Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Viral
Back to home
അമ്മയെ പരിചരിക്കാൻ ഓറഞ്ച് വിൽക്കുന്ന ഭിന്നശേഷിക്കാരൻ; വീഡിയോ വൈറൽ
ഓറഞ്ച് വിൽക്കുന്ന ഭിന്നശേഷിക്കാരാനായ യുവാവിന്റെ വീഡിയോ വൈറലാകുന്നു. അനു എന്ന യുവാവാണ് വഴിയരികിലിരുന്ന ഓറഞ്ച് വില്‍ക്കുന്നത്. യൂട്യൂബറായ തിബറ്റൻ സ്വദേശി ടെഡ് കുന്ചോക്കാണ് വീഡിയോ പങ്കുവച്ചത്.
ഒരു മലഞ്ചെരുവിലേക്ക് യാത്രപോയതായിരുന്നു കുന്ചോക്. വഴിയരികില്‍ പഴങ്ങള്‍ വില്‍ക്കുന്നയാളെ കണ്ട് വണ്ടി നിര്‍ത്തുന്നതോടെയാണ് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കം.
എങ്ങനെയുണ്ട് ബിസിനസെന്നും എന്തുകൊണ്ടാണ് പഴങ്ങള്‍ വില്‍ക്കുന്നതെന്നും യൂട്യൂബര്‍ ചോദിച്ചറിഞ്ഞു. സുഖമില്ലാത്ത അമ്മയെ പരിചരിക്കുന്നതിനുവേണ്ടിയാണ് താന്‍ പഴങ്ങള്‍ വില്‍ക്കുന്നതെന്നും കോവിഡ് കാരണം ആരും വരാത്തതിനാല്‍ പഴങ്ങള്‍ വിറ്റുപോകുന്നില്ലെന്നും അനു വ്യക്തമാക്കി.
ഒരു കവറിൽ തൂക്കി വച്ചിരിക്കുന്ന ഓറഞ്ച് 100 രൂപയ്ക്കാണ് വിൽക്കുന്നത്. ഒരു കവർ ഓറഞ്ച് ചോദിച്ച ടെഡിനോട് തന്റെ ഓറഞ്ച് മുഴുവന്‍ വാങ്ങാന്‍ കഴിയുമോയെന്ന് അനു ചോദിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. പഴങ്ങള്‍ മുഴുവന്‍ വാങ്ങിയ യൂട്യൂബര്‍ അധികം പണവും അനുവിന് നല്കി.
തിരികെ ഒരു കവർ ഓറഞ്ച് നൽകിയെങ്കിലും അനു അത് വാങ്ങിയില്ല. യൂട്യൂബർ നിർബന്ധിച്ചാണ് ഒരു കവർ അനുവിന് നൽകിയത്. യൂട്യൂബർ നൽകിയ പണം അനു തലയിൽ തൊട്ട് വന്ദിക്കുന്നതും വീഡിയോയിൽ കാണാം. 13 ലക്ഷത്തിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മനസുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്:രസകരമായി കുരങ്ങന്റെയും നായയുടെയും വീഡിയോ
ഒരു നായയും കുരങ്ങനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ. ആ സൗഹൃദം ചില ചെറിയ മോഷണത്തിലൂടെയാണ് എന്നതാണ് അതിലെ രസകരമായ കാര്യം.എങ്കിലും ഇവര്‍ തമ്മിലുള്ള ചങ്ങാ
എഴുന്നേല്ക്കൂ സ്നാക്കിനുള്ള സമയമായി:വൈറലായി പാണ്ടയുടെ വീഡിയോ
മൃഗങ്ങളുടെ ചില വീഡിയോകള്‍ കണ്ടിരിക്കാന്‍ രസമായിരിക്കും. വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന രീതിയിലുള്ള വീഡിയോകളും അക്കൂട്ടത്തിലുണ്ടാകും.
വെള്ളത്തില്‍വീണ മാന്‍കുട്ടിയുടെ രക്ഷയ്ക്കായി അലറിവിളിച്ച് ആന: വീഡിയോ വൈറല്‍
ഏതെങ്കിലും തരത്തിലുള്ള സഹായത്തിനായി ചുറ്റുമുള്ളവരെ വിളിക്കേണ്ടി വന്ന അവസ്ഥകള്‍ ഉണ്ടായിട്ടുണ്ടാകാം. ഇനി മൃഗങ്ങളാണെങ്കിലോ അവര്‍ എങ്ങനെയായിരിക്കും ഒരു സഹ
സ്വാതന്ത്യവും മാര്‍ക്കറ്റിങ്ങും : രൂപമാറ്റത്തിന്റെ പിന്നാന്പുറ കാഴ്ചകളുമായി ബോബി ചെമ്മണ്ണൂര്‍
തൃശ്ശൂര്‍ പൂര നഗരിയിലൂടെ കുടയും പിടിച്ച് പതിവ് വേഷത്തില്‍ നിന്നും വ്യത്യസ്തനായി നടന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി
വന്നിറങ്ങിയത് നാനോ കാറില്‍:വൈറലായി രത്തന്‍ ടാറ്റ
ഇന്ത്യയിലെ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി താജ് ഹോട്ടലിലെത്തി. എന്നാല്‍ ഇത്തവണ എല്ലാവരുടെയും ശ്രദ്ധ
ഹൃദയം കീഴടക്കി കുട്ടികൾ, വൈറലായി വീഡിയോ
യാത്ര ഇഷ്ടപെടുന്നവരുടെയെല്ലാം സ്വപ്നമായിരിക്കാം ഒരിക്കലെങ്കിലും ലഡാക്കില്‍ പോകണം എന്നുള്ളത്. പോയിട്ടുള്ളവരാകാട്ടെ അതിന്റെ സൗന്ദര്യവും ഓര്‍മകളും എന്നു
ചീറ്റകളോടൊപ്പം ഉറങ്ങുന്നൊരാൾ: വീഡിയോ വൈറൽ
വളര്‍ത്തുമൃഗങ്ങളില്‍ പൂച്ചയുടെയും നായക്കുട്ടിയുടെയുമെക്കെ കൂടെ ചിലരെങ്കിലും ഉറങ്ങിയിട്ടുണ്ടാകാം.എന്നാല്‍ ചീറ്റപ്പുലിയുടെ കൂടെ ഉറങ്ങുന്നയാളെ കണ്ടിട്ടുണ
"എടൊ എഴുന്നേക്കെടോ അതെന്റെ കിടപ്പാടമാ’ ചിരിപടര്‍ത്തി ആനക്കുട്ടിയും പരിപാലകനും
കുട്ടിക്കുറുമ്പുകള്‍ ഇഷ്ടപ്പെടാത്തവര്‍ ആരുംതന്നെ ഉണ്ടാവുകയില്ലല്ലൊ. ഇവിടെയിതാ ഒരു കുട്ടിയാനയും പരിപാലകനും തമ്മിലുള്ള കുസൃതി കാഴ്ചക്കാരെ മുഴുവന്‍ ചിരിപ
അമ്മയല്ല എങ്കിലും അമ്മയെപോലെതന്നെ:വൈറലായി വീഡിയോ
അമ്മയുടെ സ്നേഹത്തിന്റെ വിലയോളം മറ്റൊന്നും വരില്ല. ലോകത്തില്‍ എല്ലാവരും ഏറ്റവും അധികം അടുത്തിരിക്കാന്‍ ആഗ്രഹിക്കുന്നതും അമ്മയുടെ മടിയിലായിരിക്കാം. അത്
എട്ടാംനിലയില്‍ തൂങ്ങിക്കിടന്ന മൂന്നുവയസുകാരിയെ അതിസാഹസികമായി രക്ഷിച്ച ’നല്ല അയല്ക്കാരന്’
കസാഖ്സ്ഥാനിലെ ഉലി ദല 27/1 തെരുവിലെ ഒരു ഫ്ളാറ്റ് സമുച്ചയത്തിന്റെ എട്ടാംനിലയില്‍ തൂങ്ങിക്കിടന്ന മൂന്നുവയസുകാരിയെ അതിസാഹസികമായി രക്ഷിച്ചു അയല്ക്കാരന്.
"ഫയര്‍ എന്‍ട്രന്‍സ്' വിവാഹ വിരുന്നിനെത്തിയവരെ ഞെട്ടിച്ച് നവദമ്പതികള്‍
വിവാഹം എന്നും ഓര്‍ത്തിരിക്കുന്ന ആഘോഷമാക്കാന്‍ പലരും വേറിട്ട വഴികള്‍ സ്വീകരിക്കാറുണ്ടല്ലൊ. എന്നാല്‍ തീ ഐറ്റം ഇറക്കി വിവാഹവിരുന്നിനെത്തിയവരെ എല്ലാം ഞെട്
മാറിക്കോളൂ... ആ കസേര എന്റേതാണ്.! രസകരമായി വീഡിയോ
കടലില്‍ കിടന്നു മടുത്തു ഇനി കുറച്ചു സമയം സ്വിമ്മിംങ്ങ് പൂളില്‍ നീന്താം. അതു കഴിഞ്ഞ് പൂള് ചെയറില്‍ കുറച്ച് വിശ്രമിക്കുകയുമാകാം. കടലില്‍ നിന്നും ഒരു
എനിക്ക് ഉറങ്ങേണ്ട, കുസൃതി കാട്ടി പൂച്ചക്കുഞ്ഞ്-വൈറലായി വീഡിയോ
കിടന്നുറങ്ങാന്‍ എത്ര വിളിച്ചാലും വരാത്ത ചില കുഞ്ഞുങ്ങളുണ്ട്.ഇനി വന്നു കിടന്നുവെന്ന് കരുതൂ, അവരുടെ മാതാപിതാക്കളെ ഉറങ്ങാനേ സമ്മതിക്കില്ല. ചാടി മറിഞ്ഞ് എ
മരത്തിൽനിന്നും നിലക്കാത്ത ജലപ്രവാഹം; വൈറലായി ദൃശ്യങ്ങൾ
നിരവധി വീഡിയോകൾ വൈറൽ പട്ടികയിൽ ഇടം പിടിക്കാറുണ്ട്. അതിൽ പ്രകൃതിയുടെ മനോഹാരിത അത്രമേൽ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങളും ഉണ്ടാകും. കാണുന്നതൊക്കെ സത്യമാണേ
കടിമുറുക്കി ചീങ്കണ്ണി, വരിഞ്ഞുമുറുക്കി പെരുമ്പാമ്പ്; ഉഗ്രപോരാട്ടത്തിനൊടുവിൽ....
ചീങ്കണ്ണിയുടെ വായിൽ അകപ്പെടുന്ന ഒരു ഭീമാകാരനായ പെരുന്പാന്പ്. അതിതീവ്രമായി ആ പെരുന്പാന്പിനെ രണ്ടായി മുറിച്ചുകൊല്ലാൻ പാടുപെടുന്ന ചീങ്കണ്ണി. വൈറലാകുന്ന
നിരാശപ്പെടുത്തിയ ഒരു പ്രണയാഭ്യര്‍ഥന; വൈറലായി വീഡിയോ
അനശ്വരമായ ചില വിവാഹാഭ്യര്‍ഥനകള്‍ നടക്കാറുണ്ട്. വീണ്ടും വീണ്ടും കാണാന്‍ ഇഷ്ടം തോന്നുന്ന തരത്തിലുള്ള രംഗങ്ങള്‍. അവയില
ഉയരം കൂടുന്തോറും ഭക്ഷണത്തിന് രുചിയും കൂടും: വൈറലായി വീഡിയോ
വിശന്നാൽ ആർക്കാണെങ്കിലും ഭക്ഷണം നൽകണം.അതൊരു നൻമയാണ്. വലിപ്പ ചെറുപ്പം നോക്കാതെ മനുഷ്യനെന്നോ മൃഗങ്ങളെന്നോ വ്യത്യാസമില്ലാതെ അതു നൽകാൻ കഴിയണം. എങ്കിൽ
ചൂടിനെ കൊന്നേ തീരൂ; വൈറലായി ആനക്കൂട്ടത്തിന്റെ വീഡിയോ
ചൂടിനെ പ്രതിരോധിക്കാൻ യാതൊരു വഴികളുമില്ലാതെ ബുദ്ധിമുട്ടുകയാണ് മനുഷ്യരും മൃഗങ്ങളുമെല്ലാം. ദിനം പ്രതി ചൂടിന്റെ കാഠിനൃം ഏറിവരികയുമാണ്. ഇത്തരത്തിൽ എങ്ങ
"ഫോർമുല 1' കാറിൽ പാൽ വിതരണം; വീഡിയോ വൈറൽ
ഫോർമുല വൺ മത്സരത്തിനുപയോഗിക്കുന്ന പോലുള്ള വാഹനത്തിൽ പാൽ കൊണ്ടുപോകുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
ഒരേസമയം കൈയിൽ 28 കത്രിക; വ്യത്യസ്തനാം ഒരു ബാർബർ
ഒരു കത്രികകൊണ്ട് തലയിലെ മുടിയിൽ വിസ്മയം തീർക്കുന്ന ബാർബർമാരുടെ വാർത്തകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ 28 കത്രിക ഉപയോ

ഒരു കൈയിൽ ഫോൺ, തുറന്ന മാൻഹോളിൽ വീണ് സ്ത്രീ
ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ തുറന്ന മാൻഹോളിൽ സ്ത്രീ വീണ വീഡിയോ വൈറലാകുന്നു. എന്നാൽ, സമീപത്തുണ്ടായിരുന്നവർ കൃത്യസമ
ടെലിവിഷൻ സീരിയലുകളെ ട്രോളി നൈജീരിയക്കാർ!
ഇന്ത്യൻ ടെലിവിഷൻ സീരിയലുകളുടെ ഒരു സ്പൂഫ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സമൂഹ മാധ്യമങ്ങളിൽ വ്യാപക ശ്ര
സോഫയുടെ പിന്നിൽ വിഷപ്പാന്പ്; പേടിച്ച് വിറച്ച് വീട്ടുകാർ
വീട്ടിനുള്ളിൽ കയറി പതുങ്ങിയിരിക്കുന്ന ഒരു പാമ്പിന്റെ വീഡിയോ വൈറലാകുന്നു.അമേരിക്കയിലെ കലിഫോർണിയയിലെ ഒരു വീട്ടിലാ
വീട് ഉയരുന്നതു കണ്ടോ, മൂന്നടി മുകളിലേക്ക്!
അങ്ങനെ പതിയെ പതിയെ ആ വീട് ഉയരുകയാണ്. മൂന്നടി മുകളിലേക്ക്. ഒരു ട്രക്കിനെ ജാക്കിയിൽ വച്ച് ഉയർത്തുന്നതുപോലെ രണ്ടായിരത്തിയഞ്ഞൂറിലധികം ചതുരശ്രയടി വിസ്തൃതിയ
സമരപ്പന്തലിൽ "ശ്രീരാഗമോ' പാടി വൈറലായി ആസാം സ്വദേശി!
ദേശിയ പണിമുടക്ക് ദിനത്തിൽ സമരപ്പന്തലിലെ ആസാം സ്വദേശിയുടെ ഗാനാലാപനം വൈറലാകുന്നു. ചങ്ങനാശേരിയിലെ സമരപ്പന്തലിലായ
"കാട്ടിൽ മതി കാട്ടുനീതി'; ബിഎഫ്ഒയെ വെള്ളം കുടിപ്പിച്ച് അഭിഭാഷകൻ
നെയിം പ്ലേറ്റോ മറ്റ് ഐഡന്റിറ്റികളോ വെളിപ്പെടുത്താത്ത ഒരാള്‍ രാത്രിയില്‍ വണ്ടി തടഞ്ഞ് പരിശോധിക്കാന്‍ ശ്രമിച്ചതിനെ ചോദ്യ
90 ശതമാനം വിലക്കിഴിവ്; ആളുകൾ ഇരച്ചുകയറി, കട തകർന്നു!
ഇലക്ട്രോണിക്സ് സാധനങ്ങൾക്ക് വന്പൻ ഡിസ്കൗണ്ട് ഇട്ട കടയിലേക്ക് ആളുകൾ ഇരച്ചുകയറുന്ന വീഡിയോ വൈറലാകുന്നു. ഒമാനിലെ ബർക
വാട്ടർ സർവീസ് സ്റ്റേഷനിലെ ആനക്കുളി വൈറൽ!
വണ്ടികൾ വാട്ടർ സർവീസ് ചെയ്യുന്ന സ്റ്റേഷനിൽ ആനയെ കുളിപ്പിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. വണ്ടിഭ്രാന്തന്മാർ എന്ന ഫേ
രോമമുള്ള പാമ്പ്! വിചിത്ര ജീവിയെക്കണ്ട് അമ്പരന്നു നാട്ടുകാർ
ശരീമാസകലം രോമങ്ങൾ പോലെ വളർന്നിറങ്ങിയ വിചിത്ര രൂപമുള്ള പാന്പ് ആണ് ഇപ്പോൾ തായ്ലൻഡിലെ ചർച്ചാവിഷയം. വടക്കൻ തായ്ല
"ശ്രീവല്ലി'യുമായി മുംബൈ പോലീസും; വീഡിയോ വൈറൽ
അല്ലു അർജുന്റെ പുഷ്പ സിനിമയിലെ ശ്രീവല്ലി എന്ന ഗാനവുമായി മുംബൈ പോലീസിന്റെ ബാൻഡായ കാക്കി സ്റ്റുഡിയോ. ബാൻഡ് മേളത്തിന്റെ
Latest News
രാജസ്ഥാൻ പ്ലേ ഓഫിൽ
തോട് കൈയേറി റോഡ്; നഗരസഭയ്ക്കു ജലസേജന വകുപ്പിന്റെ നോട്ടീസ്
തായ്ലൻഡ് ഓപ്പൺ: യമാഗുച്ചിയെ തകർത്ത് സിന്ധു സെമിയിൽ
രാജ്യത്ത് ആദ്യമായി ഒമിക്രോൺ ഉപവകഭേദം സ്ഥിരീകരിച്ചു
അടുത്ത സീസണിലും ചെന്നൈയ്ക്കു തലയുണ്ടാകും; വിരമിക്കൽ ഉടനില്ലെന്ന് ധോണി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top