പെരുമ​ഴ​യ​ത്ത് മ​ക​ളെ തോ​ളി​ലേ​ന്തി ഒര​മ്മ; വൈ​റ​ല്‍ വീ​ഡി​യോ
Wednesday, May 17, 2023 12:44 PM IST
ഈ ​പ്ര​പ​ഞ്ച​ത്തി​ലെ ഏ​റ്റ​വും വി​കാ​ര​ഭ​രി​ത​മാ​യ വാ​ക്കാ​ണ​ല്ലൊ അ​മ്മ. മ​നു​ഷ്യ​ര്‍​ക്ക് മാ​ത്ര​മ​ല്ല ഒ​ട്ടു​മി​ക്ക ജീ​വ​ജാ​ല​ങ്ങ​ള്‍​ക്കും അ​മ്മ എ​ന്ന​ത് നി​ര്‍​ണാ​യ​ക​മാ​യ ഒ​ന്നാ​ണ്.

ചെ​റു​പ്പ​ത്തി​ല്‍ സ്‌​കൂ​ളി​ല്‍ അ​മ്മ​യു​ടെ കെെ​യും പി​ടി​ച്ച്‌​പോ​യ കാ​ലം ആ​രും​ത​ന്നെ മ​റ​ക്കാ​നി​ട​യി​ല്ല. ഈ ​ലോ​കം അ​ത്ര സു​ന്ദ​ര​മാ​യി ന​മു​ക്ക് തോ​ന്നി​യ​തും ആ ​വി​ര​ല്‍​ത്തു​മ്പ് ന​മു​ക്കൊ​പ്പം നി​ന്നതി​നാ​ലാ​കാം.

അ​ടു​ത്തി​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റി​യ ഒ​രു വീ​ഡി​യോ​യി​ലു​ള്ള​ത് മ​ഴ​യ​ത്ത് ഒ​ര​മ്മ​യ്‌​ക്കൊ​പ്പം കു​ട്ടി സ​ഞ്ച​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ്.

ട്വി​റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ളി​ല്‍ ന​ല്ല മ​ഴ​യ​ത്ത് ഒ​രു സ്ത്രീ ​വ​ഴി​യി​ലൂ​ടെ ന​ട​ക്കു​ക​യാ​ണ്. അ​വ​ര്‍ ത​ന്‍റെ കു​ട്ടി​യെ തോ​ള​ത്ത് എ​ടു​ത്താ​ണ് ന​ട​ക്കു​ന്ന​ത്. കു​ട്ടി ന​ന​യാ​തി​രി​ക്കാ​ന്‍ അ​വ​ര്‍ ഒ​രു കു​ട​യും പി​ടി​ച്ചി​ട്ടു​ണ്ട്.

ര​ണ്ടാ​ളും ഏ​റെ ആ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് വ​രു​ന്ന​ത്. കു​ട്ടി സ്‌​കൂ​ള്‍ യൂ​ണി​ഫോ​മി​ലാ​ണ്. അ​വ​ര്‍ സ​കൂ​ളി​ലേ​ക്ക് പോ​വു​ക​യാ​ണൊ വ​രി​ക​യാ​ണൊ എ​ന്ന​ത് വ്യ​ക്ത​മ​ല്ല. ഏ​താ​യാ​ലും കു​ട്ടി​യെ ചു​മ​ന്ന്‌​ന​ഗ്‌​ന​പാ​ദ​യാ​യി സ​ഞ്ച​രി​ച്ച ഈ ​അ​മ്മ നെ​റ്റി​സ​നി​ല്‍ ച​ര്‍​ച്ച​യാ​യി.

നി​ര​വ​ധി ക​മ​ന്‍റുക​ൾ വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു. "ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ യാ​ത്ര' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.