ഡെ​ലി​വ​റി ഡേ​റ്റി​ന് 24 ദി​വ​സം മു​മ്പ് കോ​വി​ഡ്; കു​റി​പ്പു​മാ​യി ബി​ല​ഹ​രി
Friday, May 14, 2021 1:33 PM IST
ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ ശ്രീ​ര​ഞ്ജി​നി കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച അ​നു​ഭ​വം പ​ങ്കു​വ​ച്ച് സ​ഹോ​ദ​ര​നും സം​വി​ധാ​യ​ക​നു​മാ​യ ബി​ല​ഹ​രി. ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കു​ന്പോ​ഴാ​ണ് ശ്രീ​ര​ഞ്ജി​നി​ക്ക് കോ​വി​ഡ് വ​ന്ന​ത്. കോ​വി​ഡ് നെ​ഗ​റ്റി​വാ​യ ശ്രീ​ര​ഞ്ജി​നി ബു​ധ​നാ​ഴ്ച പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി.

പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ രൂ​പം

അ​നി​യ​ത്തി​ക്ക് കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കോ​വി​ഡ് പോ​സി​റ്റി​വ് ആ​യി​രു​ന്നു , അ​വ​ൾ പ്രെ​ഗ്ന​ന്‍റും ആ​യി​രു​ന്നു . ഡോ​ക്റ്റ​ർ ഡെ​ലി​വ​റി ഡേ​റ്റ് പ​റ​ഞ്ഞ തീ​യ​തി​ക്ക് 24 ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് അ​വ​ൾ പോ​സി​റ്റി​വ് ആ​യ​ത് . എ​ല്ലാ​യി​ട​ത്തെ​യും പോ​ലെ ചു​റ്റു​മു​ള്ള വാ​ർ​ത്ത​ക​ളും , ഭ​യ​പ്പെ​ട​ത്ത​ലു​മെ​ല്ലാം ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വാ​ഭാ​വി​ക​മാ​ണ​ല്ലോ !! വീ​ട്ടി​ലും എ​ല്ലാ​വ​രും ഭ​യ​ന്നു .

വാ​ർ​ത്ത​യ​റി​ഞ്ഞു കൊ​ച്ചി​യി​ലെ ഫ്‌​ളാ​റ്റ് വി​ട്ട് ഞാ​നും അ​വ​ർ​ക്കൊ​പ്പം വീ​ട്ടി​ൽ നി​ന്നു. ഹാ​ർ​ട്ടി​ന് ബു​ദ്ധി​മു​ട്ടു​ള്ള അ​ച്ഛ​നെ​യും , പ്രാ​യ​മാ​യ അ​മ്മൂ​മ്മ​യേ​യും ബ​ന്ധു​വീ​ട്ടി​ല​യ​ച്ചു . എ​ന്‍റെ അ​നി​യ​ത്തി​യും , അ​വ​ളു​ടെ ഭ​ർ​ത്താ​വും ന​ല്ല സ്ട്രോ​ങ്ങ് ആ​യി​രു​ന്നു !! പേ​ടി​ച്ച അ​മ്മ​യോ​ട് ഞ​ങ്ങ​ൾ​ക്ക് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത് ത​ൽ​ക്കാ​ലം പു​റം വാ​ർ​ത്ത​ക​ൾ​ക്ക് വി​ശ്ര​മം കൊ​ടു​ക്കു​ക , ഒ​രു സ​ത്യം അ​ത് ആ​ക്സ​പ്റ്റ് ചെ​യ്‌​താ​ൽ പി​ന്നെ അ​തി​നോ​ട് പെ​ട്ടെ​ന്ന് പൊ​രു​ത്ത​പ്പെ​ടാ​ൻ പ​റ്റും എ​ന്ന് ത​ന്നെ​യാ​യി​രു​ന്നു .

കോ​വി​ഡ് രോ​ഗി​ക​ളെ എ​ല്ലാ ഹോ​സ്പി​റ്റ​ലു​ക​ളും ഡെ​ലി​വെ​റി​ക്ക് അ​ഡ്മി​റ്റ് ചെ​യ്യി​ല്ല എ​ന്നൊ​രു ടെ​ൻ​ഷ​ൻ കി​ട​ക്കു​മ്പോ​ഴും അ​വ​ൾ​ക്ക് ഈ ​ടൈ​മി​ൽ പെ​യി​ൻ വ​ന്നാ​ൽ അ​മൃ​ത പോ​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ഒ​രു സേ​ഫ്റ്റി​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള പ്ലാ​ൻ ബി​യും റെ​ഡി​യാ​ക്കി​യി​രു​ന്നു !!

ഉ​ള്ളി​ലെ കു​ഞ്ഞി​ന് ഇ​ൻ​ഫെ​ക്ഷ​ൻ ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ അ​വ​ളു​ടെ husband എ​ല്ലാ ദി​വ​സ​വും അ​വ​ൾ​ക്ക് ഇ​ൻ​ജെ​ക്ഷ​ൻ എ​ടു​ത്തി​രു​ന്നു ( ആ​ർ​ക്കും ചെ​യ്യാ​വു​ന്ന ഇ​ൻ​സു​ലി​ൻ എ​ടു​ക്കു​ന്ന പോ​ലു​ള്ള ഒ​ന്നാ​ണി​തും - മെ​ഡി​സി​ൻ ത​ണു​പ്പി​ച്ച് സൂ​ക്ഷി​ക്ക​ണം എ​ന്ന് മാ​ത്രം .) . അ​ങ്ങ​നെ ഇ​രി​ക്കു​മ്പോ​ൾ ആ​ണ് സം​സ്‌​ഥാ​ന​ത്ത് lockdown വ​രു​ന്ന​ത് . പോ​രാ​ത്ത​തി​ന് ന്യൂ​സു​ക​ൾ ക​ണ്ടാ​ൽ ടെ​ൻ​ഷ​ൻ വെ​റു​തെ കൂ​ടും .

ഞ​ങ്ങ​ൾ വീ​ടി​ന​ക​ത്ത് മാ​സ്ക് വ​ച്ച് , ചി​ട്ട​യാ​യി മ​രു​ന്നു​ക​ളും , മ​റ്റു ക്ര​മീ​ക​ര​ണ​ങ്ങ​ളും പി​ന്തു​ട​ർ​ന്നു . സാ​നി​റ്റ​യ്‌​സ​റി​ൽ എ​ല്ലാ​ത്തി​നെ​യും മു​ക്കി . അ​നി​യ​ത്തി​ക്ക് ഒ​രു മു​റി​യി​ൽ quarantaine space ന​ൽ​കി , എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും ന​ട​ത്തി​ക്കൊ​ടു​ത്തു . ഇ​ട​യ്ക്കൊ​രു ദി​വ​സ​ത്തെ വോ​മി​റ്റി​ങ് ഒ​ഴി​ച്ചാ​ൽ അ​ങ്ങ​നെ വേ​റെ പ്ര​ശ്ന​ങ്ങ​ളൊ​ന്നും അ​വ​ൾ​ക്കു​ണ്ടാ​യി​ല്ല .

ഞ​ങ്ങ​ൾ​ക്കാ​ർ​ക്കും വേ​റെ ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​യി​ല്ല .. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു !! ഈ lockdown ​സ​മ​യ​ത്തും ആ​ശു​പ​ത്രി​യി​ൽ ടെ​സ്റ്റി​ന് പോ​കാ​ൻ റോ​ഡി​ൽ ഒ​രു പ്ര​ശ്ന​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്നി​ല്ല !! അ​ങ്ങ​നെ ഒ​ടു​വി​ൽ അ​നി​യ​ത്തി​ക്കും , അ​ളി​യ​നും ഒ​ക്കെ covid നെ​ഗ​റ്റീ​വ് ആ​യി . ഇ​ന്ന​ലെ വൈ​കീ​ട്ട് അ​വ​ൾ പ്ര​സ​വി​ച്ചു , നോ​ർ​മ​ൽ ഡെ​ലി​വ​റി ആ​ണ് .. കു​ഞ്ഞി​ന് ആ​വ​ശ്യ​ത്തി​ന് തൂ​ക്ക​മു​ണ്ട് , മി​ടു​ക്കാ​നാ​യി അ​വ​ൻ ഈ ​ലോ​ക​ത്തി​നു മു​മ്പി​ൽ ക​ണ്ണു​ക​ൾ തു​റ​ന്നി​രി​ക്കു​ന്നു .

ഞാ​നൊ​രു അ​മ്മാ​വ​നാ​യി​രി​ക്കു​ന്നു !! ഞ​ങ്ങ​ൾ വാ​വ എ​ന്ന് വി​ളി​ക്കു​ന്ന അ​നി​യ​ത്തി ശ്രീ​ര​ഞ്ജി​നി​യെ നി​ങ്ങ​ൾ സി​നി​മ​യി​ലൂ​ടെ​യും , ഷോ​ർ​ട്ഫി​ലി​മു​ക​ളി​ലൂ​ടെ​യും ചി​ല​പ്പോ​ൾ അ​റി​യും !! അ​വ​ൾ ഇ​തി​നെ​യെ​ല്ലാം മി​ടു​ക്കി​യാ​യി നേ​രി​ട്ട് ഇ​പ്പോ​ൾ ന​ല്ല ആ​രോ​ഗ്യ​വ​തി​യാ​യി​രി​ക്കു​ന്നു .. കോ​വി​ഡ് ഒ​ക്കെ അ​തി​ജീ​വി​ക്കാ​ൻ ന​മ്മു​ടെ അ​മ്മ​മാ​ർ​ക്കും , കു​ഞ്ഞു​ങ്ങ​ൾ​ക്കു​മെ​ല്ലാം ന​ല്ല ക​രു​ത്താ​ണെ​ന്നേ...

അ​തു​കൊ​ണ്ടു ത​ന്നെ ഒ​ര​മ്മ​യും നി​റ​വ​യ​റും വ​ച്ച് കോ​വി​ഡ് വ​ന്നു എ​ന്ന ഭീ​തി​യി​ൽ ടെ​ൻ​ഷ​ന​ടി​ച്ചു നി​ൽ​ക്ക​രു​ത് . ധൈ​ര്യ​ത്തോ​ടെ നേ​രി​ടു​ക . വ​ർ​ത്താ​നം കു​റ​ച്ചൂ​ടെ മാ​നു​ഷി​ക​മാ​ക്കി പ​റ​ഞ്ഞാ​ൽ - മാ​ന​സി​ക​മാ​യി ക​രു​ത്തോ​ടെ അ​ങ്ങ് നേ​രി​ട്ടാ​ൽ എ​ല്ലാം പോ​സി​റ്റി​വും , കൊ​റോ​ണ നെ​ഗ​ട്ടീ​വും ആ​യി​ക്കോ​ളും ..അ​പ്പൊ ചെ​റി​യ പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ !!!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.