സ്വ​ർ​ണമാ​സ്കിന്‍റെ കാലംകഴിഞ്ഞു; ഇനി വ​ജ്ര മാ​സ്ക്
Monday, July 13, 2020 8:01 PM IST
കൊ​റോ​ണ വൈ​സ് കാ​ര​ണം മാ​സ്ക് മ​നു​ഷ്യ​ന് ഒ​ഴി​ച്ചു കൂ​ടാ​നാ​വാ​ത്ത ഒ​ന്നാ​യി മാ​റി. മാ​സ്കി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് സ​ർ​ക്കാ​ർ ഇ​തി​ന​കം നി​ർ​ദേ​ശി​ച്ചി​ട്ടു​മു​ണ്ട്. മാ​സ്കി​ൽ പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും ഇ​തി​നൊ​ട​കം ന​ട​ന്നു ക​ഴി​ഞ്ഞു.

ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തും ഒ​രു ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തും മു​ഖം പ്രി​ന്‍റ് ചെ​യ്ത മാ​സ്കും ക​ട​യു​ടെ പ​ര​സ്യ​മു​ള്ള മാ​സ്കും എ​ന്തി​ന് സ്വ​ർ​ണം കൊ​ണ്ടു​ള്ള മാ​സ്ക് വ​രെ പു​റ​ത്തി​റ​ങ്ങി. എ​ങ്കി​ലും മാ​സ്കി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല.



ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ സ്വ​ർ​ണ​ത്തി​ൽ നി​ന്നും മു​ന്നോ​ട്ടു​പോ​യി​രി​ക്കു​ന്നു. വ​ജ്രം പ​തി​പ്പി​ച്ച മാ​സ്കാ​ണ് പു​തു​താ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സൂ​റ​ത്തി​ലെ ഒ​രു ജ്വ​ല്ല​റി​യാ​ണ് വ​ജ്ര മാ​സ്കു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

വെ​ഡിം​ഗ് സ്പെ​ഷ​ൽ മാ​സ്കാ​ണ് ജ്വ​ല്ല​റി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര ല​ക്ഷം രൂ​പ മു​ത​ൽ നാ​ലു ല​ക്ഷം രൂ​പ​വ​രെ​യാ​ണ് മാ​സ്കി​ന്‍റെ വി​ല. ഇ​നി വി​വാ​ഹ​ത്തി​ന് സ്വ​ർ​ണാ​ഭ​ര​ണം വേ​ണ്ട ഇ​തു​പോ​ലെ ഒ​രു മാ​സ്ക് മ​തി​യെ​ന്ന് വ​ധു- വ​രന്മാ​ർ തീ​രു​മാ​നി​ച്ചാ​ൽ അ​വ​രെ കു​റ്റം പ​റ​യാ​ൻ പ​റ്റു​മോ?

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.