ബിൽക്കീസ് ബാനു വോട്ട് ചെയ്തു
ബിൽക്കീസ് ബാനു വോട്ട് ചെയ്തു
Wednesday, May 8, 2024 1:06 AM IST
ദ​​ഹോ​​ദ്: ഗു​​ജ​​റാ​​ത്ത് ക​​ലാ​​പ​​ത്തി​​ന്‍റെ ഇ​​ര ബി​​ൽ​​ക്കീ​​സ് ബാ​​നു ഇ​​ന്ന​​ലെ ഭ​​ർ​​ത്താ​​വ് യാ​​ക്കൂ​​ബ് റ​​സൂ​​ലി​​നൊ​​പ്പം വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി.

ദ​​ഹോ​​ദ് ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന ദേ​​വ്ഗ​​ഥ് ബാ​​രി​​യ പ​​ട്ട​​ണ​​ത്തി​​ലാ​​യി​​രു​​ന്നു ബി​​ൽ​​ക്കീ​​സ് ബാ​​നു​​വി​​ന് വോ​​ട്ട്.

ഗോ​​ന്ധ്രാ​​ന​​ന്ത​​ര ക​​ലാ​​പ​​ത്തി​​ലാ​​ണ് ബി​​ൽ​​ക്കീ​​സ് ബാ​​നു കൂ​​ട്ട​​മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യ​​ത്. ഇ​​വ​​രു​​ടെ മൂ​​ന്നു വ​​യ​​സു​​ള്ള കു​​ട്ടി​​യെ​​യും ആ​​റു കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ​​യും അ​​ക്ര​​മി​​ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.