സംവരണത്തിന്‍റെ പേരിൽ വിദ്വേഷ പ്രചാരണം ; ക​​ർ​​ണാ​​ട​​ക ബി​​ജെ​​പി​​യു​​ടെ വീ​​ഡി​​യോ നീ​​ക്കം ചെ​​യ്യാ​​ൻ നി​​ർ​​ദേ​​ശം
സംവരണത്തിന്‍റെ പേരിൽ വിദ്വേഷ പ്രചാരണം ; ക​​ർ​​ണാ​​ട​​ക ബി​​ജെ​​പി​​യു​​ടെ വീ​​ഡി​​യോ നീ​​ക്കം ചെ​​യ്യാ​​ൻ നി​​ർ​​ദേ​​ശം
Wednesday, May 8, 2024 1:58 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​സ്‌​​​ലിം സം​​​വ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ർ​​​ണാ​​​ട​​​ക ബി​​​ജെ​​​പി പ​​​ങ്കു​​​വ​​​ച്ച അ​​​നി​​​മേ​​​ഷ​​​ൻ വീ​​​ഡി​​​യോ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നീ​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീഷ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

വീ​​​ഡി​​​യോ നീ​​​ക്ക​​​ണ​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ അ​​​ഞ്ചി​​​ന് എ​​​ക്സി​​ന്‍റെ നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​റോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചെ​​​ങ്കി​​​ലും തു​​ട​​ർ​​ന​​ട​​പ​​ടി​​യു​​ണ്ടാ​​യി​​ല്ല. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നീ​​​ക്കം ചെ​​​യ്യാ​​നു​​ള്ള നി​​ർ​​ദേ​​ശം.

ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ 14 ലോ​​​ക്സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ൽ ഇ​​​ന്ന​​​ലെ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ക​​​മ്മീഷ​​​ന്‍റെ ന​​​ട​​​പ​​​ടി. മു​​​സ്‌​​​ലിം വി​​​ഭാ​​​ഗ​​​ങ്ങ​​​ളും പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​രും ത​​​മ്മി​​​ൽ വി​​​ദ്വേ​​​ഷം പ​​​ട​​​ർ​​​ത്തു​​​ന്ന​​​തി​​​ന് ബി​​​ജെ​​​പി വീ​​​ഡി​​​യോ വ​​​ഴി​​​തെ​​​ളി​​​ക്കു​​​മെ​​​ന്നാ​​​രോ​​​പി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീഷ​​​ന് അറിയിപ്പ്‌ ന​​​ൽ​​​കി​​​യി​​​രു​​​ന്നു.


രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ​​​യും ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യെ​​​യും ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു അ​​​നി​​​മേ​​​ഷ​​​ൻ വീ​​​ഡി​​​യോ തയാറാക്കി​​​യി​​​രു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.