വി​ക്ടോ​റി​യ​സ് ഒ​ക്ടോ​ബ​ർ പ​ദ്ധ​തി​യു​മാ​യി ടൊ​യോ​ട്ട
വി​ക്ടോ​റി​യ​സ് ഒ​ക്ടോ​ബ​ർ പ​ദ്ധ​തി​യു​മാ​യി ടൊ​യോ​ട്ട
Friday, October 22, 2021 12:04 AM IST
കൊ​​​ച്ചി: ഉ​​​ത്സ​​​വ​​​കാ​​​ല ഓ​​​ഫ​​​റു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ന് വി​​​ക്ടോ​​​റി​​​യ​​​സ് ഒ​​​ക്ടോ​​​ബ​​​ർ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ടൊ​​​യോ​​​ട്ട കി​​​ർ​​​ലോ​​​സ്ക​​​ർ മോ​​​ട്ടോ​​​ർ. 31 വ​​​രെ ന​​​ട​​​ക്കു​​​ന്ന ഫെ​​​സ്റ്റി​​​വ് സീ​​​സ​​​ണ്‍ കാ​​​ന്പ​​​യി​​​നി​​​ൽ അ​​​ഞ്ചു സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ അം​​​ഗീ​​​കൃ​​​ത ഡീ​​​ല​​​ർ​​​ഷി​​​പ്പു​​​ക​​​ളി​​​ൽ​​​നി​​​ന്ന് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഓ​​​ഫ​​​റു​​​ക​​​ൾ ല​​​ഭി​​​ക്കും.


കാ​​​റി​​​ന്‍റെ ഓ​​​ണ്‍‌​​​റോ​​​ഡ് വി​​​ല​​​യി​​​ൽ 90 ശ​​​ത​​​മാ​​​നം വ​​​രെ ഫ​​​ണ്ടിം​​​ഗ്, ബൈ ​​​നൗ-​​​പേ​​​യ് ഇ​​​ൻ ഫെ​​​ബ്രു​​​വ​​​രി 2022 പ​​​ദ്ധ​​​തി, അ​​​ർ​​​ബ​​​ൻ ക്രൂ​​​സ​​​റി​​​നും ഗ്ലാ​​​ൻ​​​സ​​​യ്ക്കു​​​മാ​​​യി ബൈ​​​ബാ​​​ക്ക് സ്കീം ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഓ​​​ഫ​​​റു​​​ക​​​ളാ​​​ണ് ടൊ​​​യോ​​​ട്ട അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.