ത​ന്‍റെ ഭാ​ര്യ​യ്ക്ക് അ​മി​ത​വ​ണ്ണ​മാ​ണെ​ന്ന് പ​റ​ഞ്ഞ് ആ​ശ​ങ്ക​പ്പെ​ട്ട​വ​ർ​ക്ക് സു​ജി​ത് ഭ​ക്ത​ന്‍റെ കി​ടി​ല​ൻ മ​റു​പ​ടി
Monday, October 1, 2018 3:42 PM IST
ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ ഭാ​ര്യ​യ്ക്ക് തന്‍റെ ഭാര്യയ്ക്ക് അമിത വണ്ണമാണെന്ന് പറഞ്ഞവർക്ക് കി​ടി​ല​ൻ മ​റു​പ​ടി ന​ൽ​കി ബ്ലോ​ഗ​ർ സു​ജി​ത് ഭ​ക്ത​ൻ. അ​ടു​ത്തി​ടെ വി​വാ​ഹി​ത​നാ​യ സു​ജി​തും ഭാ​ര്യ ശ്വേ​ത​യും മൂ​ന്നാ​റി​ൽ ഹ​ണി​മൂ​ണ്‍ ആ​ഘോ​ഷ​ത്തി​ലാ​ണ്. ഈ ​സ​മ​യ​മാ​ണ് അ​ദ്ദേ​ഹം ഭാ​ര്യ​ക്കൊ​പ്പം ഫേ​സ്ബു​ക്ക് ലൈ​വി​ൽ വ​ന്ന് സം​സാ​രി​ച്ച​ത്.

വ​ള​രെ മോ​ശ​മാ​യാ​ണ് ചി​ല​ർ ക​മ​ന്‍റ് ചെ​യ്യു​ന്ന​ത്. അ​ങ്ങ​നെ​യൊ​ന്നും ചെ​യ്യ​രു​ത്. അ​വ​ര​വ​രു​ടെ​താ​യ സൗ​ന്ദ​ര്യം എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്. ബാ​ഹ്യ സൗ​ന്ദ​ര്യ​ത്തി​ല​ല്ല മ​ന​സി​ലെ സൗ​ന്ദ​ര്യ​ത്തി​ലാ​ണ് കാ​ര്യം. സു​ജി​ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.