Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീ...
രാജ്യസ്നേഹത്തിന് നിറമുള്ള മുദ്ര; ദീപിക ക...
പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക...
ഡിജിറ്റൽ വിസി നിയമനം കൈപ്പിടിയ...
മെഡിസെപ് കരാറിൽനിന്നു വ്യതിച...
വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍...
Previous
Next
Kerala News
Click here for detailed news of all items
‘കാവിക്കൊടി ദേശീയപതാകയാക്കണം’; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് എൻ. ശിവരാജൻ
Sunday, June 22, 2025 1:02 AM IST
പാലക്കാട്: ഇന്ത്യൻ ദേശീയപതാകയ്ക്കു പകരം കാവിക്കൊടി ദേശീയപതാകയാക്കണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപിയുടെ മുതിർന്ന നേതാവ് എൻ. ശിവരാജൻ. ഭാരതാംബവിവാദത്തിൽ ബിജെപി നടത്തിയ പ്രതിഷേധപരിപാടിയിലെ പുഷ്പാർച്ചനയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു ശിവരാജൻ.
കോണ്‍ഗ്രസ് പച്ചപ്പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞു. സിപിഎം വേണമെങ്കിൽ പച്ചയും വെള്ളയും പതാക ഉപയോഗിക്കട്ടെ. കാവിക്കൊടി ഇന്ത്യൻ പതാകയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ശിവരാജൻ പറഞ്ഞു.
പ്രതികരണത്തിനിടെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെയും ശിവരാജൻ അധിക്ഷേപിച്ചു. “ശിവൻകുട്ടിയല്ല ശവൻകുട്ടി” എന്നു പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം. ദേശീയപതാകയ്ക്കു സമാനമായ പതാക രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നതു നിരോധിക്കണമെന്നും ശിവരാജൻ ആവശ്യപ്പെട്ടു.
കോട്ടമൈതാനത്താണ് ബിജെപിയുടെ പുഷ്പാർച്ചനയും പ്രതിഷേധപരിപാടിയും നടന്നത്. കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിലാണ് പുഷ്പാർച്ചന നടന്നത്. ബിജെപി മുൻ ദേശീയ കൗണ്‍സിൽ അംഗവും പാലക്കാട് നഗരസഭയിലെ കൗണ്‍സിലറുമാണ് എൻ. ശിവരാജൻ.
അതേസമയം, ദേശീയപതാക മാറ്റണമെന്ന ശിവരാജന്റെ വിവാദ പ്രസ്താവനയിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രസ്താവനയിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. തങ്കപ്പന്റെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി.
എൻ. ശിവരാജനെതിരേ കോണ്‍ഗ്രസ് പോലീസിൽ പരാതിയും നൽകി. ശിവരാജനെതിരേ രാജ്യദ്രോഹക്കുറ്റത്തിലെ വിവിധ വകുപ്പുകൾ ചുമത്തി കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടാണ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്കു പരാതി. കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷാണ് പരാതി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം; പരിരക്ഷ 5 ലക്ഷം
രാജ്യസ്നേഹത്തിന് നിറമുള്ള മുദ്ര; ദീപിക കളർ ഇന്ത്യ മത്സരം നാളെ
പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു തടഞ്ഞ് കോടതി
ഡിജിറ്റൽ വിസി നിയമനം കൈപ്പിടിയിലൊതുക്കാൻ സർക്കാർ
മെഡിസെപ് കരാറിൽനിന്നു വ്യതിചലിച്ചാൽ ആശുപത്രികൾക്കെതിരേ നടപടി
വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്ക: കെസിബിസി
കനത്ത മഴയ്ക്ക് താത്കാലിക ശമനം; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
എംഎസ്സി എല്‍സ3 അപകടം; സംസ്ഥാനം ചോദിച്ച നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് കപ്പല്‍ കമ്പനി
അധിക്ഷേപ പരാതി: അടൂരിനെതിരേ കേസെടുക്കാനാകില്ലെന്നു പോലീസിനു നിയമോപദേശം
ഉത്തരാഖണ്ഡിൽ വിനോദയാത്ര പോയ മലയാളികൾ സുരക്ഷിതരെന്ന്
ജഡ്ജിമാര്‍ക്കെതിരേ എഫ്ബി പോസ്റ്റ്: സിന്‍ഡിക്കറ്റ് അംഗത്തിനെതിരായ നടപടി അവസാനിപ്പിച്ചു
പെട്രോള്‍ പമ്പുകളിലെ ടോയ്ലെറ്റുകള് പൊതുജനത്തിനും ലഭ്യമാക്കണമെന്ന് എണ്ണക്കമ്പനികൾ
മുനമ്പം സമരം നാളെ 300-ാം ദിവസത്തിലേക്ക്
ഒരു വീട്ടിലെ വോട്ട് പല വാർഡുകളിൽ തിരുത്താൻ നിർദേശം
തെരഞ്ഞെടുപ്പിനിടെ കണ്ണൂർ സർവകലാശാലയിൽ സംഘർഷം
സ്കൂളുകളിലെ നിയമനാംഗീകാരം ; സർക്കാർ ഉത്തരവിൽ വിവേചനം: കെസിബിസി
പാലിയേക്കര ടോൾ പ്ലാസ; ദിവസവും പിരിക്കുന്നത് 53 ലക്ഷം രൂപ!
വയര്‍ലെസ് സെറ്റുമായി പരീക്ഷാഹാളിൽ; സിആര്‍പിഎഫ് ഇന്‍സ്പെക്ടർ അറസ്റ്റില്‍
പിഴവ് വിദ്യാഭ്യാസ വകുപ്പിന്; പ്രഥമാധ്യാപികയെ സസ്പെൻഡ് ചെയ്യില്ലെന്ന് മാനേജർ
പാചകത്തൊഴിലാളികളുടെ ഓണറേറിയം: ധനമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് ശിവൻകുട്ടി
സ്വാതന്ത്ര്യദിനാഘോഷം: ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തും
ട്രാക്ടർ യാത്ര: അജിത്കുമാറിന് എതിരായ നടപടികള്‍ അവസാനിപ്പിച്ചു
വീടും സ്ഥലവും അതിദരിദ്ര കുടുംബങ്ങൾക്കു ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളിൽ ഇളവ്
അശ്ലീല രംഗങ്ങളിൽ അഭിനയിച്ചു പണസന്പാദനമെന്ന്; ശ്വേതയ്ക്കെതിരേ കേസ്
അടൂർ മാപ്പുപറയണം: പട്ടികജാതി-വർഗ ഏകോപനസമിതി
കുഞ്ഞേട്ടൻ അനുസ്മരണവും പുരസ്കാരവിതരണവും ഒന്‍പതിന്
കേരഫെഡ് വെളിച്ചെണ്ണയുടെ വില കുറയ്ക്കും
നാലാം ക്ലാസ് വിദ്യാർഥിനിക്ക് രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമര്‍ദനം
സപ്ലൈകോയുടെ വരുമാനത്തിൽ വർധന: മന്ത്രി ജി.ആർ. അനിൽ
ആത്മഹത്യയ്ക്കൊരുങ്ങിയ പെൺകുട്ടിയുടെ പരാതിയിൽ ഭർത്താവിനും സ്വന്തം പിതാവിനും എതിരേ കേസ്
ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ കുഞ്ഞിനു ജന്മംനല്കി
അത്ലറ്റിക് ഫണ്ട്: അധ്യാപകർ അങ്കലാപ്പിൽ
മഴക്കോട്ട് മോഷണം: പോലീസുകാരനെ സ്ഥലം മാറ്റി
ഓണക്കാലത്ത് ഗിഫ്റ്റ് കാർഡും കിറ്റും
കോടാലി ഗവ. എല്‍പി സ്കൂളില്‍ ഓഡിറ്റോറിയത്തിന്റെ സീലിംഗ് ഇളകിവീണു
അപൂർവം, ചരിത്രം; ഈ കരൾമാറ്റം
സ്ത്രീകളുടെ തിരോധാനം: സെബാസ്റ്റ്യന്റെ ഭാര്യയുടെ മൊഴിയെടുത്തു
തൊഴിലാളി ഷോക്കേറ്റ് മരിച്ചു
രണ്ടരക്കോടിയുടെ തിമിംഗല ഛര്‍ദിയുമായി കൊച്ചിയില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍
ബാലനെ പൊള്ളലേൽപ്പിച്ച പ്രതിക്ക് 20 വർഷം തടവ്
അടൂർ വിവാദം: കൂടുതൽ പ്രതികരിക്കാനില്ലെന്ന് സജി ചെറിയാൻ
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി: സമയം നീട്ടി കെഎസ്ഇബി
ഡിസിഎൽ ബാലരംഗം
അക്ഷയ കേന്ദ്രങ്ങളിലെ കെ സ്മാര്‍ട്ട് പോര്‍ട്ടല്‍ സേവനങ്ങള്‍ക്ക് നിരക്കുകള്‍ നിശ്ചയിച്ചു
നോര്‍ക്ക റൂട്ട്സ് കോണ്‍ക്ലേവ് കൊച്ചിയിൽ
എംജി സര്‍വകലാശാല വിദ്യാര്‍ഥിനിക്ക് മേരി ക്യൂറി ഫെലോഷിപ്പ്
18 പേർക്കുകൂടി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ തസ്തികയുടെ ശന്പള സ്കെയിൽ
ദീപിക കളർ ഇന്ത്യക്ക് മഞ്ജു വാര്യരുടെ കൈയൊപ്പ്
എഡിഎം നവീൻ ബാബുവിന്റെ മരണം ; തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ
പാലായിൽ നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകള് ഇടിച്ചുതെറിപ്പിച്ചു; രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
ട്രംപിന്റെ തീരുവയുദ്ധം കേരളത്തിനു ഭീഷണി: ധനമന്ത്രി
സിയാല്‍ വിവരാവകാശ നിയമപരിധിയില്‍ വരുമെന്ന് കോടതി
അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ റെഡ് അലർട്ട്
മെസി വരില്ലെന്ന് തീര്ത്തുപറയാറായില്ല: ആന്റോ അഗസ്റ്റിന്
പ്രതിസന്ധികൾക്ക് അയവില്ലാതെ കേരള സർവകലാശാല; കേസ് ഇന്ന് വീണ്ടും പരിഗണിക്കും
‘കുടി’യിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് തലശേരി പോലീസ്
‘ബിർണാണി’ സൂപ്പർ; സംസ്ഥാനതല പരിശീലന പരിപാടി ആരംഭിച്ചു
കേരള സ്കൂൾ കലോത്സവം തൃശൂരിൽ
നടൻ ഷാനവാസിന് അന്ത്യാഞ്ജലി
ഒരു വീട്ടിലെ അംഗങ്ങൾ, വോട്ട് പല വാർഡിൽ!
വീട്ടിൽ കയറിയ പുലിയെ കാടുകയറ്റാൻ കൂട്
സ്കൂൾ ഏകീകരണം: സ്പെഷൽ റൂൾ ധനകാര്യവകുപ്പിന്റെ പരിഗണനയ്ക്ക്
‘പിൻബെഞ്ച് സാമ്രാജ്യം’ ഇനി വേണ്ട
ദുര്‍മന്ത്രവാദം, ആഭിചാരം; അഞ്ചു വര്‍ഷം, 38 കേസുകള്‍
അടൂരിൽനിന്ന് ഇതു പ്രതീക്ഷിച്ചില്ല: ബിനോയ് വിശ്വം
ബലഹീന കെട്ടിടങ്ങളുടെ വിവരം നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം
കുപ്രസിദ്ധ ഗുണ്ടകളെ പൂട്ടാന്‍ പോലീസ് ലിസ്റ്റ് തയാറാക്കുന്നു
യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ച് ഇടത് കൗൺസിലർ; കൂത്താട്ടുകുളം നഗരഭരണം ഇടതിനു നഷ്ടമായി
എൽഡിഎഫ് ഭരണം തുടരും; കവളങ്ങാട് പ്രസിഡന്റും വൈസ് പ്രസിഡന്റും അയോഗ്യർ
എഡിഎം നവീൻ ബാബുവിന്റെ മരണം ; പോലീസിന്റെ അന്തിമ റിപ്പോര്‍ട്ടിൽ പിഴവുകളേറെയെന്ന് മഞ്ജുഷ
വരയാടുകളുടെ സംയുക്ത സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടു
43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ: വിതരണോദ്ഘാടനം ഇന്ന്
വ്യവസായ സ്ഥാപനങ്ങൾക്കുള്ള ഫയർ എൻഒസി കാലാവധി ഉയർത്തി
താനൂർ ബോട്ട് അപകടം: കമ്മീഷൻ പൊതുജനാഭിപ്രായം തേടുന്നു
ഗാന്ധിപ്രതിമയില്‍ കൂളിംഗ് ഗ്ലാസ്: വിദ്യാര്‍ഥിക്കെതിരേയുള്ള കേസ് റദ്ദാക്കി

Latest News
80 പേരുള്ള കുടുംബം ഒരു മുറിയില്‍ കഴിയുന്നു; ഒരു വിലാസത്തില്‍ മാത്രം 10,452 വോട്ടര്‍മാര്‍: ക്രമക്കേടുകൾ പുറത്തുവിട്ട് കോൺഗ്രസ്
ചെമ്പഴന്തിയിൽ മദ്യപാനം ചോദ്യം ചെയ്തതിന് വയോധികന് ക്രൂരമർദനം; മൂന്നുപേർ അറസ്റ്റിൽ

More from other section
ഏഴു വർഷത്തിനുശേഷം മോദി ചൈനയിലേക്ക്
National
തീരുവനിരക്ക് നിശ്ചയിച്ചിട്ടില്ലെന്ന് ട്രംപ്
International
മാറ്റമില്ലാതെ റിപ്പോ നിരക്ക്
Business
സഞ്ജുവിനു മുന്നില്‍ ഇരട്ടലക്ഷ്യം...
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമ...
Top