ക​ല്ല് പ​ണി കൊ​ടു​ത്തു; മോ​ഷ്ടാ​വി​ന്‍റെ കി​ളി പോ​യി
Wednesday, October 3, 2018 11:20 AM IST
മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ഒ​രു ക​ല്ല് ക​ള്ള​ന് കൊ​ടു​ത്ത പ​ണി​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​വ​രും നി​റ​ചി​രി​യോ​ടെ കാ​ണു​ന്ന​ത്. മേ​രി​ലാ​ൻ​ഡി​ലെ ഒ​രു റ​സ്റ്റൊ​റ​ന്‍റി​ലാ​ണ് സം​ഭ​വം.

ക​ട​യു​ടെ മു​മ്പി​ലെ ഗ്ലാ​സ് ത​ക​ർ​ക്കു​വാ​നാ​യി ഈ ​മോ​ഷ്ടാ​വ് ചെ​യ്ത​ത് ഗ്ലാ​സി​നു നേ​ർ​ക്ക് ഒ​രു ക​ല്ല് എ​ടു​ത്ത് എ​റി​ഞ്ഞാ​യി​രു​ന്നു. ശ​ക്തി​യാ​യ ഈ ​ഏ​റി​ൽ ഗ്ലാ​സ് ത​ക​ർ​ന്നു വീ​ഴു​മെ​ന്നാ​ണ് മോ​ഷ്ടാ​വ് ക​രു​തി​യ​ത്. എ​ന്നാ​ൽ എ​റി​ഞ്ഞ ക​ല്ല് തി​രി​കെ വ​ന്ന് ഈ ​മോ​ഷ്ടാ​വി​ന്‍റെ മു​ഖ​ത്ത് കൊ​ള്ളു​ക​യാ​യി​രു​ന്നു. വേ​ദ​ന​കൊ​ണ്ട് പു​ള​ഞ്ഞ ഇ​ദ്ദേ​ഹം നി​ല​ത്തേ​ക്കു വീ​ഴു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

മൂ​ന്ന് പ്രാ​വ​ശ്യം ക​ല്ല് എ​റി​ഞ്ഞ് ഗ്ലാ​സ് ത​ക​ർ​ക്കു​വാ​ൻ ഇ​ദ്ദേ​ഹം ശ്ര​മി​ച്ചു​വെ​ങ്കി​ലും മൂ​ന്നാം പ്രാ​വ​ശ്യ​മാ​ണ് ക​ല്ല് ത​ന്നെ ഇ​ദ്ദേ​ഹ​ത്തി​ന് വി​ല്ല​നാ​യി മാ​റി​യ​ത്. പ​ണി പാ​ളി​യെ​ന്നു മ​ന​സി​ലാ​ക്കി​യ ഇ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ ഇ​വി​ടെ നി​ന്നും പോ​കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ പ​റ്റി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.