"സ​ർ​ക്കാ​ർ പ​റ​യു​ന്ന ക​ണ​ക്കു​ക​ൾ പ​ച്ച​ക്ക​ള്ള​മാ​ണ്, വെ​റും പൊ​ട്ട​ൻ ആ​ക​രു​ത്'
ഉ​ത്ത​രേ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച ആ​ളു​ക​ളു​ടെ സ്ഥി​തി വ​ള​രെ പ​രി​താ​പ​ക​ര​മാ​ണെ​ന്നു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ മാ​ത്യു സാ​മു​വ​ൽ ആ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രും യു​പി സ​ർ​ക്കാ​രും പു​റ​ത്തു​വി​ടു​ന്ന കോ​വി​ഡ് മ​ര​ണ ക​ണ​ക്കു​ക​ളും നി​ല​വി​ലെ സ്ഥി​തി​യും മോ​ശ​മാ​ണെ​ന്ന് ഫേ​സ്ബു​ക്കി​ൽ കു​റി​ക്കു​ന്ന​ത്. 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഉ​ത്ത​രേ​ന്ത്യ​യി​ൽ ജോ​ലി ചെ​യ്ത വ്യ​ക്തി​യാ​ണ് മാ​ത്യു സാ​മു​വ​ൽ.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

യ​ഥാ​ർ​ത്ഥ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രും സം​സ്ഥാ​ന സ​ർ​ക്കാ​രും കൊ​വി​ഡ് മ​ര​ണ​സം​ഖ്യ പ​റ​യു​ന്ന​ത് ശ​രി​യാ​ണോ അ​ല്ല​യോ...? ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ 25 വ​ർ​ഷം നോ​ർ​ത്ത് ഇ​ന്ത്യ​യി​ൽ ജോ​ലി ചെ​യ്ത ഒ​രു​ത്ത​നാ​ണ് ഞാ​ൻ. ന​ല്ല ബ​ന്ധ​ങ്ങ​ൾ ഉ​ണ്ട്...! സ​ർ​ക്കാ​ർ പ​റ​യു​ന്ന ക​ണ​ക്കു​ക​ൾ പ​ച്ച​ക്ക​ള്ള​മാ​ണ്.. 2500.. ദി​വ​സ​വും മ​രി​ക്കു​ന്ന ക​ണ​ക്കു​ക​ളാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്...!

ഇ​ന്ത്യ​യി​ൽ കൊ​വി​ഡ് വ​ന്ന്... 6000 മു​ത​ൽ 7000 പേ​ർ വ​രെ മ​രി​ക്കു​ന്നു​ണ്ട് ...! മു​ഴു​വ​നും അ​ണ്ട​ർ റി​പ്പോ​ർ​ട്ടി​ങ് ആ​ണ്... ആ​ശു​പ​ത്രി​ക​ളി​ൽ കൊ​ണ്ടു​പോ​യി മ​രി​ച്ച​ശേ​ഷം ശ​വ​ശ​രീ​രം എ​ടു​ക്കു​വാ​ൻ പോ​ലും ബ​ന്ധു​ക്ക​ൾ ത​യ്യാ​റാ​കു​ന്നി​ല്ല...! അ​പ്പോ​ഴേ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും കോ​വി​ഡ് രൂ​ക്ഷ​മാ​യി...! അ​വ​രും അ​വ​ശ​ത അ​വ​സ്ഥ​യി​ലാ​യി...! സ്ഥി​തി ഭ​യാ​ന​ക​മാ​ണ്.

തു​ട​ർ​ന്നു, പോ​ലീ​സ് എ​വി​ടെ​യെ​ങ്കി​ലും എ​ത്തി​ക്കു​ന്നു അ​വി​ടെ​വ​ച്ച് ക​ത്തി​ക്കു​ന്നു...! ഞാ​ൻ പ​റ​യു​ന്ന​ത് സ​ത്യ​മാ​ണ്... ഡ​ൽ​ഹി​യി​ൽ മാ​ത്ര​മ​ല്ല...! ഭോ​പ്പാ​ൽ, അ​ല​ഹ​ബാ​ദ്, ല​ഖ്നൗ, ജ​മ്മു, ച​ണ്ഡീ​ഗ​ഡ് , ജ​യ്പൂ​ർ, സ്ഥി​തി വ​ള​രെ മോ​ശ​മാ​ണ്....! വീ​ടു​ക​ളി​ൽ മ​രി​ച്ചു കി​ട​ക്കു​ക​യാ​ണ്... യോ​ഗി എ​ന്ന മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണ്... ഗോ​ര​ക്പൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഓ​ക്സി​ജ​ൻ ഇ​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ സ്വ​ന്തം സി​റ്റി​യു​ടെ കാ​ര്യ​മാ​ണ് ഈ ​പ​റ​യു​ന്ന​ത്...!

ഉ​ത്ത​ര പ്ര​ദേ​ശി​ൽ പ​ല​യി​ട​ത്തും സ്ഥി​തി ഇ​തേ​പോ​ലെ ആ​ണ്...! കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​യു​ന്നു ഉ​ത്ത​ര പ്ര​ദേ​ശി​ൽ എ​ല്ലാം ശ​രി​യാ​ണ്...! ഞാ​ൻ നി​ങ്ങ​ൾ​ക്ക് ന​മ്പ​ർ ത​രാം. നി​ങ്ങ​ൾ നേ​രി​ട്ട് വി​ളി​ച്ചു ചോ​ദി​ച്ചി​ട്ട് അ​വ​ർ​ക്കു​വേ​ണ്ടി ഓ​ക്സി​ജ​ൻ ഏ​ർ​പ്പാ​ട് ചെ​യ്തു കൊ​ടു​ക്കു​ക.. ബെ​ഡ്ഡു​ക​ൾ ഏ​ർ​പ്പാ​ട് ചെ​യ്തു കൊ​ടു​ക്കു​ക..!

വെ​റും പൊ​ട്ട​ൻ ആ​ക​രു​ത്... ഇ​ന്ത്യ​യു​ടെ മെ​ഡി​ക്ക​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി അ​വി​ടെ​യു​ള്ള ലോ​ക്ക​ൽ ബി​ജെ​പി നേ​താ​ക്ക​ളു​ടെ ന​മ്പ​ർ ത​രാം... നേ​രി​ട്ട് വി​ളി​ച്ചു ചോ​ദി​ക്കു​ക എ​ന്താ​ണ് സ്ഥി​തി...!

യഥാർത്ഥത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും കൊവിഡ് മരണസംഖ്യ പറയുന്നത് ശരിയാണോ അല്ലയോ...?

ഒരു പത്രപ്രവർത്തകൻ എന്ന...

Posted by Mathew Samuel on Sunday, 25 April 2021
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.