"അ​ച്ഛ​ൻ എ​ത്ര​മാ​ത്രം വി​ഷ​മി​ച്ചെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ വ​ർ​ഷ​ങ്ങ​ൾ എ​ടു​ത്തു'
Friday, January 7, 2022 8:53 PM IST
സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം അ​ച്ഛ​ന് വി​ൽ​ക്കേ​ണ്ടി വ​ന്ന ബൈ​ക്ക് തി​രി​കെ ന​ൽ​കി മ​ക​ൻ. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം ജാ​വ വി​ൽ​ക്കേ​ണ്ടി വ​ന്ന​ത്. വി​റ്റ ജാ​വ​യെ ക​ണ്ടെ​ത്താ​ൻ മ​ക​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ന​ട​ന്നി​ല്ല. ഒ​ടു​വി​ൽ ഒ​രു സു​ഹൃ​ത്ത് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ജാ​വ ബൈ​ക്ക് വി​റ്റ ജാ​വ പോ​ലെ വ​ർ​ക്ക്ഷോ​പ്പി​ൽ പ​ണി​ത് ന​ൽ​കു​ക​യാ​യി​രു​ന്നു. ഉ​ജ​ൽ മാ​ങ്കു​ഴി എ​ന്ന ആ​ൾ പ​ങ്കു​വ​ച്ച കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ജാ​വ”🥰🥰
#jawa
ഇ​രു പു​ക​ക്കു​ഴ​ലി​ലൂ​ടെ​യും ഓ​യി​ൽ ക​ല​ർ​ത്തി​യ പെ​ട്രോ​ൾ ക​ത്തു​ന്ന പു​ക​ച്ചു​രു​ളു​ക​ൾ തു​പ്പി അ​വ​ൻ ഇ​റ​ക്കം ഇ​റ​ങ്ങി ചെ​റി​യ വ​ള​വു തി​രി​ഞ്ഞു അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടും ഞാ​ൻ വീ​ടി​ന്‍റെ മു​ൻ​പി​ൽ ഉ​ള്ള റോ​ഡി​ൽ ത​ന്നെ നി​ന്നു അ​വ​ന്‍റെ മു​ര​ൾ​ച്ച എ​ന്‍റെ ക​ർ​ണാ​പ​ഠ​ങ്ങ​ളി​ൽ നി​ന്നും അ​ന്യ​മാ​കും വ​രെ....
പ്രാ​പ്ത​മാ​കു​ന്ന എ​ന്നെ​ങ്കി​ലും ഒ​രു​നാ​ൾ ക​യ​റി​യി​രു​ന്നു ഓ​ടി​ക്ക​ണം എ​ന്ന് ഓ​ർ​മ​വെ​ച്ച നാ​ൾ​മു​ത​ൽ ഒ​രു​പാ​ടു ആ​ഗ്ര​ഹി​ച്ച ഒ​രു വാ​ഹ​നം .അ​ത് വീ​ട്ടി​ൽ നി​ന്നും മ​റ്റൊ​രാ​ൾ വ​ന്നു വാ​ങ്ങി​ക്കൊ​ണ്ടു പോ​കു​ന്ന​ത് ഒ​രു അ​ഞ്ചാം ക്‌​ളാ​സു​കാ​ര​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​സ്സ​ഹ​നീ​യ​മാ​യി​രു​ന്നു...

അ​ച്ഛ​ൻ അ​ത് വി​ൽ​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കാ​നു​ള്ള പ്രാ​യ​മാ​കും വ​രെ....
അ​ന്ന് മു​ത​ൽ എ​ന്നെ​ങ്കി​ലും അ​വ​നെ തി​രി​ച്ചു വീ​ട്ടി​ൽ എ​ത്തി​ക്കും എ​ന്ന ആ​ഗ്ര​ഹം പു​സ്ത​ക​ത്തി​ൽ ഒ​ളി​പ്പി​ച്ച മ​യി​ൽ‌​പീ​ലി​തു​ണ്ട് പോ​ലെ ആ ​കു​ഞ്ഞു മ​ന​സ്സി​ൽ സൂ​ക്ഷി​ച്ചു പോ​ന്നു.
ബു​ള്ള​റ്റ് ആ​യി​രു​ന്നു അ​ച്ഛ​ന്‍റെ ആ​ദ്യ​കാ​ല വാ​ഹ​നം എ​ന്ന് കേ​ട്ടി​ണ്ടു​ണ്ട് .. എ​ന്നാ​ൽ എ​നി​ക്ക് ഓ​ർ​മ​യു​ള്ള കാ​ലം മു​ത​ൽ ജാ​വ​യാ​യി​രു​ന്നു അ​ച്ഛ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്😍

അ​ച്ഛ​ൻ കൂ​ടു​ത​ൽ താ​ല്പ​ര്യ​വും ജാ​വ​യോ​ടാ​യി​രു​ന്നു എ​ന്ന് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്.
ആ​ദ്യ​മാ​ദ്യം അ​ച്ഛ​ന്‍റെ കൂ​ടെ മു​ന്നി​ൽ ആ ​ഉ​രു​ണ്ട ടാ​ങ്കി​ൽ ഇ​രു​ന്നു ടാ​ങ്കി​ൽ ത​ന്നെ ഉ​ള്ള ഇ​ഗ്നി​ഷ​ൻ സ്വി​ച്ചി​ൽ കൈ ​പി​ടി​ച്ചു കാ​റ്റി​ൽ മു​ടി​യൊ​ക്കെ പാ​റി​ച്ചു ര​ണ്ട് സൈ​ല​ൻ​സ​റി​ലൂ​ടെ​യും ഉ​ള്ള മു​ര​ൾ​ച്ച​യും ആ​സ്വ​ദി​ച്ചു ഒ​രു​പാ​ടു യാ​ത്ര​ക​ൾ....​ഇ​ട​യി​ൽ എ​ന്നോ അ​ച്ഛ​ന് സം​ഭ​വി​ച്ച സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളും ആ​യി​രി​ക്ക​ണം അ​ച്ഛ​നെ അ​ന്ന് മ​ന​സ്സു​കൊ​ണ്ട് ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന ആ ​വാ​ഹ​നം വി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​ത്.

താ​ക്കോ​ലും രേ​ഖ​ക​ളും കൈ​മാ​റി​യ ശേ​ഷം കൈ​കൊ​ണ്ട് ഒ​ന്ന് ത​ഴു​കി നി​സം​ഗ​ഭാ​വ​ത്തി​ൽ മാ​റി​നി​ന്ന അ​ച്ഛ​ൻ അ​ന്ന് എ​ത്ര​മാ​ത്രം വി​ഷ​മി​ച്ചു കാ​ണും എ​ന്ന് മ​ന​സി​ലാ​ക്കാ​ൻ വ​ർ​ഷ​ങ്ങ​ൾ എ​ടു​ത്തു എ​ന്ന​തും ഒ​രു വ​സ്തു​യാ​ണ് .
അ​ന്ന് മു​ത​ൽ ആ ​വ​ണ്ടി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി വീ​ട്ടി​ൽ ആ​ർ​ക്കും അ​തി​ന്‍റെ ന​മ്പ​ർ ഓ​ർ​മ​യി​ല്ല പ​ഴ​യ ഫോ​ട്ടോ​ക​ൾ​ക്കാ​യി ആ​ൽ​ബ​ങ്ങ​ൾ തി​ര​ഞ്ഞു കി​ട്ടി​യി​ല്ല. പി​ന്നെ​യും കു​റെ കാ​ലം അ​ന്ന് അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ അ​ട​ച്ചു വെ​ച്ച മ​യി​ൽ‌​പീ​ലി തു​ണ്ട് അ​ട​ങ്ങി​യ പു​സ്ത​കം തു​റ​ക്കാ​തെ മ​ന​സ്സി​ന്‍റെ ഒ​രു കോ​ണി​ൽ സൂ​ക്ഷി​ച്ചു പു​തി​യ വീ​ട് പാ​ല് കാ​ച്ചു​ന്ന​ത് വ​രെ....

ഇ​ട​യി​ൽ പ്ര​വാ​സ​ത്തി​ന്‍റെ നാ​ളു​ക​ളി​ൽ ഈ ​ക​ഥ​കേ​ട്ട കൂ​ട്ടു​കാ​രി​ൽ ഒ​രാ​ളാ​യ ജ​ഗ്ഗു (ജ​ഗ​തീ​ഷ്) Jagadeesh Chirukandathഎ​ന്ന വ​ണ്ടി പ്രാ​ന്ത​ൻ അ​വ​ന്‍റെ ക​യ്യി​ലു​ള്ള പ​ഴ​യ ജാ​വ മൈ​സൂ​രി​ൽ കൊ​ടു​ത്തു​വി​ട്ട് ഞാ​ൻ പ​റ​ഞ്ഞ പ​ഴ​യ ഓ​ർ​മ​ക​ളി​ലെ രൂ​പ​വും നി​റ​വും വെ​ച്ചു പ​ണി​തു ന​ൽ​കി....​വീ​ട് പാ​ൽ​കാ​ച്ചു​ന്ന​തി​ന്റെ ത​ലേ നാ​ൾ ആ​രും അ​റി​യാ​തെ ഞാ​ൻ അ​ത് വീ​ട്ടി​ൽ എ​ത്തി​ച്ചു

അ​ച്ഛ​ൻ ഇ​ത് കാ​ണു​മ്പോ​ൾ എ​ന്താ​യി​രി​ക്കും മ​ന​സ്സി​ൽ ഓ​ർ​മ​ക​ളി​ൽ എ​ന്നോ ന​ഷ്ട​പ്പെ​ട്ട പ്രി​യ വാ​ഹ​നം വീ​ണ്ടും പു​ത്ത​ൻ പോ​ലെ കൈ​ക​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​മ്പോ​ൾ അ​ച്ഛ​ൻ ഒ​രു​പാ​ട് സ​ന്തോ​ഷി​ക്കു​മാ​യി​രി​ക്കും അ​ന്ന് രാ​ത്രി മു​ഴു​വ​ൻ ഇ​ത് ആ​ലോ​ചി​ച്ചു നേ​രം വെ​ളു​പ്പി​ച്ചു.....
നേ​രെ വ​ന്നു ക​ണ്ട അ​ച്ഛ​ൻ ഒ​രു നി​മി​ഷം സ്ഥ​ബ്ധ​നാ​യോ എ​ന്നൊ​രു സം​ശ​യം വി​റ​യ​ർ​ന്ന കൈ​യോ​ടെ ഇ​ട​തു​കൈ ക്ല​ച്ച് ലി​വ​റി​ൽ വെ​ച്ചു വ​ല​തു​കൈ കൊ​ണ്ട് ടാ​ങ്കി​ൽ ഒ​ന്ന് ത​ഴു​കി......😍
ആ ​നി​ശ​ബ്ദ​ത​ക്ക്‌ ആ​യി​രം നാ​വു​ക​ളു​ണ്ടാ​യി​രു​ന്നു.

എ​ന്നോ ന​ഷ്ട​പ്പെ​ട്ട മ​ഞ്ചാ​ടി​കു​രു​ക്ക​ൾ തി​രി​ച്ചു​കി​ട്ടി​യ പോ​ലെ മ​ന​സ്സി​ന്‍റെ പു​സ്ത​ക​ത്തി​ൽ ഒ​ളി​പ്പി​ച്ച മ​യി​പീ​ലി പെ​റ്റു​പെ​രു​കി​യ​ത് ക​ണ്ട​പ്പോ​ലെ മ​തി​മ​റ​ന്നു സ​ന്തോ​ഷി​ച്ച ഒ​രു അ​ഞ്ചാം​ക്ലാ​സു​കാ​ര​ന്റെ ആ​ത്മാ​നി​ർ​വൃ​തി​യാ​യി​രു​ന്നു എ​നി​ക്ക് അ​പ്പോ​ൾ…
പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​രു​മാ​യി സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ന്നു 🙏😘
ഉ​ജ​ൽ മാ​ങ്കു​ഴി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.