Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെട...
ഹരിയാനയിൽ ബസിനു തീപിടിച്ച് ഒന്പതുപേർ വെന...
പ്രജ്വലിനെതിരേയുള്ള ലൈംഗികാരോപണം; കുറ്...
തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് ജീവനൊട...
സ്വാതി മലിവാളിനെ അപമാനിച്ച സംഭവം; വൈഭവ് ...
മണിപ്പുരിൽ യുവാവിനു വെടിയേറ്റു
Previous
Next
National News
Click here for detailed news of all items
സബർമതിയുടെ തീരത്ത് ഓളമില്ലാതെ വോട്ടർമാർ
Monday, May 6, 2024 5:07 AM IST
അഹമ്മദാബാദിൽനിന്ന് ജോർജ് കള്ളിവയലിൽ
സബർമതി ആശ്രമത്തിൽ പതിവുപോലെ സന്ദർശകരുടെ തിരക്കാണ്. കടുത്ത വെയിലും ചൂടും അവഗണിച്ച് മലയാളികൾ അടക്കമുള്ള സന്ദർശകർ മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റ ആശ്രമത്തിലൂടെ നടക്കുന്നു. അവിടെയുള്ളവരിൽ കൂടുതലും ഗുജറാത്തികൾ തന്നെ.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുന്പോൾ പോലും അവിടെ ഒരാളും രാഷ്ട്രീയം ചർച്ച ചെയ്യുന്നതേയില്ല. തെരഞ്ഞെടുപ്പിനെക്കുറിച്ചോ നാളത്തെ വോട്ടെടുപ്പിനെക്കുറിച്ചോ ആർക്കും പ്രത്യേകിച്ചൊന്നും പറയാനില്ല. ആശ്രമത്തോടു ചേർന്നൊഴുകുന്ന സബർമതി നദിയിലെ വെള്ളം പോലെ ശാന്തമാണ് ജനങ്ങൾ.
മോഹൻദാസ് കരംചന്ദ് ഗാന്ധിയും ഭാര്യ കസ്തൂർബയും 1918 മുതൽ 1930 വരെ താമസിച്ച സബർമതി ആശ്രമത്തിലെ ഹൃദയ കുഞ്ച് എന്ന ചെറിയ ഓടിട്ട വീട്ടിലെ നിശബ്ദതയാണ് രാഷ്ട്രീയകാര്യത്തിൽ സാധാരണക്കാർക്കുള്ളതെന്ന് കമലേഷ്ഭായി എന്നയാൾ പറഞ്ഞു. തലമുറകളായി അഹമ്മദാബാദ് നഗരത്തിൽ ജനിച്ചുവളർന്ന നല്ല ഹൈന്ദവ വിശ്വാസിയായ തനിക്കും കുടുംബത്തിലെ ഭൂരിപക്ഷം പേർക്കും ഇപ്പോഴത്തെ രാഷ്ട്രീയത്തോടുതന്നെ യോജിപ്പില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ജീവിക്കാനായി ടാക്സി ഡ്രൈവറായി പണിയെടുക്കുന്ന തനിക്കും തന്നെപ്പോലുള്ളവർക്കും താങ്ങാനാകാത്ത വിലക്കയറ്റമാണ് പ്രകൃതിയുടെ ചൂടിനേക്കാൾ പൊള്ളുന്നതെന്ന് കമലേഷ്ഭായി ചൂണ്ടിക്കാട്ടി.
കക്ഷിരാഷ്ട്രീയത്തിൽ താത്പര്യമില്ലെങ്കിലും നാളെ വോട്ട് ചെയ്യാൻ പോകുമെന്ന് കമലേഷ്ഭായി പറഞ്ഞു. ബിജെപി അനുഭാവിയാണെങ്കിലും മോദിഭരണത്തോട് പൂർണ യോജിപ്പില്ലെന്നു പറയാനും കമലേഷ്ഭായി മടിച്ചില്ല. തന്റെ വോട്ട് ബിജെപിക്കാണെങ്കിലും കുടുംബത്തിൽ പലരും മാറി ചിന്തിക്കുന്നുണ്ട്. അദാനിയും മറ്റു നിരവധി ശതകോടീശ്വരന്മാരും സന്പത്ത് പലമടങ്ങ് വർധിപ്പിക്കുന്നു. അതിസന്പന്നരുടെ നഗരമായി അഹമ്മദാബാദ് മാറിക്കഴിഞ്ഞു. എന്നാൽ പാവപ്പെട്ടവരും ചെറുകിട കർഷകരും തൊഴിലാളികളും അടക്കമുള്ള സാധാരണക്കാർക്കു ദുരിതമാണ്. കോണ്‍ഗ്രസും പ്രതിപക്ഷവും ദുർബലമായതിനാൽ ഇത്തവണയും ബിജെപിക്ക് വൻവിജയം കിട്ടുമെന്നതിൽ സംശയമില്ലെന്ന് കമലേഷ്ഭായി പറഞ്ഞു.
എന്നാൽ പൊതുതെരഞ്ഞെടുപ്പിനോടുള്ള ഗുജറാത്തിലെ നിസംഗത ആശ്ചര്യപ്പെടുത്തിയെന്ന് മലയാളികളായ രാജേഷ് കുമാറും ഭാര്യ ലളിതയും പറഞ്ഞു. രാഷ്ട്രീയാതിപ്രസരവും പ്രചാരണ കോലാഹലവും ധൂർത്തും വളരെയേറെയുള്ള കേരളത്തിലെ രാഷ്ട്രീയം കണ്ടു വളർന്നതിനാലാകുമിത്. 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആകെയുള്ള 26 സീറ്റിലും ജയിക്കുകയും തുടർച്ചയായി മൂന്നു പതിറ്റാണ്ട് ഭരിക്കുകയും ചെയ്ത ഗുജറാത്തിൽ ബിജെപിക്കു വെല്ലുവിളി ഉയർത്താൻ കോണ്‍ഗ്രസിനു കഴിയില്ലെന്ന് 40 വർഷമായി ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ അശോക് അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിൽ ശേഷിക്കുന്ന നേതാക്കളെക്കൂടി ബിജെപിയിലേക്ക് കൂറുമാറ്റിക്കുകയാണ്. ഇന്നലെ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി രാജ്കോട്ടിൽ 200 കോണ്‍ഗ്രസ് പ്രവർത്തകരാണ് ബിജെപിയിലേക്കു മാറിയത്. രാജ്കോട്ടിലെ മുൻ മേയർ അശോക് ദൻകർ തലേന്ന് ബിജെപിയിൽ ചേർന്നിരുന്നു. ആർഎസ്എസിന്റെ കളിത്തൊട്ടിലായ രാജ്കോട്ടിൽ കേന്ദ്രമന്ത്രി പർഷോത്തം രുപാലയാണ് ബിജെപി സ്ഥാനാർഥി.
ഇതിനിടെ, ബിജെപിക്കു പിന്നാലെ ഗുജറാത്തിലെ ഒരു സീറ്റിൽ പോലും കോണ്‍ഗ്രസിന് മുസ്ലിം സ്ഥാനാർഥി ഇല്ലാത്തതു വിവാദമായിട്ടുണ്ട്. അഹമ്മദ് പട്ടേൽ അടക്കം മുസ്ലിം സ്ഥാനാർഥി മത്സരിച്ചിരുന്ന ബറൂച്ച് മണ്ഡലം ഇത്തവണ ആം ആദ്മി പാർട്ടിക്കു നൽകേണ്ടി വന്നതിനാലാണ് ഗുജറാത്തിൽ ന്യൂനപക്ഷ സ്ഥാനാർഥി ഇല്ലാതെ പോയതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. മുസ്ലിംകൾക്കു കാര്യമായി വോട്ടുള്ള അഹമ്മദാബാദ് വെസ്റ്റ്, കച്ച് സീറ്റുകൾ ഇത്തവണ സംവരണ മണ്ഡലങ്ങളാണ്.
മറ്റു മണ്ഡലങ്ങളിൽ മുസ്ലിം സ്ഥാനാർഥിക്കു സാധ്യതയില്ലെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം ചെയർമാൻ വജീർഖാൻ പത്താൻ പറഞ്ഞു. ഗുജറാത്തിൽ 35 മുസ്ലിംകൾ മത്സരരംഗത്തുണ്ട്. ഗാന്ധിനഗറിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേ ബിഎസ്പി സ്ഥാനാർഥിയായി മത്സരിക്കുന്ന മുഹമ്മദ് അനീസ് ദേശായി ഫലത്തിൽ ഷായെ സഹായിക്കാനാണ് രംഗത്തുള്ളതെന്ന് എഎപിയുടെ ഒരു നേതാവ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
ഹരിയാനയിൽ ബസിനു തീപിടിച്ച് ഒന്പതുപേർ വെന്തു മരിച്ചു
പ്രജ്വലിനെതിരേയുള്ള ലൈംഗികാരോപണം; കുറ്റക്കാരനെങ്കിൽ യാതൊരു എതിർപ്പുമില്ല: ദേവഗൗഡ
തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് ജീവനൊടുക്കി
സ്വാതി മലിവാളിനെ അപമാനിച്ച സംഭവം; വൈഭവ് കുമാർ അറസ്റ്റിൽ
മണിപ്പുരിൽ യുവാവിനു വെടിയേറ്റു
ഇലുമിനാറ്റിയിൽ കേജരിവാൾ; ആവേശപ്പോരിൽ ഡൽഹി
ധർമേന്ദ്ര പ്രധാന് സാംബൽപുരിൽ മത്സരം കടുപ്പം
മമത ഇന്ത്യാ മുന്നണിക്കൊപ്പം: ഖാര്‍ഗെ
ഉത്തർപ്രദേശിനെ അവഹേളിച്ചെന്ന മോദിയുടെ ആരോപണം വിലകുറഞ്ഞ തന്ത്രം: സ്റ്റാലിൻ
അഞ്ചാംഘട്ടം നാളെ
മത്സരരംഗത്ത് ഉറച്ച് പവൻ സിംഗ്, പത്രിക പിൻവലിച്ച് അമ്മ
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
അധിക വേനൽമഴ ലഭിക്കും; മണ്‍സൂണ്‍ നീണ്ടുനിൽക്കും
കേജരിവാളിന്റെ പിഎയ്ക്കെതിരേ ആരോപണങ്ങൾ കടുപ്പിച്ച് സ്വാതി
ദൂരദർശനിലൂടെയും റേഡിയോയിലൂടെയുമുള്ള പ്രചാരണം; യെച്ചൂരിയുടെയും ദേവരാജന്റെയും വാക്കുകൾക്ക് വിലക്ക്
അഗ്നിബാധയെന്ന് സംശയം; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
കനത്ത മഴയ്ക്കു സാധ്യത: ഊട്ടി യാത്രയ്ക്കു വിലക്ക്
ഹേമന്ത് സോറന് ഇടക്കാല ജാമ്യമില്ല; അവധിക്കാല ബെഞ്ച് പരിഗണിക്കും
കാലെയുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു
ബിജോയി മഹാപാത്രയെ ബിജെപി പുറത്താക്കി
വീണ്ടും വിദ്വേഷ പ്രസംഗവുമായി മോദി; കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാമക്ഷേത്രം തകർക്കും
റായ്ബറേലിക്ക് മകനെ നൽകുന്നു, നിരാശനാക്കില്ല: സോണിയ
അമേഠിയെയും റായ്ബറേലിയെയും ഒരേപോലെ പരിഗണിക്കും: രാഹുൽ
റായ്ബറേലിയിലെ വിമത എസ്പി എംഎൽഎ ബിജെപിയിൽ
പട്നായിക്കിന്റെ മണ്ഡലങ്ങളിലെ പ്രധാന വിഷയം തൊഴിലാളി കുടിയേറ്റം
ബിജെപി വിജയിച്ചാൽ പവാറിനെയും താക്കറെയെയും ജയിലിലടയ്ക്കും: കേജരിവാൾ
ഹിമാചലിൽ രണ്ടു വിമത നേതാക്കളെ ബിജെപി പുറത്താക്കി
തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്
25,000 കാഷ്മീരി പണ്ഡിറ്റുകൾക്ക് ബാരാമുള്ളയിൽ വോട്ട്
പ്രജ്വലിനെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നതായി കർണാടക ആഭ്യന്തരമന്ത്രി
കപിൽ സിബലിന്റെ വിജയം: അഭിനന്ദിച്ച് ചീഫ് ജസ്റ്റീസ്
തട്ടിപ്പുകേസിൽ സുപ്രധാന വിധി
കപിൽ സിബൽ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്
കോളജ് വിദ്യാർഥിനി കൊല്ലപ്പെട്ട നിലയിൽ
കേജരിവാളിന്റെ പരാമർശം; ഇഡിയുടെ എതിർപ്പിൽ ഇടപെടാതെ സുപ്രീംകോടതി
കവിതയുടെ ജാമ്യം: സിബിഐയുടെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി
പരസ്യബോർഡ് തകർന്നുണ്ടായ അപകടം: മരണം 16 ആയി, തെരച്ചിൽ അവസാനിപ്പിച്ചു
ലാവ്ലിൻ കേസ് ഇന്നലെയും പരിഗണിച്ചില്ല
ബംഗാളിൽ മിന്നലേറ്റ് 13 പേർ മരിച്ചു
ഡൽഹി ബിജെപി ഓഫീസിൽ തീപിടിത്തം
മദ്രസയിൽ സ്ഫോടനം; മൗലാന കൊല്ലപ്പെട്ടു
സിപിഎഎസിലെ ജീവനക്കാരെ പിരിച്ചുവിട്ട കേസിൽ എംജി സർവകലാശാലയ്ക്കു തിരിച്ചടി
ജനം മാറ്റം ആഗ്രഹിക്കുന്നു, മോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു: പവാർ
ബിജെപി സംവരണം നിർത്തലാക്കും, ഭരണഘടന മാറ്റും: കേജരിവാൾ
ഇന്ത്യാ സഖ്യം സർക്കാർ രൂപവത്കരിച്ചേക്കാമെന്നു സി-ഫോർ സ്ഥാപകൻ പ്രേംചന്ദ് പാലേട്ടി
അകാലി ദൾ നേതാവ് രവികരൺ കഹ്ലാൻ ബിജെപിയിൽ
ഷിൻഡെയുടെ ബാഗ് പരിശോധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
ഇന്ത്യാ മുന്നണി അഞ്ചു വർഷം അഞ്ചു പ്രധാനമന്ത്രിമാരെ സൃഷ്ടിക്കും: മോദി, അമിത് ഷാ
ഒഡീഷയിൽ സംഘർഷം; ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു

Latest News
അടുത്ത 36 മണിക്കൂറിൽ കാലവർഷമെത്തും; 31ന് കേരളത്തിൽ, ചൊവ്വാഴ്ച വരെ അതിതീവ്രമഴ
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
Latest News
അടുത്ത 36 മണിക്കൂറിൽ കാലവർഷമെത്തും; 31ന് കേരളത്തിൽ, ചൊവ്വാഴ്ച വരെ അതിതീവ്രമഴ
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്നിന്നു ജനവിധി തേടുന്ന കോണ്‍ഗ്രസ് സ്ഥാനാ...
Top