ഞ​ങ്ങ​ളി​നി മൂ​ന്ന്; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് വി​രാ​ടും അ​നു​ഷ്ക​യും
Thursday, August 27, 2020 12:01 PM IST
കു​ഞ്ഞ് വ​രാ​ന്‍ പോ​വു​ന്ന സ​ന്തോ​ഷം പ​ങ്കു​വ​ച്ച് വി​രാ​ട് കോ​ഹ്‌​ലി​യും അ​നു​ഷ്ക ശ​ർ​മ​യും. ഗ​ർ​ഭി​ണി​യാ​യ അ​നു​ഷ്ക​യോ​ടൊ​പ്പം കോ​ഹ്‌​ലി നി​ൽ​ക്കു​ന്ന ചി​ത്രം ഇ​രു​വ​രും ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ചു.

ഞ​ങ്ങ​ളി​നി മൂ​ന്ന് എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. 2021 ജനുവരി എന്ന തീയതിയും അദ്ദേഹം ഒപ്പം പങ്കുവച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.