Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
"വിഎസ്’ ഇനി ജനഹൃദയ...
ഇന്ന് പൊതു അവധി
ആര്‍ടി ഓഫീസിലെ കൈക്കൂലി ഗൂഗിള്‍...
തദ്ദേശ സ്ഥാപന പ്രസിഡന്റ് പദവി ...
ലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി...
ഊതിക്കുന്നതിനു മുമ്പ് റീഡിംഗ് പൂജ്യ...
Previous
Next
Kerala News
Click here for detailed news of all items
തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിശ്ചയിക്കൽ സെപ്റ്റംബറിൽ
Tuesday, July 22, 2025 3:47 AM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നത് സെപ്റ്റംബറിൽ. അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 30നു പ്രസിദ്ധീകരിച്ചതിനു ശേഷമാകും സംവരണ വാർഡുകൾ നിശ്ചയിക്കുന്ന നടപടികളിലേക്കു കടക്കുന്നതെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം 50 ശതമാനമാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും സംസ്ഥാനത്തിത് 54 ശതമാനം വരും. കൂടാതെ പട്ടിക ജാതി-വർഗ, ഇരു വിഭാഗങ്ങളിലേയും സ്ത്രീ സംവരണം അടക്കം അഞ്ചു കാറ്റഗറിയിലാണ് സംവരണം. മൂന്നു തവണയിൽ കൂടുതൽ ഒരു വാർഡ് സംവരണമാകാൻ പാടില്ലെന്നും നിയമത്തിൽ പറയുന്നുണ്ട്.
നഗരസഭകളിൽ സർക്കാരും പഞ്ചായത്തുകൾക്ക് തദ്ദേശ വകുപ്പ് റൂറൽ ഡയറക്ടറുമാണ് എണ്ണം നിശ്ചയിച്ചിട്ടുള്ളത്. ഓരോ സ്ഥാപനത്തിലേയും സംവരണ വാർഡുകളുടെ എണ്ണമനുസരിച്ച് അവ ഏതൊക്കെ വാർഡുകളിലാണെന്ന് കമ്മീഷൻ നിശ്ചയിക്കും. ആവർത്തനം അനുസരിച്ച് നറുക്കെടുപ്പിലൂടെ സംവരണ വാർഡുകൾ നിശ്ചയിക്കും.
ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിൽ കളക്ടറെയും നഗരസഭകളിൽ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറെയും കോർപറേഷനിൽ അർബൻ ഡയറക്ടറെയുമാണ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. വാർഡ് സംവരണം പൂർത്തിയാകുന്ന മുറയ്ക്ക് അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണം ആവർത്തന ക്രമമനുസരിച്ചു കമ്മീഷൻ നിശ്ചയിക്കും.
സംവരണം കഴിഞ്ഞുള്ള സീറ്റുകളാണ് ജനറൽ സീറ്റായി പരിഗണിക്കുക. സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 23,612 സീറ്റുകളാണുള്ളത്.
ഡിസംബർ 20നാണ് നിലവിലെ ഭരണ സമിതിയുടെ കാലാവധി കഴിയുക. 21നു പുതിയ ഭരണസമിതി ചുമതലയേൽക്കണം. പ്രധാനപ്പെട്ട ആഘോഷങ്ങൾ, പരീക്ഷകൾ മറ്റു പരിപാടികൾ തുടങ്ങിയവയെയൊക്കെ ഒഴിവാക്കിയാകും തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുക.
കഴിഞ്ഞ തവണ കോവിഡ് നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ മൂന്നു ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പു നടത്തിയത്. ഇത്തവണ തെരഞ്ഞെടുപ്പ് എത്ര ഘട്ടം വേണമെന്ന കാര്യം സംസ്ഥാനത്തെ ക്രമസമാധാന നില അടക്കം ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയുമായി ചർച്ച ചെയ്ത ശേഷമാകും തീരുമാനിക്കുകയെന്നും മാധ്യമ ശിൽപശാലയിൽ സംസാരിക്കവേ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"വിഎസ്’ ഇനി ജനഹൃദയങ്ങളിലെ ജ്വലിക്കുന്ന ഓർമ
ഇന്ന് പൊതു അവധി
ആര്‍ടി ഓഫീസിലെ കൈക്കൂലി ഗൂഗിള്‍ പേ വഴി
തദ്ദേശ സ്ഥാപന പ്രസിഡന്റ് പദവി വഹിച്ചാലും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹർ; എയ്ഡഡ് കോളജ് അധ്യാപകര്‍ക്ക് അനുകൂലമായി വിധി
ലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കിക്കൊന്നു; സുഹൃത്ത് അറസ്റ്റിൽ
ഊതിക്കുന്നതിനു മുമ്പ് റീഡിംഗ് പൂജ്യത്തിലാണെന്ന് ഉറപ്പുവരുത്തണം; പോലീസിനു നിർദേശവുമായി കോടതി
വെള്ളാപ്പള്ളിക്കെതിരേയുള്ള സിപിഎം പ്രസ്താവന ആകാശത്തേക്കുള്ള വെടി: വി.ഡി. സതീശൻ
മുഖ്യമന്ത്രിക്കു പിന്നാലെ ഗവർണറുമായി അനുരഞ്ജനത്തിന് മന്ത്രിമാരുമെത്തി
കൊച്ചി വിമാനത്താവളത്തിലെ ബോംബ് ഭീഷണി: ഡൽഹി സ്വദേശി അറസ്റ്റിൽ
ഉൾപ്പാർട്ടിയിൽ അടിതെറ്റിച്ചത് കണ്ണൂർ
ഐസ്ക്രീം പാര്‍ലര്‍ കേസിൽ കോടതിയില്‍ നേരിട്ട് ഹാജരായി വി.എസ്
വന്യജീവി ആക്രമണം; രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് മരിച്ചത് 84 പേര്
സ്വകാര്യബസ് സമരം പിൻവലിച്ചു
സ്കൂൾ സുരക്ഷയ്ക്ക് അടിയന്തര ഓഡിറ്റ് നടത്തും: മന്ത്രി
മതവിദ്വേഷം വളർത്തുന്ന നീക്കങ്ങൾ ഉണ്ടാകരുത്: മന്ത്രി വി.എന്‍. വാസവൻ
വോട്ടർപട്ടികയിൽ അംഗങ്ങൾ കുറഞ്ഞത് രണ്ടു വർഷത്തെ ശുദ്ധീകരണത്തെ തുടർന്നെന്ന് തെരഞ്ഞെടുപ്പു കമ്മീഷണർ
ജനനായകന് വിടചൊല്ലി ആയിരങ്ങൾ
ആശ്വാസത്തിന്റെ കരസ്പര്‍ശം: കെ.കെ. രമ
വി.എസ് അച്യുതാന്ദന്റെ നിര്യാണത്തിൽ വിവിധ നേതാക്കൾ അനുശോചിച്ചു
മൂന്നാർ ദൗത്യം: വിഎസ് ഗർജിച്ചത് മൂന്നു പൂച്ചകളിലൂടെ
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി ശബ്ദമുയര്‍ത്തിയ നേതാവ്
മകനെതിരേ ആരോപണം; ആരെക്കൊണ്ടും അന്വേഷിപ്പിക്കാൻ വെല്ലുവിളിച്ച് വിഎസ്
സംഭാവന വേണമെന്ന് ഉദ്യോഗസ്ഥൻ, സസ്പെൻഡ് ചെയ്ത് വിഎസ്
മലന്പുഴയുടെ വിഎസ്; വിഎസിന്റെ മലന്പുഴ
അതുല്യയുടെ മരണം ; ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു
പരിവാഹന്‍ സൈബർ തട്ടിപ്പ്: വ്യക്തികളുടെ യുപിഐ പിന് നമ്പറുള്‍പ്പെടെ പ്രതികളുടെ പക്കല്‍
സംഗീത നാടക അക്കാദമി മ്യൂസിയം പൂർത്തിയാക്കാൻ പിന്തുണ നൽകും: മന്ത്രി
ടച്ചിംഗ്സ് കൊടുക്കാത്തതിനെച്ചൊല്ലി തർക്കം; പുതുക്കാട്ട് ബാർ ജീവനക്കാരനെ കുത്തിക്കൊന്നു
വനിതാ കമ്മീഷൻ അദാലത്ത് മാറ്റി
ഹിയറിംഗ് മാറ്റിവച്ചു
വൈദ്യുതി ബില്ലുകൾ ഇന്നു സ്വീകരിക്കില്ല
ബാങ്ക് അധികൃതരുടെ ഭീഷണി ; മൂന്നംഗ കുടുംബം ആത്മഹത്യയ്ക്കു ശ്രമിച്ചു, വീട്ടമ്മ മരിച്ചു
വി. ഉണ്ണിക്കൃഷ്ണൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിശ്ചയിക്കൽ സെപ്റ്റംബറിൽ
വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ സമയപരിധി നീട്ടുന്നതു പരിഗണിക്കും
ജില്ലാപഞ്ചായത്ത് വാർഡ് വിഭജനം: കരട് വിജ്ഞാപനമായി
ഡാറ്റാ സുരക്ഷ: ‘സമ്പൂര്‍ണ’ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒടിപിയും
ഓണക്കാലത്ത് വെളിച്ചെണ്ണ, അരി ലഭ്യത ഉറപ്പുവരുത്തും
മോട്ടോർ വാഹന ഓഫീസുകളിൽ കൈക്കൂലി മഹാമഹം
രജിസ്ട്രാറുടെ സസ്പെൻഷൻ അംഗീകരിക്കണമെന്ന് ഗവർണർ
വീണ്ടും അനാസ്ഥ; റോഡിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
"കേരളത്തിൽ ജനാധിപത്യമല്ല, മതാധിപത്യം'; വർഗീയ പരാമർശവുമായി വെള്ളാപ്പള്ളി
ഇതര സമുദായങ്ങളെ ഇകഴ്ത്തുന്നത് നഗ്നമായ വർഗീയത: കത്തോലിക്ക കോൺഗ്രസ്
കെഎസ്ഇബി കോടതിക്കു നല്കിയ ഉറപ്പ് എവിടെ?
തീവ്രമഴ അഞ്ചു ദിവസംകൂടി; ഒന്‍പത് ജില്ലകളിൽ യെല്ലോ അലെർട്ട്
എസ്എൻഡിപി ഇങ്ങനെയല്ല പോകേണ്ടത്: സിപിഎം
പരാമര്‍ശങ്ങള്‍ക്കു പിന്നില്‍ മുഖ്യമന്ത്രി: വി.ഡി. സതീശന്
മാസപ്പടിക്കേസ്: വീണ അടക്കമുള്ളവരെ കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശം
കേബിളിൽ കുരുങ്ങി അപകടം: കൈയൊഴിഞ്ഞ് കെഎസ്ഇബി
പുഴമണല്‍ ഖനനം നിയമക്കുരുക്കില്‍
പരിവാഹന്‍ സൈബര്‍ തട്ടിപ്പ്: സംഘത്തെ വാരാണാസിയില്നിന്നു പിടികൂടി
പരീക്ഷണ ഓട്ടം വിജയകരം; സംസ്ഥാനത്ത് 16 കോച്ചുകളുമായി മെമു സർവീസ് ഉടൻ
മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള കൂടിക്കാഴ്ച ; നേരത്തേ ആകാമായിരുന്നല്ലോ: വി.ഡി. സതീശൻ
ചരിത്രത്തിൽ ആദ്യം: സുമലത മോഹൻദാസ് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി
കാർത്തികപ്പള്ളി യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു
അതുല്യയുടെ മരണം കൊലപാതകമെന്ന് കുടുംബം
അമ്മയും കുഞ്ഞും പുഴയിൽ ചാടി മരിച്ചു
അയല്‍വാസി തീകൊളുത്തിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു
നവീന്‍ ബാബുവിന്റെ മരണം; മന്ത്രി രാജനെതിരേ ചെന്നിത്തല
സ്കൂൾ സമയമാറ്റം ; മാനേജ്മെന്റുകളുമായി സർക്കാർ ചർച്ച ബുധനാഴ്ച
കൂടുതൽ സമുദായാംഗങ്ങൾ രാഷ്ട്രീയത്തിലേക്ക് വരണം: മാര്‍ തോമസ് തറയില്‍
ആംബുലൻസ് തടഞ്ഞ സംഭവം; നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഒ.ആർ.കേളു
പെട്രോള്‍ ആക്രമണം ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു
ഓപ്പറേഷന് ഡി ഹണ്ട് ; 96 പേര് അറസ്റ്റില്‍
പ്രകൃതികൃഷി പൊളിക്കാൻ കാർഷിക സർവകലാശാല: സർക്കാർ പ്രോജക്ടുകൾക്കു പച്ചക്കൊടി; കർഷക പ്രോജക്ടുകൾ ഒഴിവാക്കി
വേദിയിലിരുത്തി വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവൻ
തലേക്കുന്നില്‍ ബഷീര്‍ സ്മാരക പുരസ്കാരം മന്ത്രി കെ. രാജന്
വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ചു പഠിക്കാൻ ബാലാവകാശ കമ്മീഷൻ
കണ്ണീർതാരാട്ടിൽ അന്ത്യനിദ്ര
ട്രാക്ടർ യാത്ര എഡിജിപി അജിത്തിന് താക്കീത്
സ്ത്രീധനം വാങ്ങുന്നതു മാത്രം കുറ്റകരമാക്കി നിയമഭേദഗതി വരുന്നു
മുഖ്യമന്ത്രി-ഗവർണർ കൂടിക്കാഴ്ച ഇന്ന്
കേരള സര്‍വകലാശാല; പ്രശ്നപരിഹാരം വൈകിയേക്കും
കാലിക്കട്ട് യൂണിവേഴ്സിറ്റി; സെനറ്റ് യോഗം വീണ്ടും മുടങ്ങി

Latest News
അന്ത്യയാത്രയയപ്പിന് തലസ്ഥാനം; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം
നീലഗിരിയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

More from other section
ഉപരാഷ്ട്രപതി ധൻകർ രാജിവച്ചു
National
ബംഗ്ലാദേശിൽ വ്യോമസേനാ വിമാനം സ്കൂളിൽ തകർന്നുവീണ് 20 മരണം
International
കൈനെറ്റിക് തിരിച്ചുവരുന്നു
Business
ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ മാഞ്ചസ്റ്ററില്‍ തുടക്കം
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെ തു...
Top