വ​ള​ർ​ത്തു​നാ​യ​ക്ക​ളു​ടെ ഭ​ക്ഷ​ണം മോ​ഷ്ടി​ക്കു​ന്ന ആ​മ; ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ
വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​പൊ​തി പൊ​ട്ടി​ച്ച് ആ​മ വി​ശ​പ്പ​ക​റ്റു​ന്ന​തി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ ദൃ​ശ​ങ്ങ​ൾ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്നു. സം​ഭ​വം ന​ട​ന്ന​ത് എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഒ​രു ഷെ​ൽ​ഫി​ൽ അ​ടു​ക്കി വ​ച്ചി​രി​ക്കു​ന്ന നി​ര​വ​ധി ഭ​ക്ഷ​ണ പൊ​തി​ക​ളി​ൽ ഒ​ന്നാ​ണ് ഈ ​ആ​മ പൊ​ട്ടി​ച്ച​ത്. തു​ട​ർ​ന്ന് അ​തി​നു​ള്ളി​ലെ ഭ​ക്ഷ​ണം ക​ടി​ച്ചെ​ടു​ത്ത് ക​ഴി​ക്കു​ക​യും ചെ​യ്തു.

ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ 20 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം ത​ന്നെ ക​ണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്. ഈ ​വീ​ഡി​യോ​യ്ക്ക് ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.