രേ​വ​ന്ത് റെഡ്ഢി പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന് തെ​ര​. ക​മ്മീ​ഷ​ൻ
രേ​വ​ന്ത് റെഡ്ഢി പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന് തെ​ര​. ക​മ്മീ​ഷ​ൻ
Wednesday, May 8, 2024 1:06 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: തെ​​​​ലു​​​​ങ്കാ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രി രേ​​​​വ​​​​ന്ത് റെ​​ഡ്ഢി മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം ലം​​​​ഘി​​​​ച്ചെ​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ. ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു​​​​ള്ള സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തി​​​​യാ​​​​യ റൈ​​​​ത്തു ഭ​​​​രോ​​​​സ പ്ര​​​​കാ​​​​രം സ​​​​ഹാ​​​​യം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത​​​​താ​​​​ണ് ച​​​​ട്ട​​​​ലം​​​​ഘ​​​​ന​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

റൈ​​​​ത്ത് ഭ​​​​രോ​​​​സ പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സ​​​​ഹാ​​​​യം മേ​​​​യ് ഒ​​​​ന്പ​​​​തി​​​​നോ അ​​​​തി​​​​നു​​​​മു​​​​ന്പോ ന​​​​ൽ​​​​കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു രേ​​​​വ​​​​ന്ത് റെ​​​​ഡ്ഢി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്.


സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തി​​​​ക്കു പ​​​​ണം ന​​​​ൽ​​​​കു​​​​ന്ന​​​​ത് മാ​​​​റ്റി​​​​വ​​​​യ്ക്കാ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​ന്ന​​​​ലെ തെ​​​​ലു​​​​ങ്കാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ 17 ലോ​​​​ക്സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കും മേ​​​​യ് 13ന് ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.