കവിത ജയിലിൽ തുടരും
കവിത ജയിലിൽ  തുടരും
Wednesday, May 8, 2024 1:58 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ കേ​സി​ൽ ബി​ആ​ർ​എ​സ് നേ​താ​വ് കെ. ​ക​വി​ത​യു​ടെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി 14 വ​രെ നീ​ട്ടി.

കേ​സ് പ​രി​ഗ​ണി​ച്ച പ്ര​ത്യേ​ക ജ​ഡ്ജി കാ​വേ​രി ബ​വേ​ജ​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. അ​ന്വേ​ഷ​ണം നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും ക​വി​ത​യ്ക്കെ​തി​രേ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​മെ​ന്നും ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചു.


മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​ച്ച് 15 നാ​ണ് ഇ​ഡി ക​വി​ത​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ, പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി ഏ​പ്രി​ൽ 11ന് ​സി​ബി​ഐ ക​വി​ത​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.