ഹിമാചലിലെ ഒബിസി നേതാവ് കോൺഗ്രസിൽ
ഹിമാചലിലെ ഒബിസി നേതാവ് കോൺഗ്രസിൽ
Wednesday, May 8, 2024 1:06 AM IST
നാ​​​ദൗ​​​ൻ: ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ലെ പ്ര​​​മു​​​ഖ ഒ​​​ബി​​​സി നേ​​​താ​​​വ് പ്ര​​​ഭാ​​​ത് ചൗ​​​ധ​​​രി കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി സു​​​ഖ്‌​​​വി​​​ന്ദ​​​ർ സിം​​​ഗ് സു​​​ഖു​​​വി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് ചൗ​​​ധ​​​രി കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​ത്. ര​​​ണ്ടു ത​​​വ​​​ണ സ്വ​​​ത​​​ന്ത്ര​​​നാ​​​യ മ​​​ത്സ​​​രി​​​ച്ച ചൗ​​​ധ​​​രി പി​​​ന്നീ​​​ട് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.