രണ്ട് ഭീകരരെ സൈന്യം വധിച്ചു
രണ്ട് ഭീകരരെ  സൈന്യം വധിച്ചു
Wednesday, May 8, 2024 1:58 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ കു​​​ൽ​​​ഗാ​​​മി​​​ൽ സു​​​ര​​​ക്ഷാ സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​ൽ ടി​​ആ​​ർ​​എ​​ഫ് ക​​മാ​​ൻ​​ഡ​​ർ ഉ​​ൾ​​പ്പെ​​ടെ ര​​​ണ്ട് ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ചു.

ഭീ​​​ക​​​ര​​​ർ ഒ​​​ളി​​​ച്ചി​​​രി​​​പ്പു​​​ണ്ടെ​​​ന്ന ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി സൈ​​​നി​​​ക​​​ർ റെ​​​ഡ്‌​​​വാ​​​നി ഗ്രാ​​​മ​​​ത്തി​​​ലെ​​​ത്തി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​നാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.