"പാ​ന്പു​മാ​യാ​ണ് കു​ട്ടി​യു​ടെ ക​ളി'; വീ​ഡി​യോ വൈ​റ​ൽ
പെ​രു​മ്പാ​മ്പി​നെ ഓ​മ​നി​ക്കു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. പാ​മ്പി​നെ മു​ഖ​ത്തേ​ക്ക് ചേ​ർ​ത്തു​പി​ടി​ച്ച് ഓ​മ​നി​ക്കു​ന്ന യു​വ​തി​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. യു​വ​തി​യു​ടെ ക​ഴു​ത്തി​ലൂ​ടെ വ​ട്ടം​ചു​റ്റി ത​ല​ഭാ​ഗം മു​ഖ​ത്തേ​ക്കു കി​ട​ക്കു​ന്ന രീ​തി​യി​ലാ​ണ് പാ​മ്പി​നെ കാ​ണു​ന്ന​ത്.

പാ​മ്പി​നെ അ​ൽ​പ​നേ​രം ഓ​മ​നി​ക്കു​ന്ന​തും ചും​ബി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. റോ​യ​ൽ പൈ​ത്ത​ൺ​സ് എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് വീ‍​ഡി​യോ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.‌‌

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.