ശ​ശി ത​രൂ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു. വേ​ദി​യി​ലെ​ന്ന പോ​ലെ വ്യ​ക്തി​ത്വ​ത്തി​ലും ഹ​ർ​നാ​സ് കൗ​ർ സു​ന്ദ​രി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.



തി​ങ്ക​ളാ​ഴ്ച ഇ​സ്ര​യേ​ലി​ലെ ഐ​ലാ​റ്റി​ൽ ന​ട​ന്ന 70-ാമ​ത് മി​സ് യൂ​ണി​വേ​ഴ്സ് മ​ത്സ​ര​ത്തി​ലാ​ണ് പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള ഹ​ർ​നാ​സ് കൗ​ർ സ​ന്ധു​വി​നെ വി​ജ​യ​കി​രീ​ട​മ​ണി​ഞ്ഞ​ത്. 21 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വി​ശ്വ​സു​ന്ദ​രി​പ്പ​ട്ടം ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.