കേരള സർക്കാർ തീരുമാനം ശരിവച്ച് സുപ്രീംകോടതി
കേരള സർക്കാർ തീരുമാനം ശരിവച്ച് സുപ്രീംകോടതി
Tuesday, May 7, 2024 2:04 AM IST
ന്യൂ​ഡ​ൽ​ഹി· ന​ഴ്സിം​ഗ് പ​ഠ​നം ക​ഴി​ഞ്ഞു​ള്ള ഒ​രു​വ​ർ​ഷ​ത്തെ നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​നം വേ​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി. നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​നം വേ​ണ്ടെ​ന്ന കേ​ര​ള സ​ർ​ക്കാ​ർ തീ​രു​മാ​നം സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചു.

നാ​ലു​വ​ർ​ഷ​ത്തെ പ​ഠ​ന​ത്തി​നി​ടെ ആ​റു​മാ​സം പ​രി​ശീ​ല​നം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ട് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. കേ​ര​ള പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ൽ അ​സോ​സി​യേ​ഷ​നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.