ആ​ട്ടി​ൻ​കു​ട്ടി​ക​ൾ​ക്കു​ള്ള ചോ​ക്ലേ​റ്റ് ക​ണ്ടു​പി​ടി​ച്ചു
ആ​ട്ടി​ൻ​കു​ട്ടി​ക​ൾ​ക്കു​ള്ള ചോ​ക്ലേ​റ്റ് ക​ണ്ടു​പി​ടി​ച്ചു. ബി​ഹാ​ർ കൃ​ഷി​വ​കു​പ്പി​ലെ ശാ​സ്ത്ര​ഞ്ജ​നാ​യ ധ​ർ​മേ​ന്ദ്ര കു​മാ​റാ​ണ് ഇ​ത് ക​ണ്ടു​പി​ടി​ച്ച​ത്. മെം​നെ​യ്കാ ചോ​ക്ലേ​റ്റ് എ​ന്നാ​ണ് ഏ​റെ സ​വി​ശേ​ഷ​ത​ക​ളു​ള്ള ഈ ​ചോ​ക്ലേ​റ്റി​ന്‍റെ പേ​ര്.

ര​ണ്ടു വ​ർ​ഷ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഈ ​ക​ണ്ടു​പി​ടു​ത്തം. പ്രോ​ട്ടീ​നും ധാ​തു​പ​ദാ​ർ​ത്ഥ​വും കൊ​ണ്ട് ആ​രോ​ഗ്യ സ​മ്പ​ന്ന​മാ​ണ് ഈ ​ചോ​ക്ലേ​റ്റ്. അ​മ്മ​യാ​ടി​ൽ നി​ന്നും പാ​ൽ ല​ഭി​ക്കാ​ത്ത ആ​ട്ടി​ൻ കു​ട്ടി​ക​ൾ​ക്ക് ഈ ​ചോ​ക്ലേ​റ്റ് പൗ​ഡ​ർ ര​ണ്ടാ​ഴ്ച ക​ല​ക്കി ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

ഈ ​ചോ​ക്ലേ​റ്റ് ക​ഴി​ക്കു​ന്ന ആ​ട്ടി​ൻ​കു​ട്ടി​ക്ക് ഒ​രു ദി​വ​സം 40 മു​ത​ൽ 50 ഗ്രാം ​വ​രെ ഭാ​രം വ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​രു കി​ലോ ചോ​ക്ലേ​റ്റി​ന്‍റെ വി​ല 60 രൂ​പ​യാ​ണ്. പേ​റ്റ​ന്‍റ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ ഈ ​ചോ​ക്ലേ​റ്റ് വി​പ​ണി​യി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.