മോ​ഡേ​ൺ വ​സ്ത്രം ധ​രി​ച്ച് നാ​യ; സം​ഭ​വം ക​ള​റാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ
ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് ഫോ​ട്ടോ​യ്ക്ക് പോ​സു​ചെ​യ്യു​ന്ന നാ​യ​യു​ടെ ചി​ത്ര​ങ്ങ​ൾ കൗ​തു​ക​മാ​കു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ‌‌​യാ​ണ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തി​ന് ആ​ശം​സ ക​മ​ന്‍റു​ക​ൾ ഇ​ടു​ന്ന​ത്.

ചി​ത്ര​ത്തി​ലു​ള്ള നാ‌​യ എ​വി​ടെ​യു​ള്ള​താ​ണെ​ന്നോ ചി​ത്രം എ​ന്ന് പ​ക​ർ​ത്തി​യ​താ​ണ​ന്നോ വ്യ​ക്ത​മ​ല്ല. ക​ഴി​ഞ്ഞ ദി​വ​സം തെ​രു​വു​നാ‌​യ​ക്ക് ഭ​ക്ഷ​ണം ഉ​രു​ള​ക​ളാ​ക്കി കൊ​ടു​ക്കു​ന്ന ‌യു​വ​തി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. ബം​ഗാ​ളി​ലെ ഡം​ഡം സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യ​ത്. ഉ​രു​ള​ക​ളാ​ക്കി ന​ൽ​കു​ന്ന ഭ​ക്ഷ​ണം നാ​യ ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.