ഫു​ട്‌​ബോ​ള്‍ കൊ​ണ്ട് മു​ഖ​ത്ത് അ​ടി​ക്കു​ന്ന​ത് സ്ലോ ​മോ​ഷ​നി​ല്‍ ക​ണ്ടാ​ല്‍ ഇ​ങ്ങ​നെ; വീ​ഡി​യോ
Monday, April 15, 2024 2:41 PM IST
വെ​ള്ളം നി​റ​ച്ച ഒ​രു ഫു​ട്‌​ബോ​ള്‍ ന​മ്മു​ടെ ദേ​ഹ​ത്തു​കൊ​ണ്ടാ​ല്‍ എ​ന്ത് സം​ഭ​വി​ക്കും. സ്വാ​ഭാ​വി​ക​മാ​യും ആ​ള് ഞെ​ട്ടും; അ​ല്ലെ​ങ്കി​ല്‍ മ​റി​ഞ്ഞു​വീ​ഴും. ആ ​സ​മ​യ​ത്തെ ന​മ്മു​ടെ ഭാ​വ​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യെ​ന്ന് അ​റി​യാ​ന്‍ പ്ര​ത്യേ​കി​ച്ച് വ​ഴി​യൊ​ന്നും പ​ണ്ട് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ കാ​ലം മാ​റി​യ​പ്പോ​ള്‍ നി​ര​വ​ധി സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ എ​ത്തു​ക​യു​ണ്ടാ​യ​ല്ലൊ. അ​തോ​ടെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ക്കെ ആ​ളു​ക​ള്‍​ക്ക് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്നു.

"ദ ​സ്ലോ മോ ​ഗ​യ്‌​സ്' എ​ന്ന​റി​യ​പ്പെ​ടു​ന്ന യൂ​ട്യൂ​ബ​ര്‍​മാ​രാ​ണ് ഗാ​വും ഡാ​നും. നേരത്തെ, അ​വ​ര്‍ ഒ​രു കോ​മി​ക് വീ​ഡി​യോ നി​ര്‍​മി​ക്കു​ക​യു​ണ്ടാ​യി. വെ​ള്ളം നി​റ​ച്ച ബ​ലൂ​ണ്‍ ഒ​രാ​ളു​ടെ മു​ഖ​ത്ത് പ​തി​ച്ചാ​ല്‍ ഉ​ണ്ടാ​കു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ആ​യി​രു​ന്നു അ​തി​ല്‍.

ശേ​ഷം വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പോ​ള്‍ ന​വീ​ക​രി​ച്ച കാ​മ​റ ഉ​പ​യോ​ഗി​ച്ച് ഈ ​വീ​ഡി​യോ അ​വ​ര്‍ പു​ന​ര്‍​നി​ര്‍​മി​ച്ചു. അ​താ​യ​ത് വീ​ഡി​യോ ന​വീ​ക​രി​ച്ച കാ​മ​റ ഉ​പ​യോ​ഗി​ച്ച് തീ​ര്‍​ത്തും സ്ലോ ​മോ​ഷ​നി​ലാ​ക്കി. അ​തി​ന്‍റെ ഫ​ലം ആ​രെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു.

എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഗാ​വ് ഒ​രു പ​ന്ത് ഡാ​നിന്‍റെ മു​ഖ​ത്തേ​ക്ക് എ​റി​യു​ന്നു. ഈ ​സ​മ​യം ഡാ​ന്‍ വേ​ച്ചു​പോ​കു​ന്നു. ഇ​തെ​ല്ലാം ഗാ​വ് സ്ലോ ​മോ​ഷ​നി​ല്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന. വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം ആ​ധു​ക​നി​ക കാ​മ​റ​യി​ല്‍ പു​ന​ര്‍​നി​ര്‍​മി​ച്ചു.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഡാ​നിന്‍റെ മൂ​ക്കും മു​ഖ​വു​മെ​ല്ലാം വ​ള​ഞ്ഞു​പു​ള​യു​ന്ന​താ​യി കാ​ണാം. വൈ​റ​ലാ​യി മാ​റി​യ ഈ ​കാ​ഴ്ച​യ്ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ത​ല​യോ​ട്ടി ച​ര്‍​മ്മ​ത്തി​ല്‍ നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് തോ​ന്നു​ന്നു' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.