Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇന്ത്യൻ പീനൽ കോഡിനു പകരമുള്ള നിയമം: ഗൗ...
ഒഡീഷയിൽ വൈദികർക്കു നേരേ ആക്രമണം; മർദ...
ഭീതിയുടെ മുൾമുനയിൽ രണ്ടരമണിക്കൂർ
ട്രാവലർ വാൻ നദിയിലേക്കു മറിഞ്ഞ് 12 മരണം
കൊലപാതകക്കേസ്: നടൻ ദർശന്റെ കസ്റ്റഡി നീട...
"എൻഡിഎ സർക്കാർ അബദ്ധത്തിൽ രൂ...
Previous
Next
National News
Click here for detailed news of all items
താരപ്രചാരകരെ നിയന്ത്രിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
Thursday, May 23, 2024 2:40 AM IST
സനു സിറിയക്
ന്യൂഡൽഹി: പ്രധാനമന്ത്രിയടക്കമുള്ള നേതാക്കൾ വർഗീയ-വിദ്വേഷ പ്രസംഗങ്ങൾ ദിവസങ്ങളായി ആവർത്തിച്ചിട്ടും അനങ്ങാപ്പാറനയം സ്വീകരിച്ച തെരഞ്ഞെടുപ്പു കമ്മീഷൻ, ആറാംഘട്ട പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ മുന്നറിയിപ്പുമായി രംഗത്ത്.
രാജ്യത്തിന്റെ തെരഞ്ഞെടുപ്പുപാരന്പര്യം തകർക്കാൻ അനുവദിക്കില്ലെന്ന് കമ്മീഷൻ ഇന്നലെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമടക്കമുള്ള താരപ്രചാരകർ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തുന്ന വിവാദ പരാമർശങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഇരു പാർട്ടികൾക്കും നൽകിയ നോട്ടീസിലാണ് കമ്മീഷന്റെ മുന്നറിയിപ്പ്. ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കുമാണ് നോട്ടീസ് അയച്ചത്.
എന്നാൽ, മോദിയുടെയും രാഹുലിന്റെയും പേരുകൾ നോട്ടീസിൽ പരാമർശിച്ചിട്ടില്ല. തെരഞ്ഞെടുപ്പുകാലത്ത് മുതിർന്ന നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ നിയന്ത്രിക്കണമെന്ന് ഇരു പാർട്ടികളോടും കമ്മീഷൻ നിർദേശിച്ചു.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മതവും വർഗീയ പരാമർശങ്ങളും ഒഴിവാക്കണമെന്ന് ബിജെപിക്ക് കമ്മീഷൻ പ്രത്യേക മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സാമൂഹിക- സാംസ്കാരിക ചുറ്റുപാടുകൾ തെരഞ്ഞെടുപ്പിന്റെ പേരിൽ അപകടത്തിലാക്കാൻ അനുവദിക്കില്ല. താരപ്രചാരകർ വർഗീയപ്രചാരണം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം.
പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതും മതവും ജാതിയും പറഞ്ഞ് വേർതിരിക്കുന്നതുമായ പരാമർശങ്ങൾ ആവർത്തിക്കരുതെന്നും കമ്മീഷൻ ബിജെപിക്കു നൽകിയ നോട്ടീസിൽ വ്യക്തമാക്കി.
മാതൃകാ പെരുമാറ്റച്ചട്ടം മുൻനിർത്തി ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ ബിജെപിക്ക് അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു.
അതേസമയം, ബിജെപി ഭരണത്തിലെത്തിയാൽ ഭരണഘടന തിരുത്തുമെന്നും മറ്റുമുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കോൺഗ്രസിന് അയച്ച കത്തിൽ കമ്മീഷൻ ആവശ്യപ്പെട്ടു. സൈന്യത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തരുതെന്നും കമ്മീഷൻ നിർദേശം നൽകി. അഗ്നിവീർ പദ്ധതിയെക്കുറിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ മുന്നറിയിപ്പ്.
മോദി രാജസ്ഥാനിൽ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയോടു വിശദീകരണം തേടിയിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്തും ഭൂമിയും കെട്ടുതാലിയും വരെ കൂടുതൽ കുട്ടികളുള്ളവരും നുഴഞ്ഞുകയറ്റക്കാരുമായ മുസ്ലിംകൾക്കു വിതരണം ചെയ്യുമെന്നാണ് പ്രധാനമന്ത്രി രാജസ്ഥാനിൽ പ്രസംഗിച്ചത്. ഇതിനെതിരേ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിനുശേഷവും മോദി വിവാദ പരാമർശങ്ങൾ ആവർത്തിച്ചിരുന്നു.
വിദ്വേഷപ്രസംഗം നടത്തുന്ന മോദിക്കെതിരേ നടപടി ആവശ്യപ്പെട്ടു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
കേന്ദ്രസർക്കാരിനെതിരേ വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്നാരോപിച്ച് രാഹുലിനെതിരേ ബിജെപിയും പരാതി നൽകി. ഇതോടെ വിശദീകരണമാവശ്യപ്പെട്ട് ഇരു പാർട്ടികളുടെയും അധ്യക്ഷന്മാർക്ക് തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇരു പാർട്ടികളും നൽകിയ വിശദീകരണം സ്വീകാര്യമല്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പുതിയ നോട്ടീസിൽ വ്യക്തമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ പീനൽ കോഡിനു പകരമുള്ള നിയമം: ഗൗരവതരമായ പഠനമില്ലാതെ നടപ്പാക്കരുതെന്ന് നിയമവിദഗ്ധർ
ഒഡീഷയിൽ വൈദികർക്കു നേരേ ആക്രമണം; മർദിച്ച് അവശരാക്കി കൊള്ളയടിച്ചു
ഭീതിയുടെ മുൾമുനയിൽ രണ്ടരമണിക്കൂർ
ട്രാവലർ വാൻ നദിയിലേക്കു മറിഞ്ഞ് 12 മരണം
കൊലപാതകക്കേസ്: നടൻ ദർശന്റെ കസ്റ്റഡി നീട്ടി
"എൻഡിഎ സർക്കാർ അബദ്ധത്തിൽ രൂപീകരിച്ചത്; മോദിക്ക് ജനവിധിയില്ല'; കൂട്ടുകക്ഷി സർക്കാരിനെക്കുറിച്ച് ഖാർഗെ
കർണാടകയിൽ പെട്രോളിനും ഡീസലിനും വില കൂടി
മണിപ്പുര്‍ മുഖ്യമന്ത്രിയുടെ വസതിക്കു സമീപം വന്‍ അഗ്നിബാധ
ഉപതെരഞ്ഞെടുപ്പു ബഹിഷ്കരിച്ച് അണ്ണാ ഡിഎംകെ
ഛത്തീസ്ഗഡിൽ സുരക്ഷാഭടൻ കൊല്ലപ്പെട്ടു; എട്ടു മാവോയിസ്റ്റുകളെ വധിച്ചു
സ്വാതി മലിവാൾ കേസ്: ഡൽഹി പോലീസിന്റെ മറുപടി തേടി കോടതി
നീറ്റ് യുജി: കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്
സിബിസിഐ അനുശോചിച്ചു
മാവോയിസ്റ്റ് ആക്രമണം; മൂന്നു ജവാന്മാർക്കു പരിക്ക്
പവൻ കല്യാൺ ആന്ധ്ര ഉപമുഖ്യമന്ത്രി
അമിത് ഷാ പറഞ്ഞത് പാർട്ടിയെ ശക്തിപ്പെടുത്താന്‍: തമിഴിസൈ
കേന്ദ്രമന്ത്രി ജോർജ് കുര്യനെ സിബിസിഐ അഭിനന്ദിച്ചു
കേന്ദ്രമന്ത്രിസ്ഥാനം സ്വീകരിക്കുമെന്ന് സുനേത്ര പവാർ
പിടിച്ചെടുത്ത പടക്കങ്ങൾ നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; പോലീസുകാരൻ മരിച്ചു
കേജരിവാളിന്റെ ജാമ്യാപേക്ഷ 19നു പരിഗണിക്കും
ബിജെപിയെ വിമർശിച്ച് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ്കുമാർ
‘നീറ്റാക്കാൻ’ ഗ്രേസ് മാർക്ക് റദ്ദാക്കും; നീറ്റ് പരീക്ഷയിൽ കേന്ദ്രം സുപ്രീംകോടതിയിൽ
കുവൈറ്റില്‍ മരിച്ചവരില്‍ അഞ്ചുപേര്‍ തമിഴ്നാട്ടുകാര്‍
ഗ്രഹാം സ്റ്റെയിൻസിന്റെ കൊലപാതകിയെ പിന്തുണച്ചു ഒഡീഷ മുഖ്യമന്ത്രി വിവാദത്തിൽ
ജമ്മു-കാഷ്മീരിൽ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുന്നു
യാത്രക്കാരില്ല: അയോധ്യയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി സ്പൈസ് ജെറ്റ്
ഓണ്‍ലൈനായി വാങ്ങിയ ഐസ്ക്രീമിൽ മനുഷ്യവിരൽ!
അരുണാചലിൽ പേമ ഖണ്ഡു അധികാരമേറ്റു
ഡോവലും മിശ്രയും തുടരും
ഗാസിയാബാദിൽ പാർപ്പിടസമുച്ചയത്തിൽ തീപിടിത്തം; അഞ്ചു പേർ മരിച്ചു
സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ എംഎൽഎസ്ഥാനം രാജിവച്ചു
സുനേത്ര പവാർ രാജ്യസഭയിലേക്ക്
നീറ്റ് പരീക്ഷാ വിവാദം: സിബിഐ അന്വേഷണം വേണമെന്നു കോണ്‍ഗ്രസ്
പോക്സോ കേസ് : യെദിയൂരപ്പയ്ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
സിക്കിമിൽ കനത്ത മഴയും ഉരുൾപൊട്ടലും; ആറു പേർ മരിച്ചു
നാഗ്പുരിലെ ഫാക്ടറിയിൽ സ്ഫോടനം; ആറു മരണം
വിദേശകാര്യ സഹമന്ത്രി കുവൈറ്റിൽ
ലോക്സഭാ സമ്മേളനം 24 മുതൽ
അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കും
ജിരിബാം സംഘർഷം: പോലീസിനെതിരേ ബിജെപി എംഎൽഎ
പോക്സോ കേസിൽ യെദിയൂരപ്പയ്ക്ക് നോട്ടീസ്
ഡൽഹിയിൽ ജലക്ഷാമം രൂക്ഷം
ദോഡയിൽ ആറു സൈനികർക്കു പരിക്കേറ്റു
എംഎൽസി തെരഞ്ഞെടുപ്പ്; ശിവസേനയും കോൺഗ്രസും ധാരണയിലെത്തി
മുഖ്യമന്ത്രിയായി മോഹൻ മാജി സഖ്യപ്രതിജ്ഞ ചെയ്തു
ചന്ദ്രബാബു നായിഡു അധികാരമേറ്റു
പേമ ഖണ്ഡു അരുണാചൽ മുഖ്യമന്ത്രി
കൊലക്കേസ്: സിനിമാതാരങ്ങളെ ബംഗളൂരുവിൽ എത്തിച്ചു
നീറ്റ് വിവാദം: കേന്ദ്രത്തിനും എൻടിഎയ്ക്കും സുപ്രീംകോടതി നോട്ടീസ്

Latest News
പാലക്കാട്ടും ഭൂചലനം
പൈനാവിൽ അജ്ഞാതർ രണ്ടു വീടുകൾക്ക് തീയിട്ടു
Latest News
പാലക്കാട്ടും ഭൂചലനം
പൈനാവിൽ അജ്ഞാതർ രണ്ടു വീടുകൾക്ക് തീയിട്ടു
More from other section
സഹോദരിമാരുടെ മക്കള്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു
Kerala
പ്രവാസിസമൂഹത്തിനു കരുത്തും പ്രചോദനവുമായി ‘യൂറോ ക്ലേരോ 2024’
International
മിൽമ മിലി മാർട്ടുമായി ടിആർസിഎംപിയു
Business
യൂറോകപ്പ് ഫുട്ബോൾ: സ്പെയിനിന് തകർപ്പൻ ജയം
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
റൂർക്കല (ഒഡീഷ): ഒഡീഷയിലെ റൂർക്കല രൂപതയിൽപ്പെട്ട സുന്ദർഗഡ് ജോരോഭാ...
Top