Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇസ്രേലി ആശുപത്രി ആക്രമിച്ച് ഇറാൻ
യുദ്ധം അവസാനിപ്പിച്ചത് മിടുക്ക...
ഇറാനിലെ 90 മില്യൺ ഡോളർ ക്രിപ്റ്റോ കറൻസി...
പ്രധാനമന്ത്രിയുടെ ഫോൺ സംഭാഷണം ചോർന്നു; ...
സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു
ആശുപത്രി, സ്റ്റോക്ക് എക്സ്ചേഞ്ച്; ശക്തമാ...
Previous
Next
International News
Click here for detailed news of all items
കുടുംബങ്ങൾ മനുഷ്യകുലത്തിന്റെ ഭാവി: ലെയോ മാർപാപ്പ
Monday, June 2, 2025 2:07 AM IST
വത്തിക്കാൻ സിറ്റി: കൂട്ടായ്മയുടെയും വിശ്വാസത്തിന്റെയും സ്രോതസും മനുഷ്യകുലത്തിന്റെ ഭാവിയും കുടുംബങ്ങളാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഐക്യത്തിനുവേണ്ടിയുള്ള യേശുവിന്റെ പ്രാർഥന ഉൾക്കൊള്ളുന്ന സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ട്, ജീവന്റെ സ്രഷ്ടാവായ ദൈവത്തിന്റെ സ്നേഹത്തിൽനിന്നാണ് ഐക്യവും രക്ഷയും സംജാതമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യേശു നല്കുന്ന ഈ ഐക്യം ഒന്നാമതായി ഒരു ദാനമാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ജൂബിലിവർഷത്തോടനുബന്ധിച്ച് കുടുംബം, കുട്ടികൾ, മുത്തശ്ശീമുത്തച്ഛന്മാർ, വയോജനങ്ങൾ എന്നിവരുടെ ജൂബിലി യാഘോഷ സമാപനത്തിന്റെ ഭാഗമായി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കിടെ വചനപ്രഘോഷണം നടത്തുകയായിരുന്നു മാർപാപ്പ. ചത്വരം നിറഞ്ഞുകവിഞ്ഞ വിശ്വാസീസമൂഹം ആഹ്ലാദാരവത്തോടെയാണ് മാർപാപ്പയുടെ വാക്കുകൾ ശ്രവിച്ചത്.
നാം ജനിച്ചത് നമ്മുടെ നിശ്ചയപ്രകാരമല്ലെന്നും നാമെല്ലാവരും ഉടപ്പിറന്നവരാണെന്നുമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ ലെയോ മാർപാപ്പ അനുസ്മരിച്ചു. ജനനനിമിഷം മുതൽ മനുഷ്യശിശു മറ്റുള്ളവരെ ആശ്രയിച്ചാണു വളരുന്നത്. ഇത്തരം ബന്ധങ്ങളുടെ ഫലമായാണ് നാം ജീവിച്ചിരിക്കുന്നത്. അനുകന്പയും പരസ്പരമുള്ള കരുതലും കൈമാറുന്ന മനുഷ്യബന്ധങ്ങൾ സ്വതന്ത്രവും സ്വതന്ത്രമാക്കുന്നതുമാണ്. സംഘർഷവും അഭിപ്രായഭിന്നതയും നിറഞ്ഞ ലോകത്തിൽ ഓരോരുത്തരും തങ്ങളുടെ സ്നേഹം ക്രിസ്തുവിൽ ഉറപ്പിച്ചു നിർത്തണം. അങ്ങനെ ലോകത്തിലും സമൂഹത്തിലും നാം ഏവർക്കും സമാധാനത്തിന്റെ അടയാളമാകണം.
അടുത്തകാലത്തായി വിശുദ്ധ കുടുംബങ്ങളുടെ മാതൃകകൾ വർധിച്ചുവരുന്നുണ്ട്. വിശുദ്ധരായി നാമകരണം ചെയ്യപ്പെട്ട വിശുദ്ധ ചെറുപുഷ്പത്തിന്റെ മാതാപിതാക്കളെയും പോളണ്ടിൽനിന്നുള്ള ഉൽമ കുടുംബത്തെയും മാർപാപ്പ പരാമർശിച്ചു. വിവാഹ ഉടന്പടി ലോകത്തെ മാറ്റിമറിക്കാൻ പോന്ന ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും ശക്തിയാണ്. സന്പൂർണവും വിശ്വസ്തവും ഫലദായകവുമായ സ്ത്രീ-പുരുഷ സ്നേഹമാണ് വിവാഹം. അതൊരു ഏട്ടിലെ പശുവല്ല, യാഥാർഥ്യമാണ്.
കുട്ടികൾ അനുകരിക്കേണ്ട സമഗ്രതയുടെ മാതൃകയാണത്. കുട്ടികൾ മാതാപിതാക്കളെ ബഹുമാനിക്കണമെന്നും അനുദിനം ജീവനുവേണ്ടി നന്ദി പറയണമെന്നും മാർപാപ്പ ഓർമിപ്പിച്ചു. മുത്തശ്ശീമുത്തച്ഛന്മാർ കുടുംബാംഗങ്ങളെ സ്നേഹപൂർവം ശുശ്രൂഷിക്കണം. ഭക്ഷണമേശയിലെ ആഹാരവും ഹൃദയങ്ങളിലെ സ്നേഹവും പോലെ തലമുറകളിലേക്കു വിശ്വാസം പകരുന്ന വേദിയാണു കുടുംബമെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇസ്രേലി ആശുപത്രി ആക്രമിച്ച് ഇറാൻ
യുദ്ധം അവസാനിപ്പിച്ചത് മിടുക്കരായ ആ നേതാക്കൾ; ക്രെഡിറ്റ് വിഴുങ്ങി ട്രംപ്
ഇറാനിലെ 90 മില്യൺ ഡോളർ ക്രിപ്റ്റോ കറൻസി കൊള്ളയടിച്ചെന്ന് ഇസ്രയേൽ ബന്ധമുള്ള ഹാക്കർമാർ
പ്രധാനമന്ത്രിയുടെ ഫോൺ സംഭാഷണം ചോർന്നു; തായ്ലന്ഡിൽ രാഷ്്ട്രീയ വിവാദം
സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു
ആശുപത്രി, സ്റ്റോക്ക് എക്സ്ചേഞ്ച്; ശക്തമായി തിരിച്ചടിച്ച് ഇറാൻ
യൂറോപ്യൻ ശക്തികളും ഇറാനും തമ്മിൽ ഇന്ന് ആണവചർച്ച
ഖമനയ് ഇനി ജീവനോടെ ഉണ്ടാകരുത്: ഇസ്രയേൽ
ഇറേനിയൻ നേതൃത്വത്തെ ലക്ഷ്യമിടരുത്: സിസ്താനി
ആക്രമണ ദൃശ്യങ്ങൾ പകർത്തിയ വിദേശ മാധ്യമങ്ങളെ തടഞ്ഞു
അരാക് ആണവ പ്ലാന്റിൽ ഇസ്രേലി ആക്രമണം
ഒഐസി യോഗത്തിൽ ഇറാൻ വിദേശമന്ത്രി പങ്കെടുക്കും
ഇറാനെ ആക്രമിക്കാൻ തയാറായി അമേരിക്ക
ആക്രമിക്കാം, ആക്രമിക്കാതിരിക്കാം: ട്രംപ്
പാക് സൈനിക മേധാവിക്കു വിരുന്നൊരുക്കി ട്രംപ്
റഷ്യക്ക് സഹായവുമായി ഉത്തരകൊറിയ
ആക്രമണശേഷി കുറഞ്ഞു; ഇറാൻ പരുങ്ങുന്നു
ഇസ്രയേൽ ആക്രമിച്ചത് 1100 ലക്ഷ്യങ്ങൾ
ഇറാൻ കീഴടങ്ങില്ല: ഖമനയ്
ടെഹ്റാൻ നിവാസികൾ പലായനം ചെയ്യുന്നു
വാട്സാപ്പ് നിരോധിച്ചേക്കും
ഇറാനിൽ 585 പേർ കൊല്ലപ്പെട്ടു
ഇറാൻ സ്വയം പ്രതിരോധിക്കുന്നു: എർദോഗൻ
യുഎസിന് റഷ്യയുടെ മുന്നറിയിപ്പ്
മൊസാദ് ഏജന്റുമാർ അറസ്റ്റിൽ
പരന്പരാഗത ലത്തീൻ കുർബാനക്രമം പുനരാരംഭിക്കണമെന്നു കർദിനാൾ റെയ്മണ്ട് ബർക്ക്
ഗർഭച്ഛിദ്രത്തിൽ കിരാത വ്യവസ്ഥകൾ പാസാക്കി യുകെ പാർലമെന്റ്
ഡെട്രോയിറ്റ് അതിരൂപതയിൽ നാലു പള്ളികളിൽ പരന്പരാഗത വിശുദ്ധ കുർബാനയ്ക്ക് അനുമതി
ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനെന്ന് ആവർത്തിച്ച് ട്രംപ്
ഇറാൻ കീഴടങ്ങണമെന്ന് ട്രംപ്
നതാൻസിലെ സെൻട്രിഫ്യൂജുകൾക്കു തകരാറെന്ന് യുഎൻ
എന്തിനെന്നു പറയാതെ പാതിവഴി മടങ്ങി ട്രംപ്
യുക്രെയ്നിൽ റഷ്യൻ ആക്രമണം; 14 മരണം
ഇത് ഇസ്രയേലിന്റെ നിലനില്പിനായുള്ള യുദ്ധം
ഖമനയ്യെ വധിക്കാനുള്ള പദ്ധതി തള്ളാതെ നെതന്യാഹു
ഇസ്രയേലിന് ജി 7 പിന്തുണ
ഗാസയിൽ 45 പലസ്തീൻകാർ വെടിവയ്പിൽ കൊല്ലപ്പെട്ടു
ഖമനയ്ക്കും സദ്ദാമിന്റെ വിധിയെന്ന് ഇസ്രയേൽ മന്ത്രി
ബ്ലെയ്സ് ബോണ്ടിന്റെ ബോസ്
മുന്നറിയിപ്പിനു പിന്നാലെ ടെഹ്റാനിൽ അതിരൂക്ഷ ആക്രമണം
ഇറാൻ വിജയിക്കില്ല; ചർച്ചകളിലേക്കു മടങ്ങണം: ട്രംപ്
ജി 7 ഉച്ചകോടി: പ്രധാനമന്ത്രി കാനഡയിൽ
കൂടുതൽ വിനാശകാരി ആര്?
ആക്രമണം തുടർന്ന് ഇറാനും ഇസ്രയേലും
ടെഹ്റാന്റെ ആകാശത്ത് ഇസ്രേലി മേധാവിത്വം
ആണവ നിർവ്യാപന കരാറിൽനിന്ന് ഇറാൻ പിന്മാറുന്നു
ഇറാൻ തൊടുത്തത് 350 മിസൈലുകൾ
ഖമനയ്യെ വധിക്കാനും പദ്ധതിയിട്ടു; ട്രംപ് തടഞ്ഞു
ഇറാന്റെ പ്രത്യാക്രമണം തകർത്തെന്ന് ഇസ്രയേൽ
ആണവനിലയത്തിൽ വീണ്ടും നാശമുണ്ടായിട്ടില്ല

Latest News
ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ കേസ്; പ്രതികൾ റിമാൻഡിൽ
എംബാപ്പെ ആശുപത്രിയിൽ: ക്ലബ് ലോകകപ്പ് നഷ്ടമായേക്കും
Latest News
ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ കേസ്; പ്രതികൾ റിമാൻഡിൽ
എംബാപ്പെ ആശുപത്രിയിൽ: ക്ലബ് ലോകകപ്പ് നഷ്ടമായേക്കും
More from other section
രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം; പ്രതിഷേധിച്ച് മന്ത്രി ഇറങ്ങിപ്പോയി
Kerala
കാനഡയിലെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ സ്ഥിരീകരിച്ച് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസി
National
സൈബർ ആക്രമണത്തിന് ജനപ്രിയ ഗെയിമുകളുമായി ഹാക്കർമാർ
Business
ഇന്ത്യ x ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ഉച്ചകഴിഞ്ഞ് 3.30 മുതൽ ലീഡ്സിൽ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ബാങ്കോക്ക്: തായ്ലന്ഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയുടെ രാജിക്കായി രാ...
Top