സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്
സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്
Friday, September 24, 2021 10:57 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല ഇ​​​ടി​​​ഞ്ഞു. ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യും പ​​​വ​​​ന് 320 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 4,320 രൂ​​​പ​​​യും പ​​​വ​​​ന് 34,560 രൂ​​​പ​​​യു​​​മാ​​​യി.

അ​​​മേ​​​രി​​​ക്ക​​​ന്‍ കേ​​​ന്ദ്ര​ ബാ​​​ങ്ക് ഉ​​​ണ​​​ര്‍​വി​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ള്‍ തു​​​ട​​​രു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം നി​​​ക്ഷേ​​​പ​​​ക​​​രെ സ്വ​​​ര്‍​ണ​​​ത്തി​​​ല്‍ വി​​​ല്‍​പ്പ​​​ന​​​ക്കാ​​​രാ​​​ക്കി മാ​​​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.