പ്ര​ത്യ​ക്ഷ നി​കു​തി വ​രു​മാ​ന​ത്തി​ൽ 47 ശ​ത​മാ​നം വ​ർ​ധ​ന
Friday, September 24, 2021 10:57 PM IST
മും​​​​ബൈ: ന​​​​ട​​​​പ്പു ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​ർ​​​​ഷം രാ​​​​ജ്യ​​​​ത്തെ പ്ര​​​​ത്യ​​​​ക്ഷ നി​​​​കു​​​​തി വ​​​​രു​​​​മാ​​​​നം മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 47 ശ​​​​ത​​​​മാ​​​​ന​​​​മു​​​​യ​​​​ർ​​​​ന്ന് 6.45 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.സെ​​​​പ്റ്റം​​​​ബ​​​​ർ 22 വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു പ്ര​​​​കാ​​​​ര​​​​മാ​​​​ണി​​​​ത്.

ഇ​​​​തു​​​​വ​​​​രെ 75,111 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ റീ​​​​ഫ​​​​ണ്ട് ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും കേ​​​​ന്ദ്ര പ്ര​​​​ത്യ​​​​ക്ഷ നി​​​​കു​​​​തി ബോ​​​​ർ​​​​ഡ് അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.