പാ​ന്പി​നെ ഓ​ടി​ക്കാ​ൻ പു​ക​ച്ചു; ഒ​ടു​വി​ൽ ന​ഷ്ടം 13 കോ​ടി രൂ​പ
Tuesday, December 7, 2021 1:22 AM IST
പാ​മ്പു​ക​ളെ ഓ​ടി​ക്കാ​നാ​യി വീ​ടി​ന് തീ​യി​ട്ട് ഉ‌​ട​മ. പ​തി​മൂ​ന്ന് കോ​ടി രൂ​പ​യു​ടെ വീ​ടി​നാ​ണ് ഉ​ട​മ​സ്ഥ​ൻ തീ​യി​ട്ട​ത്. അ​മേ​രി​ക്ക​യി​ലെ മെ​റി​ലാ​ന്‍റി​ലാ​ണ് സം​ഭ​വം. വീ​ടി​ല്‍ നി​ര​ന്ത​ര​മാ​യി പാ​മ്പു​ക​ള്‍ ക​യ​റു​മാ​യി​രു​ന്ന​തി​നാ​ല്‍ ശ​ല്യം സ​ഹി​ക്കാ​താ​യ​പ്പോ​ള്‍ പു​ക​യി​ട്ട് പാ​മ്പു​ക​ളെ ഓ​ടി​ക്കാ​നാ​യി​രു​ന്നു ഉ​ട​മ​യു​ടെ ശ്ര​മം.

എ​ന്നാ​ല്‍ കൂ​ട്ടി​യി​ട്ട ച​വ​റു​ക​ള്‍​ക്ക് സ​മീ​പ​ത്തു​വ​ച്ച് പു​ക​യി​ട്ട​പ്പോ​ള്‍ ആ​ളി വീ​ട്ടി​ലെ വ​സ്തു​ക്ക​ളി​ലേ​ക്ക് പ​ട​രു​ക​യും വീ​ട് മൊ​ത്ത​ത്തി​ല്‍ തീ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. 10,000 സ്‌​ക്വ​യ​ഫീ​റ്റു​ള്ള വീ​ടാ​ണ് ക​ത്തി ന​ശി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.