മൂന്നാം ഘട്ടത്തിൽ 62% പോളിംഗ്
മൂന്നാം ഘട്ടത്തിൽ 62% പോളിംഗ്
Wednesday, May 8, 2024 1:58 AM IST
ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ മൂ​​ന്നാം ഘ​​ട്ട​​ത്തി​​ൽ 62 ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി. 11 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ 93 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് ഇ​​ന്ന​​ലെ വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ന്ന​​ത്. ആ​​സാ​​മി​​ലാ​​ണ് കൂ​​ടു​​ത​​ൽ പോ​​ളിം​​ഗ് -75.30 ശ​​ത​​മാ​​നം.

ഗോ​​വ​​യി​​ൽ 74.32ഉം ​​ബം​​ഗാ​​ളി​​ൽ 73.93ഉം ​​ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലാ​​ണ് കു​​റ​​വ് പോ​​ളിം​​ഗ് -54.98 ശ​​ത​​മാ​​നം. ബി​​ഹാ​​റി​​ലും ഗു​​ജ​​റാ​​ത്തി​​ലും 56.83 ശ​​ത​​മാ​​നം പേ​​ർ വോ​​ട്ട് ചെ​​യ്തു. അ​​ന്തി​​മക​​ണ​​ക്ക് വ​​രു​​ന്പോ​​ൾ പോ​​ളിം​​ഗ് ശ​​ത​​മാ​​നം ഉ​​യ​​രും.


പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​രമ​​ന്ത്രി അ​​മി​​ത് ഷാ, ​​കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ, എ​​സ്പി അ​​ധ്യ​​ക്ഷ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വ് എ​​ന്നി​​വ​​ർ ഇ​​ന്ന​​ലെ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി.

ബം​​ഗാ​​ളി​​ൽ വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ന്ന നാ​​ലു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും അ​​ങ്ങി​​ങ്ങ് അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​യി. തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ്, ബി​​ജെ​​പി, കോ​​ൺ​​ഗ്ര​​സ്-​​സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​ല​​യി​​ട​​ത്തും പ​​ര​​സ്പ​​രം ഏ​​റ്റു​​മു​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.