പ​ഞ്ചാ​ബി ഹി​റ്റ് ഗാ​ന​ത്തി​ന് നൃ​ത്തം ചെ​യ്യു​ന്ന കൊ​ച്ചു​പെ​ണ്‍​കു​ട്ടി; വീ​ഡി​യോ
Monday, May 8, 2023 3:18 PM IST
കു​ട്ടി​ക​ള്‍ അ​വ​രു​ടെ വേ​റി​ട്ട പ്ര​വ​ര്‍​ത്തി​ക​ള്‍ നി​മി​ത്തം ന​മ്മു​ടെ ഹൃ​ദ​യം ക​വ​രു​ന്ന​വ​രാ​ണ്. യാ​തൊ​രു അ​തി​ര്‍​ത്തി​ക​ളെ​യും കു​റി​ച്ച് ചി​ന്തി​ക്കാ​തെ അ​വ​ര്‍ ത​ങ്ങ​ളു​ടേ​താ​യ ലോ​കം തീ​ര്‍​ക്കു​ക​യാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റ്റ​വും ഹി​റ്റാ​കാ​റു​ള്ള വീ​ഡി​യോ​ക​ളി​ല്‍ ഒ​ന്ന് കു​ട്ടി​ക​ളു​​ടെ കു​സൃ​തി​ക​ളാ​ണ്.

ഇ​പ്പോ​ഴി​താ ഒ​രു​കൂ​ട്ടം കൊ​ച്ചു​കു​ട്ടി​ക​ള്‍ ഒ​രു പ​ഞ്ചാ​ബി ഗാ​ന​ത്തി​ന് ചു​വ​ടു​വ​യ്ക്കു​ന്ന​താ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ കു​റ​ച്ച് കു​ട്ടി​ക​ള്‍ നി​ര​നി​ര​യാ​യി നി​ന്ന് ചു​വ​ടു​വ​യ്ക്കു​ക​യാ​ണ്. ഇ​വ​രി​ല്‍ പ​ല​രും പ​ല​ത​ര​ത്തി​ല്‍ നൃ​ത്തംവ​യ്ക്കു​ന്ന​ത് ന​മ്മ​ളെ ചി​രി​പ്പി​ക്കും.

എ​ന്നാ​ല്‍ ഏ​റ്റ​വും മു​ന്നി​ലു​ള്ള കു​ട്ടി ഏ​റെ താ​ളാ​ത്മ​ക​മാ​യാ​ണ് നൃ​ത്തം ചെ​യ്യു​ന്ന​ത്. ആ ​കൊ​ച്ചു​പെ​ണ്‍​കു​ട്ടിയുടെ നൃ​ത്തം നെ​റ്റി​സ​ണും ന​ന്നേ ബോ​ധി​ച്ചു. നി​ര​വ​ധി അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ ആ ​കു​ട്ടി​ക്ക് ല​ഭി​ച്ചു. "മ​നോ​ഹ​രം... മി​ടു​ക്കി' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.