Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Viral
Back to home
ഇവിടെ നൂറ്റാണ്ടിൽ രണ്ടു തവണ എലിപ്പട വരും, എല്ലാം തിന്നുമുടിക്കും; കെട്ടുകഥയല്ല, ശരിക്കും എലിക്കഥ!
പ്രളയം പോലെ എലികൾ നമ്മുടെ കൃഷിയിടങ്ങളിലേക്ക് ഇരന്പിവരിക, പോരുംവഴിയിൽ കണ്ണിൽ കണ്ടതെല്ലാം ആർത്തിയോടെ വിഴുങ്ങുക. വിളകളെല്ലാം നശിപ്പിച്ചു നാമാവശേഷമാക്കുക....നമ്മുടെ ദുഃസ്വപ്നങ്ങളിൽപോലും ഇതൊന്നും വരാനിടയില്ല. ഒരു പക്ഷേ, ഹോളിവുഡ് സിനിമയിലെ കാഴ്ചകളെന്നു തോന്നാമെങ്കിലും വാസ്തവം അതല്ല. സംഗതി പകൽ പോലെ സത്യമാണ്.
ബംഗ്ലാദേശ്, മ്യാൻമർ അതിർത്തികൾക്കു ചാരെ മിസോറമിലാണ് മനുഷ്യവാസപ്രദേശങ്ങളിൽ എലികളുടെ വിളയാട്ടം സംഭവിക്കുന്നത്. 48 വർഷം കൂടുന്പോൾ ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നു. കൊയ്ത്തിനു കാത്തുകിടന്നിരുന്ന നെൽപ്പാടങ്ങളിൽ തരിന്പുപോലും കതിർമണികൾ ബാക്കിവയ്ക്കാതെ എലിപ്പട വിളവെടുത്തു മദിക്കുന്ന വിചിത്രമായ അനുഭവം. കളപ്പുരകളിൽ സുരക്ഷിതമാക്കാത്ത ധാന്യങ്ങളും കിഴങ്ങുകളും അവ ഭക്ഷണമാക്കിയ കഥ ഇനി വേറെ പറയേണ്ടതില്ലല്ലോ.
നൂറ്റാണ്ടിൽ രണ്ടു തവണ ഇതു സംഭവിക്കുന്നു. മിസോറമിൽ നടക്കുന്ന ഈ അദ്ഭുതപ്രതിഭാസം പക്ഷേ, ആദ്യം വിശ്വസിക്കാൻ പുറംലോകം തയാറായില്ല. കെട്ടുകഥയെന്നോ ചില ദേശങ്ങൾക്കു മാത്രം സ്വന്തമായ നാടോടിക്കഥയെന്നോ ഒക്കെ ശാസ്ത്രലോകം ഇതിനെ പുച്ഛിച്ചുതള്ളി. 2008ൽ ശാസ്ത്രകാരന്മാർ അതു നേരിട്ടറിയും വരെ മാത്രമായിരുന്നു അത്തരം വിചാരങ്ങളുടെ ആയുസ്! ഇതു നേരിട്ടു കാണാൻ അവസരം വന്നതോടെ അവർക്കും അദ്ഭുതമായി, ശാസ്ത്രജ്ഞർ അന്വേഷണവും ഗവേഷണവും തുടങ്ങി.
എന്തൊരു തീറ്റ!
കഴിഞ്ഞ തവണ എലിപ്പട എത്തിയപ്പോൾ 40,000 ടൺ ധാന്യവസ്തുക്കളാണ് മിസോറമിനു നഷ്മായത്. ആകെ ഉത്പാദനത്തിന്റെ 88 ശതമാനവും എലികൾ തിന്നു തീർത്തു. എഴുപതു ശതമാനത്തോളം കർഷക കുടുംബങ്ങളെയാണ് ഇതു പട്ടിണിയിലാക്കിയത്. എലിപ്പടയെ ഒതുക്കാൻ എലിയെ കൊല്ലുന്നവർക്കു സർക്കാർ പ്രതിഫലം നൽകി.
ഒരു എലിയെ കൊല്ലുന്നതിനു രണ്ടു രൂപ നിരക്കിലാണ് നൽകിയത്. എലിയെ കൊന്ന ശേഷം വാൽ മുറിച്ചെടുത്തു ഹാജരാക്കിയാൽ മതിയാകും. ഇങ്ങനെ ആയിരക്കണക്കിന് എലികളെയാണ് നാട്ടുകാർ കൊന്നൊടുക്കിയത്. നാഷണൽ ജിയോഗ്രാഫിക് ചാനലിന്റെ നേതൃത്വത്തിൽ ഒാസ്ട്രേലിയൻ റാറ്റ് ബയോളജിസ്റ്റ് കെൻ ആപ്ലിനും സംഘവും കഴിഞ്ഞ എലിപ്പട വരവിനു മുന്നോടിയായി മിസോറമിലെത്തി. ഈ അദ്ഭുതപ്രതിഭാസത്തിന്റെ ചുരുളഴിക്കാൻ ശ്രമിച്ചു.
ഇവരുടെ അന്വേഷണവും ഗവേഷണവുമാണ് ഈ ദുരൂഹതയുടെ ചുരുളഴിച്ചത്. മുളങ്കാട് ആണത്രേ ഈ എലിപ്പടയുടെ ആക്രമണത്തിനു കാരണം. 48 വർഷവും ഈ പ്രതിഭാസവും തമ്മിലുള്ള ബന്ധവും ശാസ്ത്രജ്ഞർ കണ്ടെത്തി.
രഹസ്യം
ഇനി കാര്യത്തിലേക്കു വരാം. മിസോറമിന്റെ ഏറിയ പങ്കും വനമാണ്. ഇടതിങ്ങി തമ്മിലുരസി ഉന്മാദമാർന്നു പടരുന്ന മുളങ്കാടുകൾ അവിടെയുണ്ട്. 25,899 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ പടർന്നു കിടക്കുന്ന മുളങ്കാടുകൾ. മിസോറമിലെ സാധാരണ ജനത ആഹാരത്തിനും പാർപ്പിടനിർമാണ സാമഗ്രികൾക്കും വസ്ത്രങ്ങൾക്കുമൊക്കെ പ്രയോജനപ്പെടുത്തുന്ന മുളവിഭവങ്ങളുടെ വിളഭൂമി.
48 വർഷം കൂടുന്പോൾ മുളകൾ പൂവിട്ടു. അവയിൽ കായ്കൾ നിറയും. മുള പൂവിട്ടാൽ സാധാരണ സംഭവിക്കുന്നതു തന്നെ അവിടെയും സംഭവിക്കും. അവ കൂട്ടത്തോടെ വേരറ്റുവീഴും. മുളങ്കാട് ഒന്നാകെ കരിഞ്ഞുണങ്ങി നിലംപൊത്തും. പുതുമുളനാന്പുകളുയരാൻ ഭൂമി കാത്തുകിടന്നു. അതോടൊപ്പം മറ്റൊന്നുകൂടി അവിടെ സംഭവിച്ചു. മുളകളിലെ കായ്കൾ ഒന്നാകെ പൊഴിഞ്ഞു നിലത്തുവീണു. കൂട്ടത്തോടെയെത്തിയ എലികൾ അതൊക്കെ ആഹാരമാക്കി. തിന്നുമദിച്ച് പെറ്റുപെരുകി എലികൾ മുളങ്കാടുകൾ നിറഞ്ഞു.
പെരുകൽ
ആറു മാസങ്ങൾക്കകം ഒരു പെണ്ണെലി 200 കുഞ്ഞുങ്ങൾക്കു ജന്മം നല്കാറുണ്ട്. അവയൊരോന്നും അഞ്ചാറ് ആഴ്ചകൾക്കപ്പുറം അടുത്ത തലമുറയ്ക്കു ജന്മം നല്കാനുള്ള വളർച്ചയിലെത്തുന്നു. പെറ്റു പെരുകിയ എലികൾ കാടാകെ നിറഞ്ഞു.
അതിനോടകം മുളങ്കാടുകളിലെ കായ്കൾ അവ തിന്നുതീർത്തിരുന്നു. ഇതിനിടെ പൂവിട്ടു കഴിയുന്ന മുളങ്കാടുകൾ കരിഞ്ഞുണങ്ങി നശിക്കും. ഇതോടെ ഭക്ഷണമില്ലാതെ പട്ടിണിമൂത്ത് എലിപ്പട മുളങ്കാടുകളോടു ചേർന്ന ഗ്രാമങ്ങളും കൃഷിഭൂമികളും ജനവാസ പ്രദേശങ്ങളുമെല്ലാം കൈയേറും.
കടന്നുകയറ്റത്തിന്റെ ലഹരിയിൽ മനുഷ്യവിയർപ്പിലുയിരാർന്ന കൃഷികളൊക്കെയും ലക്ഷക്കണക്കിന് എലികൾ ആഹാരമാക്കും. കൃഷിയിടങ്ങൾ നശിപ്പിച്ചു. പനികൾ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും പെരുകും. കൃഷിനാശം മൂലമുള്ള പട്ടിണിക്കും തുടർന്നു ഭരണകൂടത്തിനെതിരേ ജനരോഷങ്ങൾക്കുമൊക്കെയാണ് ഇത്തരം എലിവിളയാട്ടങ്ങൾ വഴിവച്ചതെന്ന് മിസോറമിന്റെ ചരിത്രം വിളിച്ചുപറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പൂച്ചകുഞ്ഞിന് അമ്മയെപ്പോലെ പാല് നൽകി നായ; മനുഷ്യർ കണ്ടുപഠിക്കണമെന്ന് സോഷ്യൽ മീഡിയ
പൂച്ചകുഞ്ഞിന് അമ്മയെപ്പോലെ പാലു നൽകുന്ന നായയുടെ ചിത്രം വൈറലാകുന്നു. നൈജീരിയയിലാണ് സംഭവം. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്
ചുണ്ടിലൂറും ചിരിയല്ല, വട്ടപ്പാത്രം! ഇവിടിങ്ങനെയാണ് ...
സൗന്ദര്യത്തിന്റെ വലിയ പ്രതീകമായിട്ടാണ് മനുഷ്യന്റെ ചുണ്ടുകളെ എന്നും ലോകം കാണുന്നത്. അതുകൊണ്ടു തന്നെ ചുണ്ടുകളുടെ സൗന്ദ
പ്രളയം മൂന്നാറിനു തിരികെ നൽകിയതു ചരിത്രസാക്ഷ്യങ്ങളിലൊന്ന്
2018-ലെ പ്രളയം മൂന്നാറിനു തിരികെ നൽകിയത് ചരിത്ര സാക്ഷ്യങ്ങളിലൊന്ന്.1924-
രക്ഷിതാവിന്റെ റോളിൽ പൂച്ച; "ഗാർഡിയൻ എയ്ഞ്ചൽ' വീഡിയോ കൗതുകമാകുന്നു
വളർത്തുമൃഗങ്ങൾക്ക് ആളുകളോടുള്ള സ്നേഹം വളരെ വലുതാണ്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കു
ശവദാഹമല്ല, ഇത് പരേതന്റെ കമ്പോസ്റ്റിംഗ്; പ്രിയപ്പെട്ടവർ വളമാകും, പിന്നെ മരമാകും
പരേതന്റെ സംസ്കാരം ഇന്നു നടക്കും, പരേതന്റെ ശവദാഹം നാളെ നടക്കും.... എന്നിങ്ങനെ മരണവാർത്തകളോടൊപ്പം നാം പതിവായി കേൾക്
കഴുത്തിനു പിടിക്കുന്ന സൗന്ദര്യം! സുന്ദരിമാരായ പെൺകുട്ടികളുടെ ഈ കഷ്ടപ്പാടുകൾ കേട്ടാൽ അന്തംവിടും..
റോഡിലൂടെ നിങ്ങൾ നടന്നുപോകുകയാണ്. നല്ല ഉയരമുള്ള, അസാധാരണമായ നീളൻ കഴുത്തുമായി ഒരു പെൺകുട്ടി എതിർ ദിശയിൽ വരുന്നത
കുളിയോ? അതെന്താണ്? ആറു പതിറ്റാണ്ടായി കുളിക്കാത്ത മനുഷ്യൻ! കാരണമാണ് ബഹുരസം
മലയാളിക്ക് എത്ര ദിവസം കുളിക്കാതിരിക്കാൻ സാധിക്കും, പരമാവധി ഒന്നോ രണ്ടോ ദിവസം. അതു കഴിഞ്ഞാൽ പലർക്കും ഭ്രാന്തു പിടിക്കു
സോഷ്യൽ മീഡിയയിലെ പുതിയ താരം; വൈറലായി വെള്ള കങ്കാരു
ന്യൂയോർക്കിലെ അനിമൽ അഡ്വഞ്ചർ പാർക്കിലെ പുതിയ അതിഥിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ കൗതുകമാകുന്നു. റോസി എന്ന കങ്കാരുവിന്
പാടത്തെ പച്ചപ്പിനു നടുവിൽ ഒരു നാടകദ്വീപ്
വല്ലച്ചിറ പാടത്തെ പച്ചപ്പിനു നടുവിൽ രണ്ടു വർഷമായി ഒരുക്കിയെടുത്ത നാടക ദ്വീപിനു ഞായറാഴ്ച തിരശീല ഉയരും. 34 സെന്റ് സ്ഥ
സഹാറയിൽ മഞ്ഞു വീഴുമ്പോൾ.. കൗതുകമോ ആശങ്കയോ...
ലോകത്തിലെ ഏറ്റവും ചൂടേറിയ മരുഭൂമികളിലൊന്നാണ് സഹാറാ മരുഭൂമി. എന്നാൽ ഈക്കഴിഞ്ഞ ദിവസങ്ങളിൽ സഹാറാ അത്ര ചൂടിലായിരു
കല്യാണത്തിന് എത്തിയില്ലെങ്കിലും സമ്മാനം നല്കാം; ന്യൂജൻ ക്ഷണക്കത്തുമായി ദമ്പതികൾ
കൊറോണക്കാലത്തെ വ്യത്യസ്തമായ വിവാഹങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും ദിനംപ്രതിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതാ
കുഴിച്ചപ്പോൾ കിട്ടിയതെല്ലാം നല്ല ‘കിടുക്കൻ’ സാധനങ്ങൾ, 3000 വർഷം പഴക്കം
ഈജിപ്തിലെ കയ്റോയിൽ 3,000 വർഷം പഴക്കമുള്ള ചരിത്ര അവശിഷ്ടങ്ങൾ കണ്ടെത്തി. കയ്റോയിലെ സക്കാറ പര്യവേക്ഷണ സ്ഥലത്താണ് അവ
1050 ഏക്കർ സ്ഥലത്തുള്ള ബംഗ്ലാവ്; വിൽക്കാനിട്ടിരിക്കുന്ന വില...
176 കോടിരൂപയുടെ ബംഗ്ലാവ് ! കേൾക്കുന്പോൾ അത്ഭുതം തോന്നുന്നുണ്ടോ? അയർലന്റിലെ കോവോയിസിലെ ആബി ലീക്സ് എസ്റ്റേറ്റിലാണ് ഇത്
കല്യാണത്തലേന്ന് ഇവിടെ മൈലാഞ്ചി, അവിടെ പാത്രം പൊട്ടിക്കൽ! എന്തിനാണെന്നോ..?
നല്ല ദിവസം നോക്കി എന്തെങ്കിലും വീണുടഞ്ഞാൽ അതോടെ തീര്ന്നു ചിലരുടെ മനഃസമാധാനം. പല വിശ്വാസങ്ങളിലും ശുഭകാര്യങ്ങള് നട
ജാക്പോട്ട് പ്രൈസ് വാങ്ങാൻ ഭാഗ്യവാനെത്തിയില്ല; തുക കണ്ടാൽ അന്പരക്കും
ജീവിതത്തിൽ ഒരു ബംപർ ലോട്ടറിയടിക്കുക എന്നത് ഭാഗ്യന്വേഷികളുടെ സ്വപ്നമാണ്. എന്നാൽ ലോട്ടറി നറുക്കെടുത്തിട്ടും ഭാഗ്യവാ
വെറുതെ "നടന്നാൽ' 33,000 രൂപ ശമ്പളം! വ്യത്യസ്ത ജോലിയുമായി ഒരു കമ്പനി
വെറുതെ തെക്ക് വടക്ക് നടന്നാൽ ആരെങ്കിലും പൈസ തരുമോ? എന്നാൽ കിട്ടും. പക്ഷെ വെറുതെ നടന്നാൽ പോരാ, കാലിൽ ചെരിപ്പിട്ടു വേണം ന
മണിക്കൂറിൽ 600 കിലോമീറ്റർ വേഗം; വിമാനമല്ല, ട്രെയിനാണിത്!
മാഗ്നറ്റ് ട്രെയിൻ അവതരിപ്പിച്ച് ചൈന. മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിൽ ട്രെയിന് സഞ്ചരിക്കനാവും. കുറച്ചുകൂടി വ്യക്തമ
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ പെയിന്റിംഗ് കണ്ടെത്തി
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹ പെയിന്റിംഗ് കണ്ടെത്തി. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലെ ലിയാംഗ് ടെഡോംഗ്ഗെ താഴ്വരയില
ഇതൊരു പെയിന്റിംഗ് അല്ല, പിന്നെയോ..? അടുത്തുകാണുമ്പോൾ കണ്ണുതള്ളും..
ഇതു സൈക്കിളുകളുടെ സെമിത്തേരി... ഒന്നും രണ്ടുമല്ല ആയിരക്കണക്കിനു സൈക്കിളുകളാണ് ഇവിടെക്കൊണ്ടു തള്ളിയിരിക്കുന്നത്.
വിവാഹത്തിനു മുമ്പ് വധൂവരന്മാരെ തട്ടിക്കൊണ്ടുപോകും! ഇവിടെ ഇങ്ങനെയാണ്
ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് അവരുടെ വിവാഹ ദിവസം. ആ ദിവസം ഏറ്റവും സുന്ദ

റോക്കറ്റിലെ "ബാഹുബലി' ഉടൻ കുതിക്കും
നാസയുടെ റോക്കറ്റിലെ "ബാഹുബലി'പരീക്ഷണ വിക്ഷേപണത്തിന് ഒരുങ്ങുന്നു. നാസ നിർമിച്ച ഏറ്റവും കരുത്തുള്ള റോക്കറ്റ് ആണിത്. അ
കരയുന്ന പാസ്ത, ചിരിച്ച് സോഷ്യൽ മീഡിയ
ചില ഭക്ഷണ സാധനങ്ങൾ പ്രത്യേക ആകൃതിയിൽ പാചകം ചെയ്യാറുണ്ട്. കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനായി അമ്മമാർ കൗതുകകരമായ രൂപ
ഇഷ്ടികയില്ല, മരത്തടിയില്ല, സിമന്റില്ല.. പക്ഷേ ഈ വീട് സൂപ്പറാണ്!
കാനന നടുവിലെ രവീന്ദ്രന്റെ വീടു കാണാനെത്തുന്നവർക്ക് ഒന്നും വിശ്വസിക്കാനാവുന്നില്ല. ഇഷ്ടികയോ സിമന്റോ, എന്തിന് മരത്ത
100 ദിവസം, ഒരേ വസ്ത്രം! സാറ ഈ വസ്ത്രം ധരിച്ചത് വെറുതേയല്ല
ഓരോ ദിവസവും ഓരോ വസ്ത്രം ധരിക്കുന്നവരാണ് നാം. ഒരു വസ്ത്രം ജീവിതത്തിൽ ഒരിക്കൽ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ 100 ദിവ
പേരിനൊരു ജിറാഫ്; അതാണ് ജിമ്ലി
ജിറാഫ് എന്നു കേൾക്കുന്പോൾ മനസിൽ എന്താണ് ആദ്യമെത്തുക? തലയുയർത്തി നടക്കുന്ന, വലിയ പൊക്കമുള്ള മൃഗം അല്ലേ. എന്നാൽ ജിമ്
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ട് ഇതാ..
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ട് എന്ന് നേട്ടം സ്വന്തമാക്കി ജപ്പാൻ. 2020-ല് പുറത്തിറങ്ങിയ ഹെന്ലി പാസ്പോര്ട്
അടിച്ചുപൂസായി ക്ലിക്ക് ചെയ്തു; നേരംവെളുത്തപ്പോൾ വീട്ടുമുറ്റത്തു പ്രധാനമന്ത്രി!
യുകെയിൽ അടിച്ചു പൂസായിപ്പോയ ഒരു വീട്ടമ്മ കംപ്യൂട്ടർ തുറന്നു വെറുതെ ഒന്നു ക്ലിക്ക് ചെയ്തതാ. നേരം വെളുത്തപ്പോൾ വീട്ടുമുറ്
വിഴുങ്ങുകയല്ല, തലോടലാണ്! ധൈര്യമുണ്ടോ? മസാജ് ചെയ്യാൻ പാമ്പുകൾ റെഡി!
പിരിമുറുക്കം ഒഴിവാക്കാനും ഓജസ് വീണ്ടെടുക്കാനുമാണ് പലരും സ്പാകളില് മസാജ് ചെയ്യാനെത്തുന്നത്. എന്നാൽ മസാജ് ചെയ്യുന്നവ
ഈ റസ്റ്ററന്റിൽ കിട്ടുന്നത് 24 കാരറ്റ് ബർഗർ! കഴിക്കണോ പണയം വയ്ക്കണോ..?
ഒരു ബർഗറിന് എന്തുവില വരും? ഒരു നേരം വിശപ്പിന് ആശ്വാസം നല്കാന് ഒരു ബര്ഗര്മതി. ഫാസ്റ്റ്ഫുഡ് വിപണിയിലെ ഏറ്റവും പ്രധ
പടം കണ്ട് ഞെട്ടേണ്ട; ഏഴുവയസുകാരൻ പൈലറ്റായ കഥ കേൾക്കേണ്ടതു തന്നെയാണ്...
ഒരു ഏഴു വയസുകാരൻ വിമാനം പറത്തി വൈറലായിരിക്കുകയാണ്! കേട്ടിട്ട് തമാശമെന്ന് തോന്നുന്നുണ്ടോ? എന്നാൽ അല്ല. ഉഗാണ്ടയിൽ ന
Latest News
റിപ്പബ്ലിക് ദിന പരേഡിന് തുടക്കം; യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി
വാളയാർ കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനമിറങ്ങി
കെ.സുരേന്ദ്രനും മകളുമൊത്തുള്ള പോസ്റ്റ്: അധിക്ഷേപിച്ചവർക്കെതിരെ പോലീസ് കേസെടുത്തു
കർഷകർ ഡൽഹിയിലേക്ക്; സിംഗുവിൽ പോലീസ് ബാരിക്കേഡുകളും ട്രക്കുകളും ഇടിച്ചുനീക്കി
റിപ്പബ്ലിക് ദിനാശാംസകളുമായി ഒമാന് ഭരണാധികാരി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top