സിസോദിയയുടെ കസ്റ്റഡി നീട്ടി
സിസോദിയയുടെ കസ്റ്റഡി നീട്ടി
Wednesday, May 8, 2024 1:58 AM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്മി നേ​താ​വു​മാ​യ മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി.

ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി​യാ​ണ് ഈ​ മാ​സം 15 വ​രെ ക​സ്റ്റ​ഡി നീ​ട്ടി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.