Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
"നെല്ല് സംഭരിച്ചാൽ അടുത്ത ദിവസം ...
സി.വി. പദ്മരാജൻ അന്തരിച്ചു
ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്കരണം:...
രോഗം ബാധിച്ച തെരുവുനായ്ക്കൾക്ക് ...
പാലക്കാട്ട് വീണ്ടും നിപ്പ; സ്ഥിരീ...
കേരളത്തിലെ അതിർത്തി ചെക്ക്പോസ്റ...
Previous
Next
Kerala News
Click here for detailed news of all items
പുതുജീവിതത്തിലേക്ക് ചുവടുവച്ച് ഡോ. അസ്ന
Saturday, June 21, 2025 2:08 AM IST
കൂത്തുപറമ്പ്: പുതുജീവിതത്തിലേക്കുള്ള ഒരുക്കത്തിലാണ് ചെറുവാഞ്ചേരിയിലെ ഡോ. അസ്ന. അടുത്ത മാസം അഞ്ചിന് വീട്ടുമുറ്റത്ത് ഉയരുന്ന പന്തലിൽ അസ്നയെ ആലക്കോട് സ്വദേശിയും ഷാർജയിൽ എൻജിനിയറുമായ നിഖിൽ താലി കെട്ടും. വിവാഹം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് അസ്നയുടെ വീട്ടുകാരും നാടൊന്നാകെയും.
ആരും മറന്നുകാണില്ല, ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ അസ്നയെ. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് ഇരയായവൾ.
2000 സെപ്റ്റംബർ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ എറിഞ്ഞ ബോംബുകളിലൊന്ന് വന്നുപതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നയ്ക്ക് നേരേ. അമ്മ ശാന്തയ്ക്കും സഹോദരനും പരിക്കേറ്റു.
അന്ന് അസ്നയ്ക്കു പ്രായം മൂന്ന് വയസ്. ബോംബേറിൽ അസ്നയുടെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വച്ച് കാൽ മുറിച്ചുമാറ്റി. പിന്നീട് കൃത്രിമ കാലുമായി വിധിക്കു മുന്നിൽ പകച്ചുനിൽക്കാതെ നിശ്ചയദാർഢ്യത്തോടെ അസ്ന വിജയത്തിന്റെ പടികൾ ഓരോന്നായി ചവിട്ടിക്കയറി. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് 2023ൽ എംബിബിഎസ് നേടി.
ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യകേന്ദ്രത്തിലും ഡോക്ടറായി സേവനമനുഷ്ഠിച്ചു.ഇപ്പോൾ വടകരയിലെ ക്ലിനിക്കിൽ ഡോക്ടറാണ് അസ്ന. അമ്മ ശാന്തയ്ക്കും സഹോദരൻ ആനന്ദിനുമൊപ്പമാണ് അസ്നയുടെ താമസം. ആലക്കോട് അരങ്ങം വാഴയിൽ വീട്ടിൽ വി.കെ. നാരായണൻ- ലീന ദമ്പതികളുടെ മകനാണു വരൻ നിഖിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"നെല്ല് സംഭരിച്ചാൽ അടുത്ത ദിവസം കർഷകനു പണം നൽകണം': മന്ത്രിസഭാ ഉപസമിതി ശിപാർശ
സി.വി. പദ്മരാജൻ അന്തരിച്ചു
ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്കരണം: ചില വ്യവസ്ഥകള്‍ റദ്ദാക്കി
രോഗം ബാധിച്ച തെരുവുനായ്ക്കൾക്ക് ദയാവധം
പാലക്കാട്ട് വീണ്ടും നിപ്പ; സ്ഥിരീകരണമായില്ല
കേരളത്തിലെ അതിർത്തി ചെക്ക്പോസ്റ്റുകൾ പൂട്ടാൻ കേന്ദ്രം; എതിർപ്പുമായി സംഘടന
താത്കാലിക വിസി നിയമനം: സർക്കാർ പാനൽ നിയമവിരുദ്ധമെന്നു ഗവർണർ
വിസിയെ സമ്മർദത്തിലാക്കി എസ്എഫ്ഐ വിദ്യാർഥികളുടെ സസ്പെൻഷൻ മരവിപ്പിച്ചു
സന്നിധാനത്തേക്ക് എഡിജിപിയുടെ ട്രാക്ടര്‍ യാത്രയ്ക്കെതിരേ കോടതി
ജെഎസ്കെ വിവാദം: ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി
വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്
ലൈഫ് മിഷന് ഫ്ലാറ്റുകളുടെ ബലപരിശോധന: റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കണമെന്നു കോടതി
ജഡ്ജിമാര്‍ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്ക് മൂന്നു ദിവസം തടവ്
വിസി വിലക്കിയ കാറിൽ രജിസ്ട്രാർ കേരളയിൽ
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക്; മകളുടെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും
സാങ്കേതിക തകരാർ; വിമാനം പാർക്കിംഗ് ബേയിലേക്ക് എത്തിച്ചു
എസ്എഫ്ഐ മാപ്പുപറയണം: കെഎസ്ഡബ്ല്യുഎ
കാരണവർ കൊലക്കേസ്: ഷെറിന്റെ വിടുതൽ ഉത്തരവ് ജയിലിലെത്തി
ആർച്ച്ബിഷപ് ഡോ. റാഫി മഞ്ഞളിക്ക് വത്തിക്കാനിൽ പദവി
സിസ്റ്റർ സിസി എംപിവി സുപ്പീരിയർ ജനറൽ
സഭാശുശ്രൂഷകൾ ഫലപ്രദമാകാൻ ഏകോപനം അനിവാര്യം: മാർ തട്ടിൽ
ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്സ് സമിതി
ഷിരൂർ ദുരന്തത്തിന് ഒരു വർഷം
ഉമ്മൻ ചാണ്ടി എല്ലാവരോടും അനുകന്പയോടെ പെരുമാറിയ നേതാവ്: വി.ഡി. സതീശൻ
ഡോ. മാത്യൂസ് നന്പേലിക്ക് അവാർഡ്
തപാൽസേവനങ്ങൾ മൂന്നു ദിവസം മുടങ്ങും
പി.സി. ജോർജിനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്
വാർഡ് വിഭജനം: അന്തിമ വിജ്ഞാപനത്തിന്റെ കോപ്പി ലഭിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ
കൊക്കെയ്ൻ വിഴുങ്ങിയെത്തിയ ദമ്പതിമാരുടെ പ്രതിഫലം മൂന്നു ലക്ഷം
നിമിഷപ്രിയയുടെ മോചനം; കേരളത്തിലെ പ്രചാരണം തിരിച്ചടിയായി
ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം
മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതി ഒരു വർഷം കൂടി നീട്ടി
ഭാര്യാസഹോദരിയെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
സിനിമാ ടിക്കറ്റ് സർവീസ് ചാർജ് പരിഷ്കരണം: ആറംഗ കമ്മിറ്റിയെ നിയോഗിച്ചു
പൂരം കലക്കൽ; എഡിജിപിക്കെതിരേ സർക്കാരിന് നടപടി സ്വീകരിക്കാമെന്ന് ആഭ്യന്തര സെക്രട്ടറി
പാഠത്തിൽ പാടേണ്ട; വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ സിലബസിൽനിന്ന് നീക്കാൻ ശിപാർശ
ദീപിക ബാലസഖ്യം
ഓണാട്ടുകര എള്ളെണ്ണയ്ക്ക് ജൂബിലിയിൽ ഗവേഷണം
എഡിജിപിയുടെ ട്രാക്ടർ യാത്ര; ഡ്രൈവർക്കെതിരേ കേസ്
സംസ്ഥാന ചലച്ചിത്ര നയം ആറു മാസത്തിനുള്ളിൽ: മന്ത്രി
കുരങ്ങുകളെ വന്ധ്യംകരിക്കാൻ വനം വകുപ്പു പദ്ധതി
സി.വി. പദ്മരാജന് സൗമ്യരാഷ്ട്രീയത്തിന്റെ മുഖം: സതീശൻ
യുവാക്കളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ച നേതാവ്: ചെന്നിത്തല
കാഴ്ചപ്പാടിൽ വ്യക്തതയുള്ള നേതാവ്: ബെന്നി ബഹനാൻ എംപി
മുഖ്യമന്ത്രിക്കെതിരേ മോശം പരാമർശം, മുൻ കോൺഗ്രസ് നേതാവിനു പിഴ
ലൈഫ് ഇൻഷ്വറന്‍സ് കൗണ്‍സില്‍ ബോധവത്കരണ കാമ്പയിന്
പാൻ ഇന്ത്യ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഗസ്റ്റിൽ
എന്‍ജിനിയറിംഗ് പ്രവേശനത്തിൽ ഹൈക്കോടതി ഉത്തരവ് ; ഓഗസ്റ്റ് രണ്ടുവരെ ഓപ്ഷന് അവസരം
താത്കാലിക വിസി: ഗവർണർക്കു പട്ടിക നൽകി സർക്കാർ
തസ്തികനിർണയം ആറാം പ്രവൃത്തിദിന കണക്കിൽ; അധ്യാപക പുനർവിന്യാസം തുടങ്ങി
സ്കൂൾസമയ മാറ്റത്തിൽനിന്നു പിന്നോട്ടില്ല: മന്ത്രി ശിവൻകുട്ടി
നിമിഷപ്രിയ: ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത് ആശ്വാസജനകമെന്ന് മുഖ്യമന്ത്രി
മഴ കനക്കും; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ആഭിചാരം നിയന്ത്രിക്കാൻ നിയമനിര്‍മാണം: നിലപാട് തിരുത്തി സര്‍ക്കാര്‍
“വണ്ടി ഷെഡിലേക്ക് ഇട്ടേക്ക് ”; രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വിലക്കി വിസി
മുഖ്യമന്ത്രി വിശ്രമത്തിൽ; മന്ത്രിസഭ നാളെ
ബ്രസീലിയൻ ദമ്പതിമാരുടെ വയറ്റിൽനിന്നു പുറത്തെടുത്തത് 163 ലഹരി ഗുളികകൾ
ഹൈക്കോടതി ഉത്തരവിനെതിരേ ഗവർണർ സുപ്രീംകോടതിയിലേക്ക്
അമ്മയുടെ അന്ത്യചുംബനം ഏറ്റുവാങ്ങാതെ ആൽഫ്രഡും എമിലും യാത്രയായി
എൻസിപിയിൽ തർക്കം: ശശീന്ദ്രനും തോമസും എംഎൽഎസ്ഥാനം ഒഴിയണമെന്ന് അജിത് പവാർ പക്ഷം
ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരേയുള്ള ദുഷ്പ്രചാരണം ആസൂത്രിതം: കെസിബിസി ജാഗ്രതാ കമ്മീഷൻ
ഷെറിന്റെ മോചനം; വകുപ്പുതല നടപടികൾ അതിവേഗം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; ആറു മാസത്തിനുള്ളില്‍ നഷ്ടമായത് 351 കോടി
വിപഞ്ചികയുടെ മരണം: പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും
എംഎസ്സി എല്‍സ 3; നഷ്ടപരിഹാര ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചു
നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കല്‍: കൂട്ടായ പരിശ്രമമാണു വിജയം കാണുന്നതെന്ന് ചാണ്ടി ഉമ്മൻ
വധശിക്ഷ നീട്ടിവച്ചതില്‍ ആശ്വാസം: വി.ഡി. സതീശന്
അഞ്ചു വർഷത്തിനുള്ളിൽ ആയിരം ട്രെയിനുകൾകൂടി
പാതിവില സ്കൂട്ടർ തട്ടിപ്പ്: കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം
കൊച്ചിയിലെ ഫ്ലാറ്റില്‍ വന്‍ ലഹരിവേട്ട; നാലു പേർ അറസ്റ്റില്‍
അനാശാസ്യകേന്ദ്രത്തില്‍ റെയ്ഡ്; നാലു പേര് അറസ്റ്റില്‍
സ്വകാര്യ ബാങ്ക് ജീവനക്കാരനെ കബളിപ്പിച്ച് യുവാവ് തട്ടിയെടുത്ത 39 ലക്ഷം മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
നാഷണൽ ഫാർമേഴ്സ് പാർട്ടി നേതാക്കൾ അമിത് ഷായുമായി ചർച്ച നടത്തി
സ്പെയിനിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
സ്കൂള്‍ സമയമാറ്റം: ചര്‍ച്ച തീരുമാനം മാറ്റാനല്ല, ബോധ്യപ്പെടുത്താനെന്ന് മന്ത്രി

Latest News
ധർമസ്ഥല: മെഡിക്കൽ വിദ്യാർഥിനിയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി
ഉന്നത വിദ്യാഭ്യാസം: മുഖ്യമന്ത്രി ഇടപെടണമെന്നു വി.ഡി. സതീശൻ

More from other section
എൻജിനിയറിംഗ് പ്രവേശനത്തിൽ അനിശ്ചിതത്വം നീങ്ങി; ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീലിനില്ലെന്നു സംസ്ഥാനം
National
അപൂർവ ഇനം കിവി പക്ഷിയെ ന്യൂസിലൻഡിൽ കണ്ടെത്തി
International
സൂചികകളിൽ സ്ഥിരത
Business
പ്രശ്നം നമ്പര്‍ 3
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അ...
Top